Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കരുത്തറിയിച്ച്‌ ബിജെപി; നാടെങ്ങും ആഹ്ളാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2014, 09:00 pm IST
in Kasargod

കാസര്‍കോട്‌: ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിണ്റ്റെ അന്തിമഫല പ്രഖ്യാപനം പുറത്തറിയുമ്പോള്‍ വ്യക്തമാകുന്നത്‌ കാസര്‍കോട്ടെ ബിജെപിയുടെ കരുത്ത്‌ കൂടിയാണ്‌. ഇടത്‌ വലത്‌ മുന്നണികളുടെ ഒത്തുതീര്‍പ്പ്‌ രാഷ്‌ട്രീയത്തിനിടയില്‍ സംശുദ്ധ രാഷ്‌ട്രീയത്തിണ്റ്റെ ബദല്‍ അന്വേഷിക്കുന്നവര്‍ക്ക്‌ പ്രതീക്ഷയേകുകയാണ്‌ കാസര്‍കോട്ടെ ബിജെപിയുടെ മുന്നേറ്റം. കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക്‌ സാധിക്കുമെന്ന വിശ്വാസത്തിന്‌ അടിവരയിടുന്നു സുരേന്ദ്രന്‍ നേടിയ ൧൭൨൮൨൬ വോട്ടുകള്‍. മോദി തരംഗവും സുരേന്ദ്രണ്റ്റെ ‘ക്ളീന്‍ ഇമേജു’മാണ്‌ ബിജെപിയുടെ മുന്നേറ്റത്തിന്‌ പിന്നിലെന്നതില്‍ സംശയമില്ല. പ്രചരണ തന്ത്രങ്ങള്‍ രൂപീകരിച്ച്‌ കൃത്യമായി നടപ്പിലാക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചു. ദേശീയതലത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിണ്റ്റെ ജനവിരുദ്ധ നയങ്ങള്‍ കണ്ടുമടുത്ത ജനം ബിജെപിയെ സ്വീകരിക്കാന്‍ തയ്യാറായി. സിപിഎമ്മിണ്റ്റെ ഒത്തുകളി രാഷ്‌ട്രീയം വോട്ടര്‍മാരെ അവരില്‍ നിന്നകറ്റി. കേരള രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന മാരാര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച കാസര്‍കോട്‌ കെ.സുരേന്ദ്രനിലൂടെ അത്‌ തുടരുകയാണ്‌. ൧൯൮൦-ല്‍ ഐക്യജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാല്‍ മത്സരിച്ച്‌ നേടിയത്‌ ൧൯൦൦൮൬ വോട്ടായിരുന്നു. ബിജെപി ആദ്യമായി പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പിനെ നേരിട്ട ൧൯൮൪ല്‍ മാരാര്‍ജി ൫൯൦൨൧ വോട്ടുകള്‍ നേടി. ൮൧ലും ൯൧ലും സ്ഥാനാര്‍ത്ഥിയായ സി.കെ.പത്മനാഭന്‍ യഥാക്രമം ൬൯൪൧൯, ൭൬൦൬൭ വോട്ടുകള്‍ നേടി. മൂന്ന്‌ തവണ കാസര്‍കോട്ട്‌ മത്സരിച്ച പി.കെ.കൃഷ്ണദാസിലൂടെയാണ്‌ ബിജെപി ആദ്യമായി ഒരുലക്ഷത്തിന്‌ മുകളിലെത്തിയത്‌. കൃഷ്ണദാസ്‌ ൯൬-ല്‍ ൯൭൫൭൭ഉം, ൯൮ല്‍ ൧൦൩൦൯൩ഉം ൯൯ല്‍ ൧൦൧൯൩൪ വോട്ടുകള്‍ നേടി. ൨൦൦൪ല്‍ അഡ്വ.വി.ബാലകൃഷ്ണഷെട്ടിക്ക്‌ ൧൧൦൩൨൮ വോട്ടുകള്‍ ലഭിച്ചു. ൨൦൦൯ല്‍ കെ.സുരേന്ദ്രനിലൂടെ ബിജെപി വീണ്ടും വോട്ടുയര്‍ത്തി. പതിനയ്യായിരത്തിലേറെ കൂടുതല്‍ വോട്ട്‌ നേടി ൧൨൫൪൮൨ ലെത്തി. ഇത്തവണ മോദി തരംഗത്തിലൂടെ ൧൭൨൮൨൬ വോട്ടുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ബിജെപിക്ക്‌ കെ.സുരേന്ദ്രന്‍ നേടിക്കൊടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച്‌ നാടെങ്ങും പ്രകടനങ്ങള്‍ നടന്നു. കാസര്‍കോട്‌ കറന്തക്കാട്‌ നിന്നും ആരംഭിച്ച പ്രകടനം ബാങ്ക്‌ റോഡ്‌, പഴയ ബസ്സ്റ്റാണ്റ്റ്‌, പുതിയ ബസ്സ്റ്റാണ്റ്റ്‌ വഴി കറന്തക്കാട്‌ തന്നെ സമാപിച്ചു. നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, സംസ്ഥാന സമിതി അംഗം പി.രമേശ്‌, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പ്രമീള.സി.നായ്‌ക്‌, ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്‍, സെക്രട്ടറി എസ്‌.കുമാര്‍, എം.സുധാമ, ഹരീഷ്‌ നാരംപാടി, എം.ഷൈലജഭട്ട്‌, അനിത.