Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈ ഇന്ത്യന്‍സിന്‌ രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 08:08 pm IST
inSports

ദുബായ്‌: മോഹിത്‌ ശര്‍മ്മയുടെ തകര്‍പ്പന്‍ ബൗളിംഗും ബ്രണ്ടന്‍ മക്കല്ലം പുറത്താകാതെ നേടിയ അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ ഐപിഎല്ലില്‍ മൂന്നാം വിജയം. ധോണിയുടെ നൂറാം ഐപിഎല്‍ മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനാണ്‌ ചെന്നൈ സൂപ്പര്‍കിംഗ്സ്‌ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തത്‌. കളിച്ച മൂന്നുമത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന്‌ ഇതുവരെ പോയിന്റ്‌ നേടാന്‍ കഴിഞ്ഞിട്ടില്ല. സ്കോര്‍ ചുരുക്കത്തില്‍: മുംബൈ ഇന്ത്യന്‍സ്‌ 20 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 141. ചെന്നൈ സൂപ്പര്‍ കിംഗ്സ്‌: 19 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 142.

ടോസ്‌ നേടിയ മുംബൈ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ നാല്‌ ഓവറില്‍ വെറും 14 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മോഹിത്‌ ശര്‍മ്മയുടെ മികച്ച ബൗളിംഗിന്റെ കരുത്തിലാണ്‌ ചെന്നൈ മുംബൈയെ 141-ല്‍ ഒതുക്കിയത്‌. 41 പന്തുകളില്‍ നിന്ന്‌ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്‌ ശര്‍മ്മയാണ്‌ മുംബൈയുടെ ടോപ്സ്കോറര്‍. കോറി ആന്‍ഡേഴ്സണ്‍ 39ഉം ആദിത്യ താരെ 23ഉം പൊള്ളാര്‍ഡ്‌ 12ഉം റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ കോറി ആന്‍ഡേഴ്സണും രോഹിത്‌ ശര്‍മ്മയും ചേര്‍ന്ന്‌ നേടിയ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന്‌ മുംബൈയെ രക്ഷിച്ചത്‌. മോഹിതിന്‌ പുറമെ ഹില്‍ഫനാസ്‌ രണ്ടു വിക്കറ്റും വീഴ്‌ത്തി. മോഹിത്‌ ശര്‍മ്മയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ 53 പന്തില്‍ നിന്ന്‌ എട്ട്‌ ഫോറും രണ്ട്‌ സിക്സറുമുള്‍പ്പെടെ പുറത്താകാതെ 71 റണ്‍സ്‌ നേടിയ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും 29 റണ്‍സ്‌ നേടിയ സ്മിത്തിന്റെയും 20 റണ്‍സ്‌ നേടിയ ഡുപ്ലെസിസിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ്‌ ഒരു ഓവര്‍ ബാക്കിനില്‍ക്കേ വിജയലക്ഷ്യം മറികടന്നത്‌. ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ മക്കല്ലത്തിനൊപ്പം 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയായിരുന്നു ക്രീസില്‍. മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി ഹര്‍ഭജന്‍ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയെങ്കിലും സ്ട്രൈക്ക്‌ ബൗളര്‍മാരായ സഹീര്‍ഖാനും മലിംഗയും പ്രഗ്യാന്‍ ഓജയും വിക്കറ്റ്‌ വീഴ്‌ത്താന്‍ കഴിയാതെ കളംവിട്ടത്‌ തിരിച്ചടിയായി.

ഈ വിജയത്തോടെ ചെന്നൈ സൂപ്പര്‍കിംഗ്സ്‌ ആറ്‌ പോയിന്റോടെ ലീഗില്‍ രണ്ടാമതെത്തി. നാലുമത്സരങ്ങള്‍ കളിച്ച ചെന്നൈയുടെ മുന്നാം വിജയമായിരുന്നു ഇത്‌.

ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും സണ്‍ റൈസേഴ്സ്‌ ഹൈദരാബാദ്‌ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും നേടിരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

Kerala

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.