Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബാര്‍ ലൈസന്‍സ്‌: യുഡിഎഫിണ്റ്റെ ഒത്തുകളി- ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2014, 07:29 pm IST
in Kasargod

കാഞ്ഞങ്ങാട്‌: നഗരസഭയില്‍ പുതിയ ബാറിന്‌ അനുമതി നല്‍കിയതിന്‌ ശേഷം വിയോജനക്കുറിപ്പ്‌ കൊടുക്കുന്നത്‌ യുഡിഎഫിണ്റ്റെ ഒത്തുകളിയാണെന്ന്‌ ബിജെപി കാഞ്ഞങ്ങാട്‌ മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയോടാലോചിക്കാതെ നിലപാട്‌ സ്വീകരിച്ചതിന്‌ രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ ബാറുകള്‍ക്ക്‌ അനുമതി കൊടുക്കുന്നതിലും കൊടുക്കാതിരിക്കുന്നതിലും കോടികളുടെ അഴിമതിയാണുള്ളതെന്ന്‌ ബിജെപി ആരോപിച്ചു. യോഗത്തില്‍ ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, ഇ.കൃഷ്ണന്‍, വി.കുഞ്ഞിക്കണ്ണന്‍, പ്രേംരാജ്‌ പൂതങ്ങാനം എന്നിവര്‍ സംബന്ധിച്ചു.

പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ മഹിളാ ഐക്യവേദി

കാസര്‍കോട്‌: കാഞ്ഞങ്ങാട്‌ നഗരത്തില്‍ പുതിയ ബാറിന്‌ അനുമതി നല്‍കിയത്‌ പുനപരിശോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്ന്‌ മഹിളാ ഐക്യവേദി. സാങ്കേതികമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ അനുവദിക്കില്ല. സാമൂഹ്യമായ കാഴ്ചപ്പാട്‌ ഇക്കാര്യത്തില്‍ ഭരണകര്‍ത്താക്കളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. സാമൂഹ്യ പ്രതിബന്ധത മറന്നാണ്‌ ജനപ്രതിനിധികള്‍ മദ്യമുതലാളിമാര്‍ക്ക്‌ പിറകെ പോകുന്നത്‌. നാടെങ്ങും മദ്യവിപത്തിനെതിരെ ഉയരുന്ന ജനമുന്നേറ്റത്തിനുമുമ്പില്‍ പിടിച്ചു നല്‍ക്കാന്‍ മദ്യലോബികള്‍ക്ക്‌ സാധിക്കില്ലെന്നും ഭരണകര്‍ത്താക്കള്‍ ഇക്കാര്യം മനസിലാക്കണമെന്നും മഹിളാവേദി ജില്ലാ കണ്‍വീനര്‍ ഓമന മുരളി ചൂണ്ടിക്കാട്ടി.

പ്രതിഷേധ കൂട്ടായ്‌മ നടത്തി

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ട്‌ ബാര്‍ ലൈസന്‍സ്‌ നല്‍കുന്നതിന്‌ നഗരസഭ കൗണ്‍സില്‍ യോഗം അനുമതിപത്രം നല്‍കിയതില്‍ പ്രതിഷേധിച്ചു. ജനകീയ മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ്‌ പരിസരത്തു പ്രതിഷേധകൂട്ടായ്‌മ നടത്തി. പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ടി.എം.സുരേന്ദ്രനാഥ്‌ അധ്യക്ഷതവഹിച്ചു. അഡ്വ.ടി.കെ.സുധാകരന്‍, പി.ജെ.തോമസ്‌, പത്മനാഭന്‍നായര്‍, സുബൈദ, അമ്പാടി അമ്പലത്തറ, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
India

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.