Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിറംകൊടുക്കല്‍ മത്സരം സമ്മാനദാനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 10:07 pm IST
in Kottayam

കോട്ടയം: തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പതിനോരായിരം കുട്ടികള്‍ പങ്കെടുത്ത സ്വാമി വിവേകാനന്ദന്റെ ചിത്രത്തിനു നിറം കൊടുക്കല്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ 180 കുട്ടികള്‍ക്കുള്ള സമ്മാനദാനം നാളെ നടക്കും. ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശില്പശാല ചുവര്‍ചിത്രകലാ ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് കോട്ടയം സിഎംഎസ് കോളേജില്‍ നടക്കുന്ന ശില്പശാലയില്‍ തപസ്യ ജില്ലാ പ്രസിഡന്റ് വേണു പരമേശ്വരം അദ്ധ്യക്ഷത വഹിക്കും. എംജി സര്‍വ്വകലാശാലാ വിവേകാനന്ദ ചെയര്‍ അദ്ധ്യക്ഷന്‍ പ്രൊഫ. ഒ.എം. മാത്യു മുഖ്യപ്രഭാഷണം നടത്തും.

സ്വാമി പരിമളാനന്ദജി അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ അവാര്‍ഡുകള്‍ കാര്‍ട്ടൂണിസ്റ്റ് ടോംസും തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് വിതരണം ചെയ്യും. പ്രശസ്ത ചിത്രകാരന്മാരെ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ ആദരിക്കും. ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് പി.സി. മാമ്മനെ പ്രത്യേക ഉപഹാരം നല്‍കി ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍ ആദരിക്കും. സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍, ഭാരതീയ വിചാരകേന്ദ്രം ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.എം. നാരായണപ്പണിക്കര്‍, വി പബ്ലിഷേഴ്‌സ് ചെയര്‍മാന്‍ വി.കെ. മൂസാക്കുട്ടി, തപസ്യ കോട്ടയം യൂണിറ്റ് പ്രസിഡന്റ് സി.സി. അശോകന്‍ തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ പ്രശസ്തരായ ചലച്ചിത്രകാരന്മാര്‍ കുട്ടികള്‍ക്കുവേണ്ടി ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് സ്വാമി വിവേകാനന്ദന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം സ്ഥാനക്കാരായ കുട്ടികള്‍ ചിത്രം വരയ്‌ക്കും. പ്രൊഫ. നാഥ് തിരുവനന്തപുരം നയിക്കുന്ന ആരോഗ്യബോധവത്കരണ മാജിക് ഷോയോടുകൂടി സമ്മേളനം ആരംഭിക്കും. തപസ്യ ജില്ലാ സെക്രട്ടറി ആര്‍ട്ടിസ്റ്റ് പി.ജി. ഗോപാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എസ്.വി. പ്രദീപ് നന്ദിയും പറയും. രാവിലെ മുതല്‍ ഒന്നാം സ്ഥാന ലഭിച്ച 180 ചിത്രങ്ങളുടെ പ്രദര്‍ശനവും തുടര്‍ന്ന് ശില്പശാലയില്‍ വരയ്‌ക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.