Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പരാതികളുമായി ജനം കേന്ദ്രമന്ത്രിക്കു മുന്നില്‍ മറുപടിയില്ലാതെ കെ.വി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 09:50 pm IST
inErnakulam

കൊച്ചി: ഇന്നലെ വൈപ്പിന്‍ കരയിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കുടിവെള്ളക്ഷാമം വളരെ രൂക്ഷമായ പ്രദേശങ്ങളാണ്‌ ഇവിടം. മത്സ്യതൊഴിലാളികളാണ്‌ ഈ പ്രദേശങ്ങളില്‍ കൂടുതലായുള്ളത്‌. കടലോര മേഖല സെന്‍സിറ്റീവ്‌ ഏരിയ ആയി പ്രഖ്യാപിച്ചതിനാല്‍ ഇവിടെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ ജനം ശക്തമായ പ്രതിഷേധത്തിലാണ്‌.

വീടിന്റെ ചെറിയ അറ്റകുറ്റ പണികള്‍ക്കു പോലും സര്‍ക്കാരിന്റെ അനുമതി വാങ്ങിക്കേണ്ട ഗതികേടിലാണ്‌ ഇവിടത്തുകാര്‍. പര്യടനം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഫോര്‍ട്ട്‌ വൈപ്പിനിലെ ഔവര്‍ ലേഡി ഹോപ്‌ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം കനോഷ്യന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെയും തോമസ്‌ സന്ദര്‍ശിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള അഞ്ച്‌ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ ഒരു അടിയന്തിര ഘട്ടത്തില്‍ അവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന്‌ വൈപ്പിനില്‍ നടന്ന സ്വീകരണ യോഗത്തില്‍ കെ.വി.തോമസ്‌ പറഞ്ഞു. മുളവുകാട്‌ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രചരണത്തിന്‌ ശേഷം വല്ലാര്‍പാടം പള്ളിയിലാണ്‌ പര്യടനം അവസാനിച്ചത്‌.

ഇതിനിടയില്‍ നിയമസാധുതയില്ലാത്ത മറിക്കാശ്‌ ആവശ്യപ്പെട്ടു ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ കയറ്റിറക്ക്‌ തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നു കടല്‍മാര്‍ഗം അരി എത്തിക്കുന്ന പദ്ധതി അവതാളത്തിലാകുന്നത്‌ യുഡിഎഫ്‌ പ്രചരണത്തിന്‌ തിരിച്ചടിയാകുന്നു. കഴിഞ്ഞ 18നാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ 250 കണ്ടെയ്നറുകള്‍ അരിയുമായി കൊച്ചിയില്‍ എത്തിയത്‌. എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ സര്‍ക്കാരിന്റെ നേട്ടമായി തോമസ്‌ പ്രഖ്യപിച്ച അരിയാണ്‌ വല്ലാര്‍പാടത്ത്‌ കെട്ടികിടക്കുന്നത്‌. 45ഓളം കണ്ടെയ്നറുകള്‍ മാത്രമാണ്‌ ഇറക്കാന്‍ സാധിച്ചത്‌. ഇതുകൂടാതെ ആന്ധ്രയിലെ കാക്കിനഡ തുറമുഖത്തു നിന്ന്‌ 6750 ടണ്‍ അരി നിറഞ്ഞ 270 കണ്ടെയ്നറുമായി ഒഇഎല്‍ വിക്ടറി എന്ന കപ്പല്‍ ഇന്നു വല്ലാര്‍പാടത്ത്‌ ബര്‍ത്ത്‌ ചെയ്യും.

കാലി കണ്ടെയ്നര്‍ മടക്കി നല്‍കാന്‍ കഴിയാത്തതിനാല്‍ ആരംഭത്തില്‍ തന്നെ ഈ പദ്ധതി പാളി എന്നാണ്‌ പരക്കെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്‌. ശരിയായ പഠനം നടത്താതെയുള്ള തീരുമാനമാണ്‌ ഈ പ്രതിസന്ധിക്കു കാരണമായതെന്നാണ്‌ വിലയിരുത്തുന്നത്‌. ഇതിനിടയില്‍ ഒരു കണ്ടെയ്നറിന്‌ ആറു ഡോളര്‍ എന്ന നിരക്കില്‍ 74,000 രൂപ ദിവസവും എഫ്സിഐ ദുബായ്‌ പോര്‍ട്ടിനു നല്‍കേണ്ടി വരും. ഇങ്ങനെയും സര്‍ക്കാരിന്‌ വന്‍ സാമ്പത്തീക നഷ്ടമാണ്‌ പദ്ധതി വരുത്തി വച്ചിരിക്കുന്നത്‌ എന്നാണ്‌ ആക്ഷേപം.

ഷിപ്പിങ്‌ കമ്പനിയുടെ ഭാഗത്തു നിന്നുള്ള പ്രശ്നത്തെ തുടര്‍ന്നാണ്‌ കണ്ടെയ്നറുകള്‍ കെട്ടി കിടക്കുന്നത്‌ എന്നതിനാല്‍ സര്‍വ്വീസ്‌ മുടങ്ങുന്നതിന്റെ നഷ്ടവും എഫ്സിഐ നല്‍കേണ്ടതായി വരും. പശ്നം പരിഹരിക്കപെടാതെ നീണ്ടു പോയാല്‍ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം നിര്‍ത്തിവക്കേണ്ടി വരും എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.