Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാരാന്ത്യ ചലചിത്രോത്സവം: ഇന്ന്‌ “ട്വെല്വ്‌ ഇയേഴ്സ്‌ എ സ്ലേവ്‌”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2014, 10:25 pm IST
in Ernakulam

കൊച്ചി: ചരിത്രപ്രസിദ്ധമായ അമേരിക്കന്‍ അടിമക്കച്ചവടത്തിന്റെ ഭീകരതകള്‍ അതീവതീവ്രമായി അവതരിപ്പിച്ച്‌ പ്രേക്ഷകശ്രദ്ധ നേടിയ ബ്രിട്ടീഷ്‌ അമേരിക്കന്‍ ചലച്ചിത്രം “ട്വെല്വ്‌ ഇയേഴ്സ്‌ എ സ്ലേവ്‌” ഇന്ന്‌ പ്രദര്‍ശിപ്പിക്കും. ഇന്നു (23.5.14) വൈകുന്നേരം 6.30-ന്‌ എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്കിലെ മിനി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. എറണാകുളം ജില്ല ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ്‌ ചലച്ചിത്രപ്രദര്‍ശനം.

സോളമന്‍ നോര്‍ത്തപ്‌ രചിച്ച “ട്വെല്വ്‌ ഇയേഴ്സ്‌ എ സ്ലേവ്‌” എന്ന ഓര്‍മക്കുറിപ്പിനെ ആധാരമാക്കിയുള്ള ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌ സ്റ്റീവ്‌ മക്ക്വീന്‍ ആണ്‌. സോളമന്റെ കഥയ്‌ക്ക്‌ ജോണ്‍ റിഡ്ലി തിരക്കഥ രചിച്ചിരിക്കുന്നു. 1841-ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും അടിമക്കച്ചവടത്തിനായി തട്ടിക്കൊണ്ടുപോകപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തിയാണ്‌ സോളമന്‍. ലൂസിയാനയിലെ പ്ലാന്റേഷന്‍ ഉടമയ്‌ക്ക്‌ വില്‍ക്കപ്പെട്ട വയലിനിസ്റ്റായ സോളമന്റെ പന്ത്രണ്ടു വര്‍ഷക്കാലത്തെ ജീവിതദുരന്തങ്ങളാണ്‌ ചലച്ചിത്രത്തിനാധാരം. ചിവെറ്റെല്‍ എജിയോഫോര്‍ സോളമനായി വേഷമിട്ടിരിക്കുന്ന ചലച്ചിത്രം, ബ്രാഡ്‌ പിറ്റിന്റെ നിര്‍മാണക്കമ്പനിയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.

വാഷിംഗ്ടണ്‍ ഡി.സി വരെ തങ്ങള്‍ക്കൊപ്പം യാത്രചെയ്താല്‍ സംഗീതജഞ്ഞനായി ജോലിനല്‍കാമെന്നു പറഞ്ഞ്‌ അനുനയിപ്പിച്ച്‌ സോളമനെ കൊണ്ടുപോയ രണ്ടുപേര്‍, അവിടെ അയാളെ അടിമവ്യാപാരത്തിനു വില്‍ക്കുന്നതില്‍ നിന്നാണ്‌ കഥ ആരംഭിക്കുന്നത്‌. ന്യൂ ഓര്‍ലിയന്‍സിലേയ്‌ക്ക്‌ കപ്പല്‍മാര്‍ഗം അയയ്‌ക്കപ്പെട്ട സോളമന്റെ പേര്‌ പ്ലാട്ട്‌ എന്നാക്കി മാറ്റുന്നു. ക്രൂരമര്‍ദനങ്ങള്‍ക്കിരയായ സോളമന്‍, വില്യം ഫോര്‍ഡ്‌ എന്ന പ്ലാന്റേഷന്‍ ഉടമയ്‌ക്ക്‌ വില്‍ക്കപ്പെടുകയാണ്‌.
അവിടുത്തെ നയപരമായ സമീപനങ്ങള്‍ സോളമനെ പ്രിയങ്കരനാക്കുന്നു. ഇത്‌ അവിടുത്തെ ഓവര്‍സീയര്‍ ജോണ്‍ ടിബീറ്റ്സില്‍ പകയുളവാക്കുന്നു. സോളമന്റെ രക്ഷയ്‌ക്കെന്നോളം എഡ്വിന്‍ എപ്സ്‌ എന്ന പേരുകാരന്‌ സോളമനെ മറിച്ചുവില്‍ക്കുകയാണ്‌ വില്യം ഫോര്‍ഡ്‌. എന്നാല്‍, അവിടെയും അയാളെ കാത്തിരുന്നത്‌ വൈകാരികമായുള്ള ഒട്ടനവധി മുഹൂര്‍ത്തങ്ങളായിരുന്നു. അത്ഭുതകരമായ മോചനം വരെയുള്ള അടിമക്കഥയ്‌ക്ക്‌ ഒട്ടേറെ ഭാവതീവ്രമായ സന്ദര്‍ഭങ്ങളാണ്‌ പ്രേക്ഷകര്‍ക്കു സമ്മാനിക്കാനുള്ളത്‌. 2013 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം, മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡടക്കം ഒട്ടനവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ചലച്ചിത്രപ്രദര്‍ശനത്തിലേയ്‌ക്കുള്ള ടിക്കറ്റുകള്‍ വൈകുന്നേരം ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തിയേറ്ററില്‍ നിന്നും കരസ്ഥമാക്കാമെന്ന്‌ ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 98463 222 99 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.