Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസുകാരൊഴികെ ഇവിടെ എല്ലാവരുമുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 09:31 pm IST
in Vicharam

99 ദിവസം പിന്നിടുന്ന സമരത്തിനെ വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്തു പിന്തുണച്ചു. വത്യസ്ത ആശയവും ആദര്‍ശവും പേറുന്നവര്‍ ഒരു ലക്ഷ്യത്തിന്‌ ഒന്നിക്കുകയായിരുന്നു. പക്ഷേ, ഇവിടെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരില്ല. എന്നും ജനവികാരങ്ങള്‍ക്കെതിരു നില്‍ക്കുന്നത്‌ അവരുടെ ആദര്‍ശ ദൗത്യമാണെന്നു തോന്നും ഈ സമരക്കാഴ്ചകണ്ടാല്‍.

സമരത്തില്‍ പങ്കെടുത്തവരുടെ നീണ്ട നിരതെ‍

ന്നയുണ്ട്‌. ബിജെപി നേതാക്കളായ ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍, ദക്ഷിണ മേഖലാ പ്രസിഡന്റ്‌ കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ, അഡ്വ. പി.എസ.്‌ ശ്രീധരന്‍പിള്ള, പി.എം. വേലായുധന്‍, എം.ടി. രമേശ്‌, പി.കെ. കൃഷ്ണദാസ്‌, ഒ. രാജഗോപാല്‍, വി.എന്‍. ഉണ്ണി, പി.ആര്‍. മുരളീധരന്‍ ബിഎംഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ എം.പി. ഭാര്‍ഗ്ഗവന്‍, ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ സെക്രട്ടറി കെ.കെ. വിജയകുമാര്‍, ആര്‍എസ്‌എസ്‌ ദക്ഷിണ ക്ഷേത്രീയ പ്രചാരക്‌ സ്ഥാണുമാലയന്‍, സിപിഐ നേതാക്കളായ മുല്ലക്കര രത്നാകരന്‍, കെ. പ്രകാശ്‌ ബാബു, കെ. രാജന്‍, ബിനോയി വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സിപിഎം നേതാക്കളായ ഐഷാ പോറ്റി എംഎല്‍എ, ഡോ ടിഎന്‍. സീമ എംപി, പി.കെ. കുമാരന്‍, വിഎസ്‌, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഓമല്ലൂര്‍ ശങ്കരന്‍, കെ.എന്‍. ബാലഗോപാല്‍ എംപി, എം.എ. ബേബി, കെ.വി. രാമകൃഷ്ണന്‍, പി.കെ. ബിജു എംപി, ആര്‍എസ്‌എസ്‌ പ്രാന്ത കാര്യവാഹ്‌ ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത പ്രചാരക്‌ പി.ആര്‍. ശശിധരന്‍, സംഘചാലക്‌ പി.ഇ.ബി. മേനോന്‍, എസ്‌. സേതുമാധവന്‍, കെ.ബി. ശ്രീകുമാര്‍, ഡോ എന്‍.ആര്‍. മധു, ക.ഭ. സുരേന്ദ്രന്‍, കെ.പി. ശശികല ടീച്ചര്‍, പള്ളിയറ രാമന്‍, തഴവ സഹദേവന്‍, കെ. ചന്ദ്രന്‍, എം.പി. അജിത്കുമാര്‍, ഗിരീഷ്‌ കുബേര്‍, എ. ഗോപാലകൃഷ്ണന്‍, വി.കെ. സോമസുന്ദരന്‍, എം. രാധാകൃഷ്ണന്‍, ആര്‍.വി. ബാബു, സി. ബാബു, ഇ.എസ്‌. ബിജു, സ്വാമി അയ്യപ്പദാസ്‌, സ്വാമി ദേവചൈതന്യ, കിളിമാനൂര്‍ സുരേഷ്‌, കെ. ജനാര്‍ദ്ദനന്‍ നായര്‍, എ. ജയകുമാര്‍, അഡ്വ. ബി. അശോക്‌, കെ.പി. ഹരിദാസ്‌, അരവിന്ദാക്ഷന്‍, ടി.പി. രാജന്‍മാസ്റ്റര്‍, ഡോ.അരുണ്‍, ശ്രീരാമന്‍ കൊയ്യോന്‍, കേണല്‍ രാമദാസ്‌, ബിന്ദു മോഹന്‍, കെ.എന്‍. രവീന്ദ്രനാഥ്‌, മറ്റ്‌ സംഘടനാ നേതാക്കളായ മന്മഥന്‍ നായര്‍, എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍ കെ.കെ. ശശി, കെ. രാമന്‍പിള്ള, പി.കെ. വേണുഗോപാല്‍, കെ.എസ്‌. ശിവകുമാര്‍, എന്‍.ജ. സന്തോഷ്കുമാര്‍, ഡോ പി.നന്ദകുമാര്‍, ഡോ ജോര്‍ജ്‌ തോമസ്‌, ജി. സുരേന്ദ്രന്‍, തുറവൂര്‍ സുരേഷ്‌, എ. കൃഷ്ണയ്യര്‍, മിനി.കെ. ഫിലിപ്പ്‌, പി.സി. ഉണിച്ചെക്കന്‍, മാത്യു ടി. തോമസ്‌ എംല്‍എ, കെ. സിസിലി, ടി.പി. കുഞ്ഞുമോന്‍ മാസ്റ്റര്‍, ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്‌, ആര്‍. പാര്‍ത്ഥസാരഥി വര്‍മ്മ, വി.ബി. വിനു, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. ജേക്കബ്‌ വടക്കാഞ്ചേരി, ഡോ ജോസ്‌ പാറക്കടവില്‍, പിസി. സിറിയക്‌ ഐഎഎസ്‌, മുന്‍ജില്ലാ കളക്ടര്‍ ടി.ടി. ആന്റണി എന്നിവര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു.

