Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എസ്എന്‍പുരം സൂര്യക്ഷേത്രത്തില്‍ താലസമര്‍പ്പണം 23ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 09:36 pm IST
inKottayam

കോട്ടയം: സൂര്യഭഗവാന് താലസമര്‍പ്പണം നടത്തുന്നതിന് എസ്എന്‍പുരം സൂര്യക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. 23ന് ഉദയംപൂജയും താലസമര്‍പ്പണവും നടക്കും. താലസമര്‍പ്പണം ഉത്സവ സമാപനദിനമായ പത്താമുദയത്തിന് മദ്ധ്യാഹ്നപൂജയോടെയാണ് നടത്തുന്നത്.

സൂര്യപൊങ്കാലയ്‌ക്ക് സമാനമാണ് അപ്പത്താലസമര്‍പ്പണം. ഒരു വര്‍ഷം നീണ്ടുനിന്ന സൂര്യോപാസനയുടെ പരിസമാപ്തികൂടിയാണ് ഭക്തര്‍ക്ക് ഈ സമര്‍പ്പണം. കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമായി പാടശേഖരങ്ങളില്‍ നടത്തിയിരുന്ന ചടങ്ങ് കോത്തല എസ്എന്‍പുരത്ത് സൂര്യക്ഷേത്രത്തില്‍ സൂര്യക്ഷേത്ര സ്ഥാപകാചാര്യനായ സ്വാമി സൂര്യനാരായണ ദീക്ഷിതരാണ് തുടക്കം കുറിച്ചത്. ഭക്തര്‍ കുളിച്ച് ശുദ്ധവൃത്തിയോടെ ക്ഷേത്രമൈതാനിയില്‍ പ്രവേശിക്കും. വലിയ തട്ടത്തില്‍ അപ്പവും ഉണ്ണിയപ്പവും നിരത്തും. എള്ളും ഉണക്കലരിയും ചേര്‍ത്ത് തുണിയില്‍ ചെറുകിഴി കെട്ടി നാളികേരമുറിയുടെ മദ്ധ്യത്തില്‍ വയ്‌ക്കും. കമുകിന്‍ പൂക്കുല, പുഷ്പങ്ങള്‍ എന്നിവയാല്‍ തട്ടം അലങ്കരിക്കും. തട്ടത്തിന്റെ വശങ്ങളിലായി മൂന്നു കോല്‍ത്തിരികളും വയ്‌ക്കും. ഒരു ചാണ്‍ നീളത്തില്‍ ചീന്തിയെടുത്ത കൊതുമ്പിന്റെ അറ്റത്ത് തുണി ചുറ്റിയാണ് ഇതിനായി കോല്‍ത്തിരി തയ്യാറാക്കുന്നത്.

മദ്ധ്യാഹ്നപൂജയുടെ സമയത്ത് പാണിവിളക്ക്, മുത്തുക്കുട, ശംഖനാദ് എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രംതന്ത്രിയെത്തി താലങ്ങളില്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി താലത്തിലെ ദീപം തെളിയിക്കും. സൂര്യകീര്‍ത്തനത്തിന്റെയും വായ്‌ക്കുരവയുടെയും അകമ്പടിയോടെ ഭക്തര്‍ ഇരുകൈകളാലും താലം ഉയര്‍ത്തി കര്‍മ്മസാക്ഷിയായ സൂര്യഭഗവാന് സമര്‍പ്പിക്കും. എല്ലാ ഞായറാഴ്ചകളിലും സൂര്യക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയും നവഗ്രഹപൂജയിലും നവഗ്രഹശാന്തിഹവനത്തിലും പങ്കാളികളാവുന്നത് ഉപാസനയുടെ ഭാഗമാണെന്ന് വൈദിക പരിഷത്ത് സെക്രട്ടറി പി.ആര്‍. പുരുഷോത്തമന്‍ ശാന്തി പറഞ്ഞു.

23ന് രാവിലെ 6ന് മഹാഗണപതിഹോമം, 7ന് സൂര്യാര്‍ഘ്യം, 8ന് പന്തീരടിപൂജ, 9ന് നവഗ്രഹപൂജ, നവഗ്രഹശാന്തിഹവനം, 9.30ന് പഞ്ചവിംശതി കലശപൂജ, 12ന് കലശാഭിഷേകം, തുടര്‍ന്ന് പുഷ്പാഭിഷേകം, കളഭാഭിഷേകം, 12ന് മദ്ധ്യാഹ്നപൂജ, ഉദയംപൂജ, താലസമര്‍പ്പണം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി 9ന് അത്താഴപ്പൂജ, 10.30ന് വടക്കുപുറത്ത് ഗുരുസി എന്നിവ നടക്കും. കോരൂത്തോട് ബാലകൃഷ്ണന് തന്ത്രി, വിശ്വനാഥന്‍ ശാന്തി, പി.ആര്‍. പുരുഷന്‍ ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.