Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബിജെപി പ്രവര്‍ത്തകണ്റ്റെ ഫര്‍ണിച്ചര്‍ ഷോപ്പിന്‌ തീയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 09:31 pm IST
inKasargod

കാഞ്ഞങ്ങാട്‌: പുതിയകണ്ടം ബിജെപി പ്രവര്‍ത്തകന്‍ എന്‍.പുരുഷോത്തമണ്റ്റെ മാവുങ്കാല്‍ മൂലക്കണ്ടത്തെ ഫര്‍ണിച്ചര്‍ ഷോപ്പിന്‌ സാമൂഹ്യ വിരുദ്ധര്‍ തീയ്യിട്ടു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രദേശവാസികളെത്തി തീ കെടുത്തുമ്പോഴേക്ക്‌ ഒന്നര ലക്ഷത്തോളം രൂപയുടെ മരത്തടികള്‍ കത്തിയമര്‍ന്നിരുന്നു. ലക്ഷങ്ങളുടെ മരത്തടികളാണ്‌ കടയിലുണ്ടായിരുന്നത്‌. ബിജെപിയുടെ മുന്‍ അജാനൂറ്‍ പഞ്ചായത്ത്‌ സെക്രട്ടറിയായിരുന്ന പുരുഷോത്തമന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ൧൬-ാം ബൂത്തിലെ പോളിംഗ്‌ ഏജണ്റ്റ്‌ കൂടിയായിരുന്നു. ഭാര്യ ശൈലജ ബിജെപിയുടെ മുന്‍ പഞ്ചായത്ത്‌ മെമ്പറും മഹിളാമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയുമാണ്‌. ബൂത്തില്‍ സിപിഎമ്മിനുവേണ്ടി വന്ന പന്ത്രണ്ടോളം കള്ളവോട്ടുകള്‍ പുരുഷോത്തമന്‍ തടഞ്ഞിരുന്നു. കെട്ടിട ഉടമ അക്ബര്‍ അജാനൂരിലെ സജീവ മുസ്ളിംലീഗ്‌ പ്രവര്‍ത്തകനാണ്‌. അദ്ദേഹം നടത്തിയിരുന്ന ഫര്‍ണിച്ചര്‍ ഷോപ്പ്‌ പുരുഷോത്തമന്‍ വാടകയ്‌ക്ക്‌ എടുക്കുകയായിരുന്നു. പെട്രോളൊഴിച്ച്‌ ആസൂത്രിതമായി കത്തിച്ചതിണ്റ്റെ അവശിഷ്ടങ്ങള്‍ പുരുഷോത്തമണ്റ്റെ ഷോപ്പില്‍ കാണാനുണ്ട്‌. അജാനൂരിലും പരിസര പ്രദേശങ്ങളിലുമായി തീവെപ്പ്‌ വ്യാപകമായിരിക്കുകയാണ്‌. ഇതിനുമുമ്പ്‌ മൂന്ന്‌ തവണ നടന്ന തീവെപ്പില്‍ രണ്ട്‌ പെട്ടിക്കടകളും ഒരു ഹോട്ടലും നശിച്ചു. എന്നാല്‍ രാത്രിയുടെ മറവില്‍ തീവെപ്പ്‌ വ്യാപകമാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. തുടര്‍ച്ചയായുണ്ടാകുന്ന തീവെപ്പ്‌ നാട്ടുകാരില്‍ ഭീതി പരത്തിയിട്ടുണ്ട്‌. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ എസ്‌.കെ.കുട്ടന്‍ ആര്‍എസ്‌എസ്‌ ജില്ലാ പ്രചാരക്‌ വി.മഹേഷ്‌ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.