ഫാ. തോമസ്‌ പീലിയാനിക്കല്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്‌, റവ. ഫാ, മാത്യൂസ്‌ വാഴക്കുന്നം, കൃഷ്ണാനന്ദ തീര്‍ത്ഥപാദര്‍, വേഴാപ്പറമ്പ്‌ ചിത്രഭാനു നമ്പൂതിരി, ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി, റവ. ഫാദര്‍ സാംഷൈന്‍, സ്വാമി ബ്രഹ്മ പാദാനന്ദസരസ്വതി, ഗോലോക്യാനന്ദ മഹാരാജ്‌, തന്ത്രി കണ്ഠര്‌ മഹേശ്വര്‌, ലാല്‍ പ്രസാദ്‌ ഭട്ടതിരി, സുരേഷ്‌ ഭട്ടതിരി, വാസുദേവ ശര്‍മ്മ, സ്വയംപ്രഭാനന്ദമയി സരസ്വതി, സ്വാമി വിവിക്താനന്ദജി മഹാരാജ്‌, സ്വാമി യജ്ഞചൈതന്യ, സ്വാമി ധ്രുവചൈതന്യ, തെക്കേടത്ത്‌ കുഴിക്കാട്ട്‌ പരമേശവരന്‍ വാസുദേവന്‍ ഭട്ടതിരി, കളത്തില്‍ ചന്ദശേഖരന്‍ എന്നീ ആദ്ധ്യാത്മിക ആചാര്യന്മര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിച്ചു.

എം.എന്‍. ജയചന്ദ്രന്‍, സി.ജെ. കുട്ടപ്പന്‍, കവിയൂര്‍ ശിവപ്രസാദ്‌. ഡോ പി.ടി. സുകുമാരപണിക്കര്‍, രമേശന്‍ നായര്‍, എം.എ. നിഷാദ്‌, ഡോ എ. സജിത്‌, എം. ബ്രഹ്മദത്തന്‍, പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, ശാന്താ രാമകൃഷ്ണന്‍, ഡോ. ആറന്മുള ഹരിഹരപുത്രന്‍, സി.എം. ജോയി, ഹസീന. എസ്‌. കാനം, കല്ലറ അജയന്‍, തോമസ്‌.പി. തോമസ്‌, ഭോഷജം പ്രസന്നകുമാര്‍, വിളയോടി വേണുഗോപാല്‍, ഡോ. എന്‍.ജയദേവന്‍, ഡോ. പി.എം. ജോയ്‌, രഞ്ജി പണിക്കര്‍, എം.പി. മത്തായി, കണിമോള്‍, സാറാ ജോസഫ്‌, അജിത, പ്രഫ. സീതാരാമന്‍, വി.എന്‍. ഗോപിനാഥപിള്ള, കുരീപ്പുഴ ശ്രീകുമാര്‍, പ്രൊഫ. എം.കെ പ്രസാദ്‌, ജോയി കുട്ടുമ്മേല്‍, അഡ്വ. എ. ജയശങ്കര്‍, ദയാഭായി, സി.ആര്‍. നീലകണ്ഠന്‍, പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്‌, ഡോ ജോര്‍ജ്‌ ഓണക്കൂര്‍, പ്രകാശ്‌ ചെന്നിത്തല, വി.എന്‍. മുരളി, ഇളയിടത്ത്‌ വേണുഗോപാല്‍, പ്രഫ. ടോണി മാത്യു, ജോണ്‍ പെരുരുവന്താനം എന്നീ കലാ-സഹിത്യ-സാംസ്കാരിക-സിനിമാ പ്രവര്‍ത്തകര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.