Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദിനെ വധിക്കാന്‍ പാക്‌ മണ്ണിലേക്ക്‌ ആളെ അയച്ചെന്ന്‌ ഛോട്ടാ രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 09:50 pm IST
inIndia

ന്യൂദല്‍ഹി: ഒരുകാലത്ത്‌ തന്റെ ബോസായിരുന്ന ദാവൂദ്‌ ഇബ്രാഹിമിനെ വകവരുത്താന്‍ പാക്കിസ്ഥാനിലേക്ക്‌ ആളയച്ചിരുന്നതായി അധോലോക നായകന്‍ ഛോട്ടാ രാജന്‍. മുംബൈ അധോലോകത്തെ രണ്ടു പ്രബല സംഘങ്ങളുടെ കുടിപ്പകയുടെ ആഴത്തിലേക്ക്‌ വെളിച്ചം വീശുന്ന ഈ വെളിപ്പെടുത്തല്‍ ടെലിഫോണിലൂടെ ആജ്‌ തക്‌ ടിവിയോടാണ്‌ ഛോട്ടാ രാജന്‍ നടത്തിയത്‌. ഏറെക്കാലമായി ഒളിവില്‍ക്കഴിയുന്ന രാജന്‍ വൃക്കരോഗം ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലാണെന്ന്‌ അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

“അതെ. ദാവൂദിനെ കൊല്ലാന്‍ ആറേഴുപേരടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചിരുന്നു. അവര്‍ നേപ്പാള്‍ വഴിയാണ്‌ പോയത്‌. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീടിനു സമീപത്തെ ദര്‍ഗയ്‌ക്കരുകില്‍വച്ച്‌ ദാവൂദിനെ കാലപുരിയ്‌ക്ക്‌ അയയ്‌ക്കാനായിരുന്നു നീക്കം. എന്നാല്‍ ആ ദിവസം ദാവൂദ്‌ ദര്‍ഗയ്‌ക്കരികില്‍ വന്നില്ല. അങ്ങനെ ഞങ്ങളുടെ പദ്ധതി വെളിച്ചത്തായി. അതോടെ ദൗത്യം ഉപേക്ഷിച്ച്‌ സംഘം മടങ്ങി.

ദാവൂദ്‌ പാക്കിസ്ഥാനിലില്ല. ഗള്‍ഫ്‌ മേഖലയില്‍ എവിടെയോ ഒളിച്ചുകഴിയുകയാണ്‌. നടന്നതെല്ലാം പഴയകഥ. അയാളുമായി ഗ്യാങ്ങ്‌വാറിന്‌ ഇനി എനിക്കൊട്ടും താത്പര്യമില്ല,” രാജന്‍ പറഞ്ഞു.

“1990കള്‍ മുതല്‍ തന്നെ ക്രിക്കറ്റ്‌ വാതുവയ്‌പ്പ്‌ നടക്കുന്നുണ്ടായിരുന്നു. ഷാര്‍ജ സ്റ്റേഡിയത്തില്‍ എന്റെ കണ്‍മുന്നില്‍വച്ചാണ്‌ അത്‌ ആരംഭിച്ചത്‌. ദാവൂദും ശരത്തും ചേര്‍ന്ന്‌ തുടക്കംകുറിച്ചു. പക്ഷേ, ഒരിക്കലും ഞാന്‍ വാതുവയ്‌പ്പില്‍ പങ്കാളിയായിരുന്നില്ല,” ഇതുസംബന്ധിച്ച ഒരു ചോദ്യത്തിന്‌ മറുപടിയായി രാജന്‍ പറഞ്ഞു.

ഐഎസ്‌ഐയും ഇന്ത്യന്‍ മുജാഹീദിനും ഡി- കമ്പനിയും തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്കു പദ്ധതിയിടുന്നുണ്ടാവും. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നുമില്ലെന്നും ഛോട്ടാ രാജന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളോളം ദാവൂദിന്റെ വലംകൈയായിരുന്ന ചോട്ടാ രാജന്‍ 1993ലെ മുംബൈ സ്ഫോടന പരമ്പരയെ തുടര്‍ന്നാണ്‌ തെറ്റിപ്പിരിഞ്ഞത്‌. മാഫിയാ ശക്തിയെ മതവിദ്വേഷം തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തിയ ദാവൂദിനെ രാജന്‍ അതോടെ നിതാന്ത ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.