Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അസാധാരണ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 09:32 pm IST
inVicharam

2003ല്‍ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിമാനത്താവളവിരുദ്ധസമരം പല ഘട്ടങ്ങളിലുടെ കടന്നുപോയതിന്‌ ശേഷമാണ്‌ വിവിധ സാമൂഹ്യ, സാസ്കാരിക, പരിസ്ഥിതി, രാഷ്‌ട്രീയ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്‌ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിക്ക്‌ രൂപം കൊടുത്തത്‌.

കവയത്രി സുഗതകുമാരി അദ്ധ്യക്ഷയായ സമിതിയില്‍ ജില്ലയിലെ വിവിധ സംഘടനകളുടേയും രാഷ്‌ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികളുണ്ട്‌. സിപിഎമ്മും ആര്‍എസ്‌എസും വിവിധ ക്ഷേത്ര സംഘടനകളും കൈകോര്‍ത്തു നടത്തുന്ന ഏക സമരമെന്ന്‌ വേണമെങ്കില്‍ ആറന്മുള വിമാനത്താവള വിരുദ്ധസമരത്തെ പറയാവുന്നതാണ്‌.

ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2014 ഫെബ്രുവരി 10ന്‌ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഇന്ന്‌ നൂറ്‌ ദിവസം പിന്നിടുകയാണ്‌. നൂറു ദിവസവും സത്യാഗ്രഹപന്തല്‍ സജീവമായിരുന്നു എന്നത്‌ സമരവീര്യത്തിന്റെ തീവ്രതയേയാണ്‌ സൂചിപ്പിക്കുന്നത്‌. വ്യത്യസ്ത രാഷ്‌ട്രീയ കക്ഷികളുടേയും സംഘടനകളുടേയും പ്രതിനിധികള്‍ ഒരോ ദിവസവും സമരം നയിച്ചു. ബിജെപി, സിപിഎം, സിപിഐ എന്നീ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടാതെ നിരവധി സംഘടനകള്‍ സത്യഗ്രഹത്തില്‍ പങ്കാളികളായി. കേരള പുലയര്‍മഹാസഭ, മല്ലപ്പുഴശ്ശേരി പള്ളിയോടസേവാസംഘം, വെള്ളാളമഹാസഭ, പ്രവാസി സംഘടനകള്‍, ഇടനാട്‌ വഞ്ചിപ്പാട്ട്‌ കളരി, പദ്ധതി പ്രദേശത്ത്‌ കുടില്‍ കെട്ടി താമസിക്കുന്നവര്‍, മാടത്തുപടി പടയണി സംഘം, ജ്യോതിഷ സംഘടന, ഓതറ ദേവീവിലാസം പടയണി സംഘം, കേരള ക്ഷേത്രസംരക്ഷണ സമിതി, ബാലഗോകുലം, സോഷ്യല്‍മീഡിയ കൂട്ടായ്‌മകള്‍, നവജനാധിപത്യ കവിതാവേദി, ഇടനാട്‌ വികസന സമിതി, സര്‍വ്വോദയ മണ്ഡലം, എസ്ജിവിഎച്ച്‌എസ്‌ വിദ്യാര്‍ത്ഥികള്‍, ചിന്മയാ മിഷന്‍, മണ്ണാന്‍മഹാസഭ, എകെടിഎ, കേരള സംസ്ഥാന ഹരിജന്‍ സമാജം, ചെറുകോല്‍പ്പുഴ ഹിന്ദുമഹാമണ്ഡലം, തൊഴിലുറപ്പ്‌ പ്രവര്‍ത്തകര്‍, അരിപ്പാ ഭൂസമര പ്രവര്‍ത്തകര്‍, ഭാരതീയ കിസ്സാന്‍ സംഘ്‌, ആം ആദ്മി, പൂര്‍വ്വസൈനിക സേവാപരിഷത്ത്‌, എന്‍ടിയു, മഹിളാ ഐക്യവേദി, വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി, ബാങ്ക്‌ എമ്പ്ലോയിസ്‌ ഫെഡറേഷന്‍, ഇന്‍ഡ്യന്‍ വെല്‍ഫെയര്‍ പാര്‍ക്ക്‌, മത്സ്യപ്രവര്‍ത്തക സംഘം, തപസ്യ കലാസാഹിത്യവേദി, പ്രോഗ്രസീവ്‌ ഫോറം, ഗണകമഹാസഭ, ഹിന്ദു പുലയ മഹാസഭ, ചാറ്റ്‌ നാടന്‍ കലാസമിതി, ബിഎംഎസ്‌, വനവാസി വികാസകേന്ദ്രം, കേരള ലാറ്റിന്‍ കത്തോലിക്ക സഭ, ആറന്മുള കണ്ണാടി നിര്‍മ്മാതാക്കള്‍, കടമ്മനിട്ട പടയണി ഗ്രാമം, കോമളപ്പുഴി തൊഴിലുറപ്പ്‌ പ്രവര്‍ത്തകര്‍, ആറന്മുള ഓട്ടോറിക്ഷ തൊഴിലാളികള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്‌, വിശ്വകര്‍മ്മ ട്രസ്റ്റ്‌, കേരള കര്‍ഷകസംഘം, എഐവൈഎഫ്‌, വിശ്വസംസ്കൃതപ്രതിഷ്ഠാനം, കെഎസ്കെടിയു, സ്വദേശി ജാഗരണ മഞ്ച്‌, ഹ്യൂമന്‍ റൈറ്റ്‌ പ്രൊട്ടക്ഷന്‍ മിഷന്‍, ആന്റി കറപ്ഷന്‍സ്‌ പീപ്പിള്‍ മൂവ്മെന്റ്‌, സിഐടിയു, അഭിഭാഷക സംഘടനകള്‍, കേരള ബ്രാഹ്മണ സഭ, കെഎസ്ടിഎ, സമീപ ക്ഷേത്രങ്ങളില ഉപദേശക സമിതി അംഗങ്ങള്‍, പള്ളിയോട സേവാസമിതികള്‍, ചിത്രകാര സംഗമം, ആള്‍ ഇന്‍ഡ്യാ പീസ്‌ ഓഫ്‌ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍, തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മപരിഷത്ത്‌ എന്നീ സംഘടനകള്‍ പങ്കെടുത്തു.

