Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പകര്‍ച്ചവ്യാധികള്‍ക്ക്‌ സാധ്യതയെന്ന്‌ ആരോഗ്യവകുപ്പിണ്റ്റെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 09:15 pm IST
in Kasargod

കാസര്‍കോട്‌: മഴക്കാലത്ത്‌ ജില്ലയില്‍ നാല്‌ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാനിടയുണ്ടെന്ന്‌ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കി. മഴക്കാല പൂര്‍വ്വ ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ശക്തമാക്കിയാല്‍ ഈ പകര്‍ച്ചവ്യാധികളെ തടയാനാകും. മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളാണ്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലയില്‍ വ്യാപകമായിട്ടുളളത്‌. വിവിധ വകുപ്പുകളുടെ സംയോജിച്ചുളള പ്രവര്‍ത്തനം രോഗപ്രതിരോധത്തിന്‌ അനിവാര്യമാണെന്ന്‌ ജില്ലാതല ശില്‍പശാല വിലയിരുത്തി. മഴക്കാല പൂര്‍വ്വ ശുചീകരണവും മാലിന്യനിര്‍മ്മാര്‍ജനവും സംബന്ധിച്ച്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ശില്‍പശാല കര്‍മപദ്ധതിക്ക്‌ രൂപം നല്‍കി. ഈ മാസം ൨൯ന്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റിയില്‍ ഡെങ്കി, മലേറിയ, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ നാലുരോഗങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. കാസര്‍കോട്‌ മുനിസിപ്പാലിറ്റിയില്‍ ഡെങ്കി, മലേറിയ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഡെങ്കിപ്പനിയും മലേറിയയുമാണ്‌ കാണപ്പെട്ടത്‌. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളുടെ സമഗ്ര വിവരം ശില്‍പശാലയില്‍ അവതരിപ്പിച്ചു. കെട്ടികിടക്കുന്ന വെളളത്തിലും പാഴ്‌ വസ്തുക്കളിലും മുട്ടയിടുന്ന ഈഡിസ്‌ ഇനത്തില്‍പ്പെട്ട കൊതുകുകളാണ്‌ പകല്‍നേരത്ത്‌ കടിച്ച്‌ ഡെങ്കി പരത്തുന്നത്‌. റോഡിലും പറമ്പിലും പണിയെടുക്കുന്ന തൊഴിലാളികളേക്കാള്‍ അകത്തിരുന്ന്‌ ജോലി ചെയ്യുന്നവരിലാണ്‌ ഡെങ്കിപ്പനി കൂടുതലായി ബാധിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളില്‍പോയി മടങ്ങി വന്നവരിലൂടെയാണ്‌ ജില്ലയില്‍ മലമ്പനി വ്യാപകമായത്‌. തെളിഞ്ഞ വെളളത്തിലാണ്‌ രോഗം പകര്‍ത്തുന്ന കൊതുകുകള്‍ മുട്ടയിടുന്നത്‌. രാത്രികാലങ്ങളിലാണ്‌ ഈ രോഗം പരത്തുന്ന കൊതുകുകള്‍ കടിക്കുന്നത്‌. കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്ന പ്രദേശങ്ങളിലും ചെറിയ കുളങ്ങളിലും കിണറുകളിലും, തുറന്ന ജലസംഭരണികളിലുമാണ്‌ ഇവ മുട്ടയിട്ടുപെരുകുന്നത്‌. തൊഴിലാളികളെയാണ്‌ മലമ്പനി കൂടുതലായി ബാധിക്കുന്നതായി കണ്ടെത്തിയത്‌. അഴുക്ക്‌ ജലത്തിലൂടെയാണ്‌ എലിപ്പനി പകരുന്നത്‌. മണ്ണും ജലവും കലര്‍ന്ന സ്ഥലത്താണ്‌ ഈ രോഗം കണ്ടെത്തിയത്‌. വ്യക്തിശുചിത്വവും, പരിസരശുചിത്വവും എലിപ്പനി തടയാന്‍്‌ അനിവാര്യമാണ്‌. ജലജന്യരോഗമായ മഞ്ഞപ്പിത്തം കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ൧൨൦൦ ഓളം പേര്‍ക്ക്‌ പിടിപെട്ടു. മലിനജലം കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നതിലൂടെ രോഗം വ്യാപിക്കുന്നത്‌. ൧൦നും ൨൫നും ഇടയിലുളള കുട്ടികളിലാണ്‌ കൂടുതലായി കണ്ടെത്തിയത്‌. ഐസ്ക്രീം,ഐസ്‌ ഉല്‍പന്നങ്ങള്‍ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ശുചിത്വമില്ലാത്ത ഉപ്പിലിട്ട പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും രോഗത്തിനിടയാക്കുമെന്നും ആരോഗ്യവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിവിധ വകുപ്പുകളുടെ കൂട്ടായ്‌മയില്‍ കര്‍മപദ്ധതി നടപ്പാക്കും. പരിശീലന ശില്‍പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ(ആരോഗ്യം) ഡോ.പി.ഗോപിനാഥ്‌, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. മോഹനകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) ഡോ.പി.ഗോപിനാഥന്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) ഡോ.പി..മോഹനന്‍ എന്നിവര്‍ പകര്‍ച്ചവ്യാധികള്‍, പ്രതിരോധ നടപടികള്‍ എന്നീ വിഷയങ്ങളില്‍ ക്ളാസ്സെടുത്തു. ജില്ലാ ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ഇബ്രാഹിം ഷെരീഫ്‌ നന്ദി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
India

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.