Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ പ്രതികരിക്കണം – ആര്‍. ശ്രീലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2014, 08:59 pm IST
in Kottayam

കോട്ടയം: ആത്മവിശ്വാസത്തോടെ ശബ്ദമുയര്‍ത്താനും പ്രതികരിക്കാനും സ്ത്രീകളെ തയ്യാറാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ സ്ത്രീസമത്വം ഉറപ്പാക്കാനാവൂ എന്ന് അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ആര്‍. ശ്രീലേഖ പറഞ്ഞു. സ്ത്രീ – പ്രചോദനാത്മക മാറ്റത്തിനായി” എന്ന വിഷയത്തെ ആസ്പദമാക്കി എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീലേഖ. കേരളത്തിലെ പോലീസ് ഇന്‍ഡ്യക്ക് മാതൃകയായിട്ടാണ് വര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് 24 മണിക്കൂറും പരാതി തുറന്നു പറയാന്‍ വനിതാ പോലീസ് പരാതി സംവിധാനം നിലവിലുണ്ട്. എന്നാല്‍ തല്‍സമയം പോലീസ് ഇടപെടല്‍ അനിവാര്യമായ പരാതികള്‍ ലഭിക്കാറില്ല എന്നതാണ് സത്യം. സര്‍ക്കാരും പോലീസ് വകുപ്പും സ്ത്രീ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ജനമൈത്രി, വനിതാ ഹെല്‍പ്പ് ഡസ്‌ക്ക് തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം. സാമൂഹ്യ പുരോഗതി മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സ്ത്രീകളോടുള്ള സമൂഹ കാഴ്ചപ്പാടിലും മാറ്റം വരണം. ഇതിന് സ്ത്രീകള്‍ തന്നെ മുന്‍കൈയെടുക്കണം. സമൂഹത്തിന്റെ ആദരം അധികാരത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. അധികാരസ്ഥാനങ്ങളെ ഇകഴ്‌ത്തുന്ന എത്രയോ അനുഭവങ്ങള്‍ നമുക്ക് അിറയാം.അറിവിനും അധികാരത്തിനുമപ്പുറം ആത്മാര്‍ത്തമായ ഇടപെടലുകളാണ് ഒരു വ്യക്തിക്ക് ആദരം നല്‍കുന്നത്. മാറ്റത്തിന്റെ ചാലകശക്തിയായി മാറാന്‍ സ്ത്രീകള്‍ക്ക് കഴിയും. – ശ്രീലേഖ പറഞ്ഞു. എസ്. ശാരദക്കുട്ടി, എം. പത്മകുമാരി അമ്മ, ജെ. ലേഖ, സുജ എ.എന്‍, എസ്. സുജ എന്നിവര്‍ സംസാരിച്ചു. പി.ആര്‍.ഒ ജി. ശ്രീകൂമാര്‍ സ്വാഗതവും, സന്ധ്യ.ജി.കുറുപ്പ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.