ആര്‍.നായ്‌ക്‌, പി.ഭാസ്കര, എന്‍.സതീഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നടന്ന ആഹ്ളാദ പ്രകടനത്തില്‍ നൂറുകണക്കിന്‌ ആള്‍ക്കാര്‍ പങ്കെടുത്തു. നഗരത്തെ ഇളക്കി മറിച്ചുകൊണ്ട്‌ പുതിയ കോട്ടമുതല്‍ കോട്ടച്ചേരി വരെ നടന്ന പ്രകടനത്തില്‍ ബാണ്റ്റ്സെറ്റും മുദ്രാവാക്യം വിളികളുമായി കാഞ്ഞങ്ങാട്‌ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. ബിജെപിയുടെ കരുത്തുറ്റ വിജയത്തില്‍ പ്രവര്‍ത്തകര്‍ ആവേശഭരിതരായി. മധുരപലഹാര വിതരണം നടന്നു. മണ്ഡലം പ്രസിഡണ്ട്‌ ഇ.കൃഷ്ണന്‍, കൊവ്വല്‍ ദാമോദരന്‍, എസ്‌.കെ.കുട്ടന്‍, സി.കെ.വത്സലന്‍, ടി.വി.അജയകുമാര്‍, വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, രവി മാവുങ്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാവുങ്കാല്‍, പൊള്ളക്കട, കൊടവലം എന്നിവിടങ്ങളില്‍ പ്രകടനം നടന്നു. നീലേശ്വരം: നീലേശ്വരത്ത്‌ നടന്ന പ്രകടനത്തില്‍ ടി.രാധാകൃഷ്ണന്‍, എം.കുഞ്ഞിരാമന്‍, ഈശാന പിടാരര്‍, എം.ഹരി എന്നിവര്‍ നേതൃത്വം നല്‍കി. നീലേശ്വരം കോണ്‍വെണ്റ്റ്‌ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ്‌ വഴി ബസ്സ്റ്റാണ്റ്റില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി പി.യു.വിജയകുമാര്‍ സംസാരിച്ചു. തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂറ്‍ മാരാര്‍ജി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മാരാര്‍ജി മന്ദിരത്തില്‍ സമാപിച്ചു. ടി.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍, ടി.ഗംഗാധരന്‍, മനോഹരന്‍ കൂവ്വാരത്ത്‌, എം.വി.സുധാകരന്‍, എ.വി.ഹരീഷ്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉദുമ: പരവനടുക്കത്ത്‌ നിന്നും ആരംഭിച്ച ആഹ്ളാദ പ്രകടനം ചെമ്മനാട്‌ വഴി പരവനടുക്കത്ത്‌ സമാപിച്ചു. മധുരപലഹാര വിതരണം, ചായ, ബിസ്ക്കറ്റ്‌ വിതരണം എന്നിവ നടന്നു. നഞ്ചില്‍ കുഞ്ഞിരാമന്‍, സദാശിവന്‍ മണിയങ്ങാനം, പുരുഷോത്തമന്‍, സുധീഷ്‌ തലക്ളായി, മണികണ്ഠന്‍ മണിയങ്ങാനം എന്നിവര്‍ നേതൃത്വം നല്‍കി. മാലോം: മാലോത്ത്‌ നിന്നും ശിങ്കാരിമേളത്തോട്‌ കൂടി ആരംഭിച്ച പ്രകടനം പുങ്ങംചാല്‍ വഴി മാലോത്ത്‌ സമാപിച്ചു. മധുര പലഹാര വിതരണം നടന്നു. സി.സുരേഷ്കുമാര്‍, സാജന്‍ പുഞ്ച, മണി കൊന്നക്കാട്‌, പി.വി.വിനോദ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ബളാലില്‍ നടന്ന പരിപാടിക്ക്‌ മണികണ്ഠന്‍, പ്രമോദ്‌ എന്നിവരും പരപ്പയില്‍ മധു വട്ടിപ്പുനയും നേതൃത്വം നല്‍കി. കൊട്ടോടി: കൊട്ടോടിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന്‌ യുവാക്കള്‍ സംബന്ധിച്ചു. കൊട്ടോടി. ചുള്ളിക്കര, അടകം, പെരുമ്പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ചെണ്ടമേളവും കരിമരുന്ന്‌ പ്രയോഗവും പ്രകടനത്തിന്‌ മാറ്റ്‌ കൂട്ടി. പഞ്ചായത്ത്‌ അംഗം കെ.എച്ച്‌.ഗോപി, എം.മധു, എം.സുരേഷ്‌, ഭരതന്‍ ആടകം, ടി.തമ്പാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത്‌ നടന്ന പ്രകടനത്തില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി.ജയകൃഷ്ണന്‍, രഞ്ജിത്ത്‌ അമ്മംകോട്‌, ജിതേഷ്‌ ചിപ്ളിക്കയ, മധുസൂദനന്‍ അമ്മംകോട്‌, ബാലകൃഷ്ണന്‍ കോട്ടൂറ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.