മാരിയാട്‌ കര്‍ഷകസമാജം, ബ്രാഹ്മണ സഭ, ബാസവേശ്വര സമിതി, പ്ലാച്ചിമട സമരസമിതി, പതിയാന്‍ മഹാജനസഭ, ഹരിജന്‍ സേവക്‌ സമാജം, തമിഴ്‌ വിശ്വബ്രാഹ്മണ സമൂഹം, ആര്‍എസ്പി, സിപിഐ(എംഎല്‍), പുകസ, ഹരിജന്‍സമാജം, അന്താരാഷ്‌ട്ര കൃഷ്ണ കേന്ദ്രം, ബെഫി, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍, അഖിലകേരള പുലയര്‍മഹാസഭ, മത്സ്യപ്രവര്‍ത്തകസംഘം, കേരള ചേരമര്‍ മഹാസഭ, അഖിലകേരള വിശ്വകര്‍മ്മമഹാസഭ, ഗണകന്‍ മഹാസഭാ, ഹിന്ദു പുലയ മഹാസഭ, ആരോഗ്യഭാരതി, ലത്തീന്‍ കത്തോലിക്ക സഭ പുനലൂര്‍ രൂപത, കാതോലിക്ക്‌ യൂത്ത്മൂവ്മെന്റ്‌, വെള്ളാള മഹാസഭ, സിപിഐഎംഎല്‍ റെഡ്ഫ്ലാഗ്‌, കേരള കോണ്‍ഗ്രസ്‌, വ്യാസവിദ്യാപീഠം, പാലിയേക്കര ടോള്‍ വികസനസമിതി എന്നീ സംഘടനാ പ്രതിനിധികള്‍ വിവിധ ദിവസങ്ങളിലെ സത്യാഗ്രഹത്തില്‍ ആശംസ ആര്‍പ്പിച്ച്‌ പ്രംസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.