Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്ലറ്റികോ കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2014, 05:40 pm IST
inSports

മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബാഴ്സലോണെ കെട്ടുകെട്ടിച്ച അത്ലറ്റികോ മാഡ്രിഡ്‌ ലാ ലിഗയിലും കിരീടം ലക്ഷ്യമിട്ട്‌ കുതിക്കുന്നു. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച ലീഗിലെ 33-ാ‍ം മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ഗറ്റാഫെയെ അത്ലറ്റികോ കീഴടക്കി.

40-ാ‍ം മിനിറ്റില്‍ ഡീഗോ ഗോഡിനും എണ്‍പത്തി നാലാം മിനിറ്റില്‍ സൂപ്പര്‍താരം ഡീഗോ കോസ്റ്റയുമാണ്‌ അത്ലറ്റികോ മാഡ്രിഡിന്റെ ഗോളുകള്‍ നേടിയത്‌. മത്സരത്തില്‍ ഡീഗോ കോസ്റ്റ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. 64-ാ‍ം മിനിറ്റിലാണ്‌ കോസ്റ്റ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്‌. മിറാന്‍ഡയെ ബോക്സിനുള്ളില്‍ ചവിട്ടി വീഴ്‌ത്തിയതിനാണ്‌ പെനാല്‍റ്റി ലഭിച്ചത്‌. ഈ ഫൗളിന്‌ ഗറ്റാഫെയുടെ ഏഞ്ചല്‍ ലാഫിറ്റക്ക്‌ ചുവപ്പ്‌ കാര്‍ഡും ലഭിച്ചു. പിന്നീട്‌ പത്തുപേരുമായാണ്‌ ഗറ്റാഫെ കളിച്ചത്‌. എന്നാല്‍ മത്സരത്തിനിടെ ഡീഗോ കോസ്റ്റ്ക്ക്‌ പരിക്കേറ്റത്‌ അത്ലറ്റികോക്ക്‌ വന്‍ തിരിച്ചടിയായി.

തുടക്കം മുതല്‍ എതിര്‍ പോസ്റ്റ്‌ ലക്ഷ്യം വെച്ച്‌ അത്ലറ്റികോ താരങ്ങള്‍ നിരവധി മുന്നേറ്റങ്ങളാണ്‌ നടത്തിയത്‌. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 40-ാ‍ം മിനിറ്റില്‍ അവര്‍ ലീഡ്‌ നേടുകയും ചെയ്തു. ജുവാന്‍ഫ്രാന്‍സിന്റെ ക്രോസ്‌ നല്ലൊരു ഹെഡ്ഡറിലൂടെയാണ്‌ ഗോഡിന്‍ ഗറ്റാഫെ വല കുലുക്കിയത്‌. പിന്നീട്‌ 84-ാ‍ം മിനിറ്റില്‍ കോസ്റ്റയിലൂടെ അത്ലറ്റികോ ലീഡ്‌ ഉയര്‍ത്തി. അഡ്രിയാന്റെ പാസില്‍ നിന്നാണ്‌ കോസ്റ്റ വല കുലുക്കിയത്‌.

തൊട്ടുപിന്നാലെയാണ്‌ കോസ്റ്റക്ക്‌ പരിക്കേറ്റത്‌. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ പോസ്റ്റിലിടിച്ച കോസ്റ്റയുടെ കാലിനാണ്‌ പരിക്കേറ്റത്‌. ഗ്രൗണ്ടില്‍ വീണു കിടന്ന താരത്തെ സ്ട്രെക്ചറിലാണ്‌ പുറത്തേക്ക്‌ കൊണ്ടു പോയത്‌. പരുക്ക്‌ ഗുരുതരമാണെങ്കില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി ബെര്‍ത്ത്‌ ഉറപ്പിച്ച അത്ലറ്റികോക്ക്‌ കോസ്റ്റയുടെ അഭാവം തിരിച്ചടിയാകും. ഏപ്രില്‍ 22നാണ്‌ അത്ലറ്റികൊ മാഡ്രിഡും ചെല്‍സിയുമായുള്ള ആദ്യപാദ സെമി ഫൈനല്‍.

ജയത്തോടെ അത്ലറ്റികൊയ്‌ക്ക്‌ 82 പോയിന്റായി. 79 പോയിന്റുള്ള റയല്‍ മാഡ്രിഡാണ്‌ ലീഗില്‍ രണ്ടാം സ്ഥാനത്ത്‌. 78പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സ മൂന്നാമതാണ്‌.

മറ്റൊരു മത്സരത്തില്‍ സെവിയ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. 27-ാ‍ം മിനിറ്റില്‍ ബെറ്റിസിന്റെ പെരസ്‌ ലോപ്പസ്‌ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയ ശേഷം 10 പേരുമായി കളിച്ച ബെറ്റിസിനെ ഗമീറോയുടെ ഇരട്ട ഗോളുകള്‍ക്കാണ്‌ സെവിയ കീഴടക്കിയത്‌. മറ്റ്‌ മത്സരങ്ങളില്‍ വലന്‍സിയ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ എല്‍ഷയെ പരാജയപ്പെടുത്തിയപ്പോള്‍ എസ്പാനിയോള്‍-റയോ വയ്യക്കാനോ പോരാട്ടം 2-2ന്‌ സമനിലയില്‍ കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

പുതിയ വാര്‍ത്തകള്‍

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.