Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശില്‍പശാല ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2014, 09:54 pm IST
inKottayam

കോട്ടയം: തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പതിനോരായിരം കുട്ടികള്‍ പങ്കെടുത്ത സ്വാമി വിവേകാനന്ദന്റെ ചിത്രത്തിനു നിറം കൊടുക്കല്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി വിജയികളായ 180 കുട്ടികള്‍ക്കുവേണ്ടിയുള്ള ശില്പശാല ചുവര്‍ചിത്രകലാ ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍ ഉദ്ഘാടനം ചെയ്യും. മെയ് നാലിന് രാവിലെ 10ന് കോട്ടയം സിഎംഎസ് കോളേജില്‍ നടക്കുന്ന ശില്പശാലയില്‍ തപസ്യ ജില്ലാ പ്രസിഡന്റ് വേണു പരമേശ്വരം അദ്ധ്യക്ഷത വഹിക്കും. എംജി സര്‍വ്വകലാശാലാ വിവേകാനന്ദ ചെയര്‍ അദ്ധ്യക്ഷന്‍ പ്രൊഫ. ഒ.എം. മാത്യു മുഖ്യപ്രഭാഷണം നടത്തും.

സ്വാമി പരിമളാനന്ദജി അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ അവാര്‍ഡുകള്‍ കാര്‍ട്ടൂണിസ്റ്റ് ടോംസും തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് വിതരണം ചെയ്യും. പ്രശസ്ത ചിത്രകാരന്മാരെ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ ആദരിക്കും. ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് പി.സി. മാമ്മനെ പ്രത്യേക ഉപഹാരം നല്‍കി ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍ ആദരിക്കും. സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍, ഭാരതീയ വിചാരകേന്ദ്രം ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.എം. നാരായണപ്പണിക്കര്‍, വി പബ്ലിഷേഴ്‌സ് ചെയര്‍മാന്‍ വി.കെ. മൂസാക്കുട്ടി, തപസ്യ കോട്ടയം യൂണിറ്റ് പ്രസിഡന്റ് സി.സി. അശോകന്‍ തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ പ്രശസ്തരായ ചലച്ചിത്രകാരന്മാര്‍ കുട്ടികള്‍ക്കുവേണ്ടി ക്ലാസുകള്‍ നയിക്കും. തുടര്‍ന്ന് സ്വാമി വിവേകാനന്ദന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം സ്ഥാനക്കാരായ കുട്ടികള്‍ ചിത്രം വരയ്‌ക്കും. പ്രൊഫ. നാഥ് തിരുവനന്തപുരം നയിക്കുന്ന ആരോഗ്യബോധവത്കരണ മാജിക് ഷോയോടുകൂടി സമ്മേളനം ആരംഭിക്കും. തപസ്യ ജില്ലാ സെക്രട്ടറി ആര്‍ട്ടിസ്റ്റ് പി.ജി. ഗോപാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എസ്.വി. പ്രദീപ് നന്ദിയും പറയും. രാവിലെ മുതല്‍ ഒന്നാം സ്ഥാന ലഭിച്ച 180 ചിത്രങ്ങളുടെ പ്രദര്‍ശനവും തുടര്‍ന്ന് ശില്പശാലയില്‍ വരയ്‌ക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.