Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തട്ടം നിയമത്തിനെതിരെ ഫെയ്സ്‌ ബുക്കിലൂടെ ആയിരക്കണക്കിന്‌ ഇറാനിയന്‍ വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2014, 09:02 pm IST
in World

ലണ്ടന്‍: ആയിരക്കണക്കിന്‌ ഇറാനി വനിതകള്‍ ഫേയ്സ്‌ ബുക്കിലൂടെ തട്ടം നിയമത്തിനെതിരെ രംഗത്ത്‌. തട്ടം ധരിക്കാതെയുള്ള തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്‌ ബുക്കില്‍ അപ്ലോഡ്‌ ചെയ്താണ്‌ അവര്‍ പ്രതിഷേധിക്കുന്നത്‌. 35 വര്‍ഷം മുമ്പ്‌ രൂപീകരിച്ച പ്രാകൃത നിയമത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ കൂടി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്‌. ഇതിനെല്ലാം തുടക്കം ‘സ്റ്റെല്‍ത്തി ഫ്രീഡം ഓഫ്‌ ഇറാനിയന്‍ വിമണ്‍’ എന്നു പേരിട്ടിരിക്കുന്ന ഫേയ്സ്ബുക്ക്‌ പേജും.

ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ജേര്‍ണലിസ്റ്റായ മഷീഹ്‌ അലിനിജാദാണ്‌ ഇത്തരത്തിലുള്ള ഫേയ്സ്ബുക്ക്‌ പേജാരംഭിച്ച്‌ ഭരണകൂടത്തിന്റെ തട്ടം നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ വനിതകള്‍ക്ക്‌ അവസരം നല്‍കുന്നത്‌. മെയ്‌ മൂന്നിന്‌ ആരംഭിച്ച ഫേയ്സ്ബുക്ക്‌ പേജിന്‌ ഇതിനോടകം തന്നെ 180,000 ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു. തട്ടങ്ങള്‍ ആകാശത്തേക്ക്‌ വലിച്ചെറിയുന്ന ചിത്രങ്ങള്‍ ആയിരക്കണക്കിന്‌ പെണ്‍കുട്ടികള്‍ പേജില്‍ അപ്ലോഡ്‌ ചെയ്തുകഴിഞ്ഞു. ഓരോ ഒരു മിനിട്ടിലും നിരവധി ഇ-മെയിലുകളും ഫേയ്സ്‌ ബുക്ക്‌ സന്ദേശങ്ങളും തനിക്ക്‌ ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അലിനിജാദ്‌ പറയുന്നു.

‘എന്റെ മുടിയില്‍ വെയിലും കാറ്റും മഴയും ഏല്‍ക്കണമെന്ന്്‌ എനിക്കും ആഗ്രഹമുണ്ട്‌. അത്‌ വലിയ അപരാധമാണോ’ തലമുടി അഴിച്ചിട്ട ചിത്രങ്ങള്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഇറാനിയന്‍ സ്ത്രീകളുടെ ചോദ്യമാണിത്‌. ഞാന്‍ തട്ടിനെതിരല്ല. പക്ഷേ സ്ത്രീകള്‍ തട്ടം നിര്‍ബന്ധമായും ധരിക്കണമെന്ന നിയമത്തിനെതിരാണെന്നാണ്‌ മറ്റൊരു സ്ത്രീയുടെ പ്രതികരണം. മാധ്യമങ്ങള്‍ സ്റ്റെല്‍ത്തി ഫ്രീഡം ഓഫ്‌ ഇറാനിയന്‍ വിമണ്‍ എന്ന ആശയത്തെ ഏറ്റെടുത്തതോടെ ഫേയ്സ്‌ ബുക്ക്‌ പേജ്‌ ലോകശ്രദ്ധയാര്‍ജിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.