Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രാഥമിക ടീമുകളുടെ പ്രഖ്യാപനം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2014, 09:26 pm IST
inSports

ഫ്രഞ്ച്‌ ടീമില്‍ നസ്‌റിക്ക്‌ ഇടമില്ല

ലോകകപ്പ്‌ ഫുട്ബോളിനുള്ള 23 അംഗ ഫ്രാന്‍സ്‌ ടീമില്‍ നിന്ന്‌ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്‌റിയെ ഒഴിവാക്കി. മോണോക്കോയുടെ ക്യാപ്റ്റന്‍ എറിക്‌ അബിദാലിനും ദിദിയര്‍ ദെഷാമ്പ്സ്‌ ഇടംനല്‍കിയില്ല. ക്ലബ്ബിനുവേണ്ടി കാഴ്‌ച്ചവയ്‌ക്കുന്ന അതേനിലവാരം നസ്‌റി രാജ്യത്തിന്റെ കുപ്പായത്തില്‍ പുറത്തെടുത്തിട്ടില്ലെന്നാണ്‌ ടീം പ്രഖ്യാപനത്തിനിടെ ദെഷാമ്പ്സ്‌ വ്യക്തമാക്കിയത്‌. സിറ്റിക്ക്‌ നസ്‌റി പ്രധാന താരം തന്നെ. എന്നാല്‍ ഫ്രാന്‍സിന്‌ അങ്ങനെയല്ലെന്നും ദെഷാമ്പ്സ്‌ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സില്‍ ഇന്നുള്ളതില്‍ ഏറെ പ്രതിഭകാട്ടിയ താരങ്ങളിലൊരാളായ നസ്‌റി 2010ലും തഴയപ്പെട്ടിരുന്നു. യുവതാരങ്ങള്‍ക്ക്‌ പ്രാമുഖ്യമെന്നു പറഞ്ഞാണ്‌ അബിദാലിനെ ഇത്തവണ കൈവിട്ടത്‌.

ടീം: ഗോള്‍ കീപ്പര്‍മാര്‍- മൈക്കല്‍ ലാന്‍ഡ്രു, ഹ്യൂഗോ ലോറിസ്‌, സ്റ്റീവ്‌ മന്‍ഡാന്‍ഡാ.

ഡിഫന്റര്‍മാര്‍- മതേവു ഡെബുച്ചി, ലൂക്കാസ്‌ ഡിഗ്നെ, പാട്രിസ്‌ ഇവ്‌ര, ലോറെന്റെ കൊസിയെന്‍ലി, ഇലയ്‌ക്യും മംഗാള, ബക്കാറി സാഗ്ന, മമോദു സാഖോ, റാഫേല്‍ വരാനെ. മിഡ്ഫീല്‍ഡേഴ്സ്‌- യൊഹാന്‍ കബായെ, ക്ലെമന്റ്‌ ഗ്രെയ്നര്‍, ബലെയ്സ്‌ മതൂഡി, റിയോ മാവുബ, പോള്‍ പോഗ്ബ, മൗസ സിസോക്കൊ, മതേയു വാല്‍ബുന.

ഫോര്‍വേഡുകള്‍- കരീം ബെന്‍സേമ, ഒളിവര്‍ ജിറോഡ്‌, അന്റോണിയോ ഗ്രിസ്മാന്‍, ലോയിക്‌ റെമി, ഫ്രാങ്ക്‌ റിബറി.

ടെവസില്ലാതെ അര്‍ജന്റീനയും

അര്‍ജന്റീനയുടെ 30 അംഗ പ്രാഥമിക ടീമില്‍ പ്രതീക്ഷച്ചതുപോലെ തന്നെ സ്ട്രൈക്കര്‍ കാര്‍ലോസ്‌ ടെവസിന്‌ കടന്നുകൂടാനായില്ല. കഠിനാധ്വാനിയായ ടെവസിനെ കോച്ച്‌ അലെക്സാന്ദ്രൊ സബേല കൈവിട്ടു. ഇറ്റാലിയന്‍ ലീഗ്‌ ജേതാക്കളായ യുവന്റസിനുവേണ്ടി നടത്തിയ ഗോള്‍വേട്ടയും ആരാധകരുടെ മുറവിളിയുമൊന്നും ടീമില്‍ ടെവസിന്റെ സ്ഥാനം ഉറപ്പിച്ചില്ല. പരിചയസമ്പന്നനായ മിഡ്ഫീല്‍ഡര്‍ എസ്തേബാന്‍ കാംബിയാസോയെയും 30 അംഗ സംഘത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതേസമയം, മാര്‍ട്ടിന്‍ ഡെമിഷ്യലെസിന്‌ സാധ്യതാ ടീമില്‍ ഇടമേകി.

ടീം: ഗോള്‍കീപ്പര്‍മാര്‍- സെര്‍ജിയോ റൊമേറൊ, മരിയാനോ അന്‍ഡുജര്‍, അഗസ്റ്റിന്‍ ഒറിയോണ്‍.

ഡിഫന്റര്‍മാര്‍- ഫെഡറിക്കോ ഫെര്‍ണാണ്ടസ്‌, എസക്വേല്‍ ഗരായ്‌, മാര്‍ട്ടിന്‍ ഡെമിഷ്യലെസ്‌, പാബ്ലോ സബലേറ്റ, മാര്‍ക്കോസ്‌ റോജോ, ജോസ്‌ ബസാന്ത, ഹ്യൂഗോ കാംപഗ്നാരൊ, നിക്കോളസ്‌ ഒട്ടാമെന്‍ഡി, ലിസാന്ദ്ര ലോപ്പസ്‌, ഗബ്രിയേല്‍ മെര്‍സെഡോ. മിഡ്ഫീല്‍ഡര്‍മാര്‍- ഫെര്‍ണാണ്ടോ ഗോഗോ, എവര്‍ ബനേഗ, അഗസ്റ്റൊ ഫെര്‍ണാണ്ടസ്‌, ജാവിയര്‍ മസ്കരാനൊ, എയ്ഞ്ചല്‍ ഡി മരിയ, ലൂക്കാസ്‌ ബിഗ്ലിയ, മാക്സി റോഡ്രിഗസ്‌, റിക്കാര്‍ഡോ ആല്‍വാരസ്‌, എന്‍സോ പെരെസ്‌, ഫാബിയന്‍ റിനൗഡൊ, ജോസ്‌ സോസ. സ്ട്രൈക്കര്‍മാര്‍- സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ലയണല്‍ മെസി, എസെക്കിയേല്‍ ലാവെസി, റോഡ്രിഗോ പലാസിയോ, ഫ്രാങ്കോ ഡി സാന്റൊ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.