Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കള്ളവോട്ട്‌ തടയല്‍; പ്രിസൈഡിംഗ്‌ ഓഫീസര്‍മാര്‍ നിര്‍ദ്ദേശം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 09:07 pm IST
in Kasargod

കാസര്‍കോട്‌: കള്ളവോട്ട്‌ തടയാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ പ്രിസൈഡിംഗ്‌ ഓഫീസര്‍മാരും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും അവഗണിച്ചു. വോട്ടര്‍മാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ വോട്ടേഴ്സ്‌ ഐഡി നിര്‍ബന്ധമാക്കിയിരുന്നു. വോട്ടേഴ്സ്‌ ഐഡി ഇല്ലാത്തവര്‍ വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ സത്യപ്രസ്താവന ഒപ്പിട്ടുനല്‍കണമെന്നായിരുന്നു നിബന്ധന. ഇതോടൊപ്പം പാസ്പോര്‍ട്ട്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌ തുടങ്ങി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പതിനൊന്ന്‌ തിരിച്ചറിയല്‍ രേഖകളിലൊന്ന്‌ ഹാജരാക്കുകയും വേണം. എന്നാല്‍ ഈ നിബന്ധനകള്‍ പാലിക്കാതെ വോട്ടര്‍സ്ളിപ്‌ മാത്രം കണക്കാക്കി വോട്ട്‌ രേഖപ്പെടുത്താന്‍ അനുവദിക്കുകയാണ്‌ പ്രിസൈഡിംഗ്‌ ഓഫീസര്‍മാര്‍ ചെയ്തത്‌. ഭൂരിഭാഗം ബൂത്തുകളിലും സത്യപ്രസ്താവന ഒപ്പിട്ട്‌ വാങ്ങുകയോ തിരിച്ചറിയല്‍ രേഖ പരിശോധിക്കുകയോ ചെയ്തില്ല. തെരഞ്ഞടുപ്പ്‌ ഉദ്യോഗസ്ഥരുടെ അലംഭാവം കള്ളവോട്ടിനിറങ്ങിയ ഇടത്‌ വലത്‌ മുന്നണികളുടെ പ്രവര്‍ത്തകര്‍ക്ക്‌ അനുഗ്രഹമായി. കള്ളവോട്ട്‌ തടയാന്‍ കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഇത്തവണ അധികൃതരുടെ അവകാശവാദം. എന്നാല്‍ നടപടിയെടുക്കേണ്ടവര്‍ തന്നെ ഇത്‌ അട്ടിമറിക്കുകയായിരുന്നു. കള്ളവോട്ട്‌ സംബന്ധിച്ച്‌ വ്യാപക പരാതിയാണ്‌ ഇത്തവണ ഉയര്‍ന്നതും. എല്ലാ ബൂത്തുകളിലും സത്യപ്രസ്താവനയുടെ കോപ്പി എത്തിച്ചിരുന്നെങ്കിലും പ്രിസൈഡിംഗ്‌ ഓഫീസര്‍മാരും രാഷ്‌ട്രീയ നേതാക്കളും ഒത്തുകളിച്ച്‌ നിര്‍ദ്ദേശം അട്ടിമറിക്കുകയായിരുന്നു. സമയലാഭത്തിനുവേണ്ടിയും ചിലര്‍ ഇതിനുനേരെ കണ്ണടച്ചു. സ്ഥലത്തില്ലാത്തവരുടേയും മരിച്ചവരുടേയും പേരില്‍ വോട്ടേഴ്സ്‌ സ്ളിപ്പ്‌ ഉപയോഗിച്ച്‌ വ്യാപകമായി കള്ളവോട്ട്‌ അരങ്ങേറി. സത്യപ്രസ്താവന ഒപ്പിട്ട്‌ വാങ്ങിയിരുന്നുവെങ്കില്‍ വോട്ടേഴ്സ്‌ ഐഡി ഇല്ലാതെ വോട്ട്‌ ചെയ്തവരുടെ എണ്ണം കണക്കാക്കാനും വ്യാജന്‍മാരെ കണ്ടെത്താനും സാധിക്കുമായിരുന്നു. കള്ളവോട്ട്‌ ചെയ്ത സിപിഎമ്മുകാരെ തടയാന്‍ യുഡിഎഫോ ,കോണ്‍ഗ്രസ്‌, ലീഗ്‌ പ്രവര്‍ത്തകരെ തടയാന്‍ എല്‍ഡിഎഫോ ശ്രമിച്ചില്ലെന്നാണ്‌ ശ്രദ്ധേയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
ABVP

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.