Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പൂവരണി പീഡനക്കേസ് അഞ്ചുമുതല്‍ എട്ടുവരെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2014, 09:42 pm IST
inKottayam

കോട്ടയം: പൂവരണി പീഡനക്കേസില്‍ അഞ്ചുമുതല്‍ എട്ടുവരെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. നാലാം പ്രതി മിനിയുടെ പാലായിലെ വീട്ടില്‍വച്ച് ഒന്നാം പ്രതി ലിസിയെയും പീഡനത്തിരയായ പെണ്‍കുട്ടിയെയും കണ്ടെന്നും കുറച്ചുപേര്‍ അവിടെവച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും അഞ്ചാം സാക്ഷി മണര്‍കാട് മൂലെ കുന്നുംപുറം വീട്ടില്‍ അമ്പിളിയെന്ന അനശ്വര മൊഴി നല്‍കി. എന്നാല്‍ 11ാം പ്രതിയെയും 12ാം പ്രതിയെയും തിരിച്ചറിയാതിരുന്നതിനാല്‍ അഞ്ചാം സാക്ഷി പ്രതിഭാഗം ചേര്‍ന്നതായി കോടതി പ്രഖ്യാപിച്ചു.

ഒന്നും രണ്ടും മൂന്നും പ്രതികളായ ലിസി, ജോമിനി, ജ്യോതിഷ് എന്നിവര്‍ ചങ്ങനാശേരിയിലെ ഒരു വീട്ടില്‍ പൂട്ടിയിട്ടു പലര്‍ക്കും കാഴ്ചവച്ചതായി പെണ്‍കുട്ടി തന്നോടു പറഞ്ഞതായി പെണ്‍കുട്ടിയുമായി പ്രണയത്തലായിരുന്ന ആറാം സാക്ഷി കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറുമുള്ളില്‍ രഞ്ജിത്ത് മൊഴി നല്‍കി. അവിടെനിന്നു പ്രതികള്‍ ആറാം പ്രതി രാഖിക്കും രണ്ടു പുരുഷന്‍മാര്‍ക്കുമൊപ്പം പെണ്‍കുട്ടിയെ പറഞ്ഞയച്ചതായും ഇവര്‍ കുമരകം, ശംഖുമുഖം, കന്യാകുമാരി എന്നിവടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞതായി രഞ്ജിത്തിന്റെ മൊഴിയിലുണ്ട്. ലിസിയെ അറിയാമെന്നും പലപ്പോഴും ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ടെന്നും ഏഴും എട്ടും സാക്ഷികളായ കുമ്പാനി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന പ്രകാശനും മാത്യുവും കോടതിയില്‍ പറഞ്ഞു.

2007 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം. 182 സാക്ഷികളാണുള്ളത്. ജൂണ്‍ ആറ് വരെ വിസ്താരം തുടരും. കേസില്‍ 12 പ്രതികളാണുള്ളത്. പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധു അയര്‍ക്കുന്നം താളിക്കല്ല് മുണ്ടന്‍തറ വീട്ടില്‍ ലിസിയാണ് ഒന്നാംപ്രതി. മാസങ്ങള്‍ നീണ്ട ലൈംഗികപീഡനങ്ങള്‍ക്കൊടുവില്‍ 2008 ആഗസ്തില്‍ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സിച്ചു. തേനിയിലെ ചികിത്സയ്‌ക്കിടെയാണ് കുട്ടി മരിച്ചത്. കോട്ടയത്തെ ആസ്പത്രിയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. കുട്ടിയുടെ മരണശേഷം അമ്മ അന്നത്തെ കോട്ടയം ജില്ലാേപാലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പിമാരായിരുന്ന പി.ബി. ജോയി, വിനോദ് പിള്ള എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. റോയിസ് ചിറയില്‍ ഹാജരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

New Release

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

Miniscreen

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.