Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുടിയിറക്കല്‍ വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 08:57 am IST
in Vicharam

വികസനത്തിന്റെ പേരില്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്നും ജനങ്ങളെ ആട്ടിപ്പായിക്കാനുള്ള നീക്കം വലിയ പ്രതിഷേധമാണ്‌ ഉയര്‍ത്തുന്നത്‌. ഇടതുവലത്‌ മുന്നണികള്‍ ഇതിന്‌ ഇരട്ടത്താപ്പാണ്‌ സ്വീകരിക്കുന്നത്‌. പശ്ചിമഘട്ടത്തിലെടുക്കുന്ന സമീപനം തലസ്ഥാന ജില്ലയിലെത്തുമ്പോള്‍ വിസ്മരിക്കുന്നു. മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ കാട്ടായിക്കാണം ആറ്റിപ്ര പ്രദേശങ്ങളിലെ പാവങ്ങളെ കുടിയിറക്കാനുള്ള നീക്കത്തെ സര്‍വ്വ ശക്തിയുമുപയോഗിച്ച്‌ നേരിടുകതന്നെ വേണം. തലസ്ഥാന നഗരിക്കാവശ്യമായ വികസനങ്ങള്‍ നടപ്പാക്കാതെ ജനങ്ങള്‍ക്കാവശ്യമില്ലാത്ത പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ ഭരിക്കുന്ന സര്‍ക്കാരും സിപിഎം ഭരിക്കുന്ന നഗരസഭയും ശ്രമിക്കുന്നത്‌. തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്ക്‌ ഒരുപാട്‌ വികസന സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞത്തെകുറിച്ചും ഹൈക്കോടതി ബെഞ്ചിനെ കുറിച്ചും കരമന കളിയിക്കാവിള ദേശീയപാതാ വികസനത്തെ കുറിച്ചും ചോദിച്ചാല്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്‌. അതേ സമയം നൂറുകണക്കിന്‌ ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെയും നഗരസഭയുടെയും കൈയ്യിലിരിക്കെ വികസന മേലങ്കി അണിയിച്ച്‌ കാട്ടായിക്കോണത്തെ മൂവായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ്‌ നീക്കം നടത്തുന്നത്‌. ഇതിനു പിന്നില്‍ വന്‍കിട കോര്‍പ്പറേറ്റു ലോബികളും ബഹുരാഷ്‌ട്രാ കമ്പനികളുമാണ്‌. മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ചുവെന്ന പേരില്‍ ജനങ്ങളെ പറ്റിക്കുകയാണ്‌. ഇത്‌ അംഗീകരിക്കില്ലെന്ന ബിജെപി നിലപാടാണ്‌ തദ്ദേശീയര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.