Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം തന്ത്രം പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2014, 10:01 pm IST
in Kottayam

കോട്ടയം: ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ കുതന്ത്രം പാളുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്കാണ് തിരിച്ചടി നേരിടുന്നത്. കഴിഞ്ഞദിവസം ബാറില്‍ കയറി മദ്യപിച്ച രണ്ടുപേര്‍ മദ്യത്തിന്റെ ലഹരിയില്‍ ഓട്ടോയില്‍ നിന്നും താഴെ വീണു പരിക്കേറ്റിരുന്നു. സിപിഎംകാരായ അവരെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തപ്പോള്‍ നല്‍കിയ മൊഴിയില്‍ നിരപരാധികളായ ആശാരിമറ്റം കോളനിയില്‍ താമസിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരുകളാണ് നല്‍കിയിരുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ സംഭവസ്ഥലത്തുപോലുമില്ലായിരുന്നു. ഇലക്ഷന്‍ സമയത്ത് സിപിഎം അനുയായികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായവരെ സിപിഎം നേതൃത്വം നിര്‍ബ്ബന്ധിപ്പിച്ച് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മൊഴികൊടുക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ ചെറുപ്പക്കാരെ വഴിയില്‍ തടഞ്ഞ് ആറ്റില്‍ തള്ളിയിട്ടശേഷം കല്ലെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചതിന് പഞ്ചായത്ത് മെമ്പര്‍മാരായ സിപിഎം പ്രവര്‍ത്തകര്‍ റിമാന്റിലായിരുന്നു. അന്ന് വധശ്രമത്തില്‍ മാരകമായി പരിക്കേറ്റ വിഷ്ണു, വിശാല്‍ എന്നിവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ പാര്‍ട്ടി അനുഭാവിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും നിജസ്ഥിതി മനസ്സിലാക്കിയ പോലീസ് കേസെടുക്കാന്‍ തുനിഞ്ഞില്ല. നിരന്തരമായ സിപിഎമ്മിന്റെ കുതന്ത്രം പോലീസിനും പൊതുജനങ്ങള്‍ക്കും മനസിലായിതുടങ്ങിയിട്ടുണ്ട്. പോലീസ് നിഷ്പക്ഷവും സത്യസന്ധവുമായാണ് ഇപ്പോള്‍ കുമരകത്ത് കൃത്യനിര്‍വ്വഹണം നടത്തുന്നത്. ഇതിന് നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്.

പലതവണ അനുരഞ്ജനത്തിനായി പോലീസ് മേധാവിയും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്‌ട്രീയ നേതാക്കളും കുമരകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ തീവ്രമായി ശ്രമിച്ചിട്ടും സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ അണികളിലെ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണ്. ഇന്നലെ വൈകിട്ടും മാരകായുധങ്ങളുമായി കോതറ ഭാഗത്തുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടകള്‍ അക്രമിക്കുവാന്‍ ശ്രമിച്ചു. ഇയാള്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇതിനെതിരെ ആര്‍എസ്എസ് ബിജെപി നേതൃത്വം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് അധികാരികളെ വിവരമറിയിച്ചിരുന്നു. ഇവര്‍ക്കെതിരെ ബിജെപി നേതൃത്വം ഇന്ന് പോലീസില്‍ പരാതി നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.