Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ന്യൂസിലാന്റിന്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 09:28 pm IST
inSports

ചിറ്റഗോംഗ്‌: നെതര്‍ലന്റ്സിനെ ആറ്‌ വിക്കറ്റിന്‌ കീഴടക്കി ന്യൂസിലാന്റ്‌ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ്‌ ചെയ്ത നെതര്‍ലന്റ്സ്‌ നാല്‌ വിക്കറ്റിന്‌ 151 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ്‌ ക്യാപ്റ്റന്‍ ബ്രണ്ടന മക്കല്ലത്തിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തില്‍ ഒരു ഒാ‍വര്‍ ബാക്കിനില്‍ക്കേ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 152 റണ്‍സെടുത്തു. പിന്തുടര്‍ന്ന്‌ ജയിക്കുന്ന ന്യൂസിലാന്റിന്റെ ഏറ്റവും മികച്ച സ്കോറാണിത്‌. അന്തരാഷ്‌ട്ര ട്വന്റി 20യുടെ ചരിത്രത്തില്‍ 2000 റണ്‍സ്‌ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഈ മത്സരത്തില്‍ മക്കല്ലത്തിന്‌ സ്വന്തമായി. 67 മത്സരങ്ങളില്‍ നിന്ന്‌ രണ്ട്‌ സെഞ്ച്വറിയും 13 അര്‍ദ്ധസെഞ്ച്വറികളുമടക്കം 2044 റണ്‍സാണ്‌ മക്കല്ലത്തിന്റെ സമ്പാദ്യം. 45 പന്തില്‍ നിന്ന്‌ 65 റണ്‍സ്‌ നേടിയ മക്കല്ലമാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനയക്കപ്പെട്ട നെതര്‍ലന്റ്സ്‌ പീറ്റര്‍ ബൊറന്റെയും (49) ടോം കൂപ്പറുടെയും (40 നോട്ടൗട്ട്‌) കരുത്തിലാണ്‌ 151 റണ്‍സ്‌ അടിച്ചുകൂട്ടിയത്‌. ഓപ്പണര്‍മാരായ മൈബര്‍ഗും (16) സ്വാര്‍ട്ടും (26) ചേര്‍ന്ന്‌ ഭേദപ്പെട്ട തുടക്കമാണ്‌ നെതര്‍ലന്റ്സിന്‌ നല്‍കിയത്‌. സ്കോര്‍ 34 റണ്‍സിലെത്തിയപ്പോള്‍ മൈബര്‍ഗിനെ ഗുപ്റ്റിലിന്റെ കൈകളിലെത്തിച്ച്‌ ബൗള്‍ട്ടാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. പിന്നീട്‌ സ്കോര്‍ 42-ല്‍ എത്തിയപ്പോള്‍ നാല്‌ റണ്‍സെടുത്ത ബരേസിയെ മക്ലെനാഹന്റെ പന്തില്‍ റോഞ്ചി പിടികൂടി. സ്കോര്‍ 81-ല്‍ എത്തിയപ്പോള്‍ 26 പന്തുകളില്‍ നിന്ന്‌ 26 റണ്‍സെടുത്ത സ്വാര്‍ട്ടിനെ നഥാന്‍ മക്കല്ലത്തിന്റെ പന്തില്‍ റോഞ്ചി സ്റ്റാമ്പ്‌ ചെയ്തു. തുടര്‍ന്ന്‌ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പീറ്റര്‍ ബൊറനും ടോം കൂപ്പറുമാണ്‌ നെതര്‍ലന്റ്സിന്റെ സ്കോര്‍ 150 കടത്തിയത്‌. ഇരുവരും ചേര്‍ന്ന്‌ നാലാം വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തി. 35 പന്തില്‍ ഏഴ്‌ ഫോറുകളും ഒരു സിക്സറുമടക്കം 49 റണ്‍സെടുത്ത ബൊറനെ കീന്‍ മില്‍സാണ്‌ പുറത്താക്കിയത്‌. 23 പന്തില്‍ നാല്‌ ഫോറുകളും രണ്ട്‌ സിക്സറുമടക്കം 40 റണ്‍സുമായി കൂപ്പറും ഒരു റണ്‍സെടുത്ത്‌ ബെന്‍ കൂപ്പറും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന്‌ സ്കോര്‍ 14 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 9 റണ്‍സെടുത്ത ഗുപ്റ്റിലിനെ വാന്‍ഡര്‍ ഗട്ടന്റെ പന്തില്‍ ബരേസി പിടികൂടി. രണ്ടാം വിക്കറ്റില്‍ വില്ല്യംസണും മക്കല്ലവും ചേര്‍ന്ന്‌ സ്കോര്‍ 56-ല്‍ എത്തിച്ചു. 29 റണ്‍സെടുത്ത വില്ല്യംസണെ വാന്‍ ബീക്ക്‌ ബരേസിയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീടെത്തിയ റോസ്‌ ടെയ്‌ലര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. 18 റണ്‍സെടുത്ത ടെയ്‌ലറെ വാന്‍ഡര്‍ ഗട്ടന്റെ പന്തില്‍ ബരേസി പിടികൂടി. പിന്നീട്‌ മക്കല്ലവും കോറി ആന്‍ഡേഴ്സണും ചേര്‍ന്ന്‌ സ്കോര്‍ 134-ല്‍ എത്തിച്ചു. ഇതിനിടെ മക്കല്ലം അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. 39 പന്തില്‍ നിന്ന്‌ മൂന്ന്‌ ഫോറും രണ്ട്‌ സിക്സറുമടക്കമാണ്‌ മക്കല്ലം 50ലെത്തിയത്‌. ഒടുവില്‍ 65 റണ്‍സെടുത്ത മക്കല്ലത്തെ വാന്‍ഡര്‍ ഗട്ടന്‍ മുദസ്സര്‍ ബുഖാരിയുടെ കൈകളിലെത്തിച്ചപ്പോഴേക്കും കിവീസ്‌ വിജയത്തിനടുത്തെത്തിയിരുന്നു.

പിന്നീട്‌ ആന്‍ഡേഴ്സണും (20 നോട്ടൗട്ട്‌), നീഷാമും (7 നോട്ടൗട്ട്‌) ചേര്‍ന്ന്‌ ഒരു ഓവര്‍ ബാക്കിനില്‍ക്കേ ന്യൂസിലാന്റിനെ വിജയത്തിലേക്ക്‌ നയിച്ചു. നെതര്‍ലന്റ്സിന്‌ വേണ്ടി വാന്‍ ഡര്‍ ഗട്ടന്‍ നാല്‌ ഓവറില്‍30 റണ്‍സ്‌ വഴങ്ങി മൂന്നുവിക്കറ്റുകള്‍ വീഴ്‌ത്തി.

നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ന്യൂസിലാന്റ്‌ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ന്യൂസിലാന്റിന്‌ സെമിയില്‍ പ്രവേശിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.