Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാഹനങ്ങളുടെ വാര്‍ഷികനികുതി വര്‍ദ്ധനവ് പിന്‍വലിക്കണം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 08:36 pm IST
in Kottayam

കോട്ടയം: ടൂറിസ്റ്റ്, ടാക്‌സി, ക്യാരേജ് വാഹനങ്ങള്‍ എന്നിവ അടക്കമുള്ളവയുടെ വാര്‍ഷിക നികുതി യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഏപ്രില്‍ 1 മുതല്‍ കൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ടാക്‌സി, ചെറുകിട കാര്യേജ് വാഹനങ്ങള്‍ ബഹുഭൂരിപക്ഷവും നിരത്തില്‍ ഓടിക്കുന്നത് ഉടമകള്‍ തന്നെ ആണെന്നിരിക്കെ പ്രത്യക്ഷമായി ഈ നികുതി പരിഷ്‌കരണവും അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവും മൂലം കനത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിനും സാധനവിലയും യാത്രാക്കൂലിയും ക്രമാതീതമായി വര്‍ദ്ധനയ്‌ക്ക് ഇടയാക്കും.

നിലവില്‍ ടൂറിസ്റ്റ് ടാക്‌സിക്ക് 1040 രൂപ പ്രതിവര്‍ഷം ടാക്‌സ് ഉണ്ടായിരുന്നത് 8500 രൂപയായും ഇന്നോവ കാറിന് 12000 രൂപയായും 1500 രൂപ സിസി കൂടുതലുള്ള വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 8500 രൂപയും കൊടുക്കാന്‍ ബാധ്യസ്ഥരാകണം. പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ സീറ്റൊന്നിന് 320 രൂപ ഉണ്ടായിരുന്ന വാഹനനികുതി 1000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ചെറിയ വാഹനത്തിന് 850 രൂപ ഉണ്ടായിരുന്ന നികുതി 8400 രൂപയായും ഒന്നര ടണ്‍ ശേഷിയുള്ള ചെറിയ വാഹനത്തിന് 11000 രൂപയും ചെറിയ പിക്കപ്പിന് 1400 രൂപ ആയിരുന്നത് 14000 രൂപയായും 20 സീറ്റില്‍ കൂടുതലുള്ള ബസ്സുകള്‍ക്ക് 530 രൂപ ഉണ്ടായിരുന്നത് 1000 രൂപയായും പുഷ്ബാക്ക് സീറ്റുള്ള ബസ്സിന് 700 രൂപ ഉണ്ടായിരുന്ന നികുതി 2000 രൂപയായി വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

ഈ തത്ത്വദീക്ഷയില്ലാത്ത നികുതി വര്‍ദ്ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് 31ന് നൂറുകണക്കിന് തൊഴിലാളികള്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ്, ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്‍, ജില്ലാ ജോയന്റ് സെക്രട്ടറി വി. കുട്ടികൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോപി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്‍, ലൈറ്റ് മോട്ടോര്‍ ശ്രേണി സെക്രട്ടറി ഗോപാലകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എന്‍. ഗോപി, എന്‍.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

World

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.