Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നരേന്ദ്രമോദി പ്രസവിച്ച നാല്‌ കുട്ടികള്‍ !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2014, 07:58 pm IST
inVicharam

പ്രസംഗവേദികളില്‍നിന്നും വിവിധ തരത്തിലുള്ള വാര്‍ത്തകളില്‍നിന്നും ധാരാളം അമ്മൂമ്മ കഥകള്‍ കൂടി കേള്‍ക്കേണ്ടിവരുന്ന കലികാലമാണിത്‌. വാര്‍ത്തകള്‍ കാണുകയും ചെയ്യാം. വേണ്ടിവന്നാല്‍ കേള്‍ക്കാനുമുള്ള സൗഭാഗ്യം. രാഷ്‌ട്രീയ കേരളത്തില്‍ എന്തും വാര്‍ത്തയാണ്‌.

പ്രസംഗങ്ങളും അവ പ്രസിദ്ധപ്പെടുത്തിയും കഴിഞ്ഞ്‌ ‘വളച്ചൊടിച്ച’താണെന്നൊരു വിശദീകരണ മറുപടിയും. ഒരുളുപ്പും കൂടാതെ മലയാളികള്‍ അത്‌ വിഴുങ്ങുകയും ചെയ്യും. നേതാക്കളുടെ പ്രസംഗങ്ങളില്‍ നല്ല എരിവും മസാലയും ചേര്‍ക്കണമെന്ന്‌ മാത്രം.

തെരഞ്ഞെടുപ്പുകൂടി വന്നപ്പോള്‍ ഈ ‘തകര മഴ’യ്‌ക്ക്‌ നല്ല വളര്‍ച്ചയാണ്‌. എന്തും പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ. ഇപ്പോഴത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ‘നരേന്ദ്രമോദി പ്രസവിച്ച നാലു കുട്ടികള്‍’ എന്നൊരു വാര്‍ത്ത ഏതെങ്കിലും പ്രസംഗകരുടെ തിരുനാവുകളില്‍നിന്നും അടര്‍ന്നുവീണാല്‍ പിന്നീടുള്ള മാമാങ്കം എത്ര കേമമായിരിക്കും. ഒന്നാംദിവസം പ്രസംഗവാര്‍ത്ത. ശിശുക്കളുടെ എണ്ണവും.

രണ്ടാംദിവസം രൂപം മാറും. ഭാവം മാറും. നാലു കുട്ടികളില്‍ ഒരാളെ കാണാനില്ല. സംഭവം സംശയാസ്പദം. കൂറുമാറാന്‍ തുടങ്ങിയ ചില ബിജെപിക്കാര്‍ ഇതിന്റെ പുറകിലുണ്ടാവുമെന്ന ദൃഢസംശയം.

വെടിക്കെട്ടുപോലെ ആം ആദ്മി വന്നു. മലപോലെ വന്നത്‌ എലിപോലെ ചുരുണ്ടുപോയത്‌. (പോയകാര്യം) ഭദ്രമായി വോട്ടുപെട്ടിയില്‍ സീല്‍ വച്ചതുപോലെ കാത്തുസൂക്ഷിക്കുന്നു. നരേന്ദ്രമോദി പ്രസവിച്ച വാര്‍ത്ത വന്നാല്‍ കുട്ടികളെ കാണാനും ഇന്നാട്ടില്‍ ആളുകളുണ്ടാവുമെന്നതിന്‌ ഒരു സംശയവും വേണ്ട. അതാണ്‌ സാക്ഷരകേരളത്തിന്റെ വാര്‍ത്താ സംസ്ക്കാരം. കടലില്ലെങ്കിലും കോട്ടയത്ത്‌ തുറമുഖമുണ്ടല്ലോ. പണിയാത്ത ആറന്മുള വിമാനത്താവളത്തില്‍നിന്നും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ഓണ്‍ലൈന്‍ പരതുന്നവരുടെ നാട്‌. മലയാളിനാട്‌! ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ അത്‌ മതനിരപേക്ഷ കേരളത്തില്‍ അതും കോട്ടയത്തുതന്നെ വേണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.

എം.എന്‍.എന്‍. നമ്പൂതിരിപ്പാട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.