Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പടിഞ്ഞാറന്‍മേഖലയില്‍ വയല്‍, തണ്ണീര്‍ത്തടം നികത്തല്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2014, 09:10 pm IST
in Kottayam

കുമരകം: കുമരകം മേഖലയില്‍ വയല്‍, തണ്ണീര്‍ത്തടം നികത്തില്‍ വ്യാപകം. ഒപ്പം രാഷ്‌ട്രീയക്കാരുടെ കൊടികുത്തലും കൊടിയൂരലും സജീവം. അഞ്ചോ പത്തോ സെന്റു സ്ഥലം പുരവയ്‌ക്കാനോ ചെറു കച്ചവടം നടത്താനോ സാധാരണക്കാരന്‍ നികത്താന്‍ തുനിയുന്നിടത്താണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കൊടികള്‍ക്കധികം ആയുസ്സുണ്ടാകില്ലെന്ന് നാട്ടില്‍ പാട്ടാണ്. കാണേണ്ടവരെ കാണേണ്ടവിധത്തില്‍ കണ്ടുകഴിഞ്ഞാല്‍ കൊടി അപ്രത്യക്ഷമാകും. അതോടെ നിലം നികത്തല്‍ തുടരുകയും ചെയും. കുമരകം ആറ്റാമംഗലം പള്ളി മുതല്‍ ചെങ്ങളം വരെയുള്ള റോഡ്‌സൈഡിലാണ് നിലംനികത്തലും കൊടികുത്തലും നിര്‍ബാധം നടക്കുന്നത്.

ഭൂമാഫിയയും രാഷ്‌ട്രീയനേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ വാങ്ങിക്കൂട്ടുന്ന തണ്ണീര്‍ത്തടങ്ങള്‍ക്കും നിലത്തിനുമൊന്നും നികത്തലിന് ഒരു രാഷ്‌ട്രീയ കക്ഷികളില്‍ നിന്നും തടസമോ കൊടികുത്തലോ നേരിടേണ്ടി വരുന്നില്ല. ഭൂമാഫിയ നിലവും തണ്ണീര്‍ത്തടങ്ങളും വാങ്ങിക്കൂട്ടുന്നതിനു മുമ്പുതന്നെ കിട്ടേണ്ടത് സംസ്ഥാനതലം മുതല്‍ പഞ്ചായത്തു തലംവരെയുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ കയ്യിലെത്തുന്നതിനാലാണ് യാതൊരു തടസവും നിലം നികത്തലിന് ഇക്കൂട്ടര്‍ക്കുണ്ടാകാത്തത്. ഇങ്ങനെ വാങ്ങിക്കൂട്ടുന്ന വമ്പിച്ച ഭൂവിഭാഗങ്ങളുടെ ബിനാമികള്‍ മന്ത്രിമാരുടെയും മുന്‍ മന്ത്രിമാരുടെയും മക്കളാണെന്നതും കുമരകംകാര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഏക്കറുകണക്കിന് നിലങ്ങള്‍ വാങ്ങി നികത്തുന്ന ഭൂമാഫിയക്കെതിരെ ചെറുവിരല്‍ പോലുമിളക്കാന്‍ രാഷ്‌ട്രീയക്കാര്‍ തയ്യാറാകുന്നില്ല. തലചായ്‌ക്കാനിടത്തിനായി ഭൂമി നികത്തുന്നിടത്ത് കൊടിനാട്ടി അവരില്‍ നിന്നും പണം പിടുങ്ങുന്ന ഇവരുടെ നയത്തോട് പൊതുജനങ്ങള്‍ക്ക് വന്‍ എതിര്‍പ്പാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.