Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അര്‍ദ്ധസൈനിക പെന്‍ഷന്‍കാരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 08:34 pm IST
in Kottayam

കോട്ടയം: സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്ത അര്‍ധസൈനിക വിഭാഗങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്ന് എക്‌സ്-സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സ്, സിആര്‍പിഎഫ് പെന്‍ഷനേഴ്‌സ് ഫോറം എന്നിവയുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നാലു പതിറ്റാണ്ടിനു മുമ്പു നടപ്പിലാക്കിയ കാലഹരണപ്പെട്ട സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് പെന്‍ഷന്‍ നിയമം (1972 സിസിഎസ്) ആണ് ഇപ്പോഴും നിലവിലുള്ളത്. ഇതു പരിഷ്‌കരിക്കുക, സൈനികര്‍ക്കു സമാനമായ പെന്‍ഷന്‍ റൂള്‍ നടപ്പിലാക്കുക, ജില്ലാ ആസ്ഥാനങ്ങളില്‍ ക്ഷേമ ബോര്‍ഡുകള്‍ രൂപീകരിക്കുക, എല്ലാ ജില്ലകളിലും സിഎസ്ഡി കാന്റീന്‍ അനുവദിക്കുക, വീട്ടുകരം ഒഴിവാക്കുക, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അനുവദിക്കുക, വിമുക്തഭട പദവി അനുവദിക്കുന്ന നിയമം നടപ്പിലാക്കുക, സിജിഎച്ച്എസിനു പകരം ഇസിഎച്ച്എസ് അനുവദിക്കുക, അര്‍ധസൈനിക പെന്‍ഷന്‍കാരില്‍ ഭൂരഹിതരായവര്‍ക്ക് ഭൂമി അനുവദിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സിആര്‍പിഎഫ് പെന്‍ഷനേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാഗമ്പടം പോപ്പ് മൈതാനിയില്‍നിന്നും റാലിയും കോട്ടയം തിരുനക്കര പഴയ പൊലിസ് സ്റ്റേഷന്‍ മൈതാനിയില്‍ പൊതുസമ്മേളനവും നടത്തും. ഫോറം ജനറല്‍ സെക്രട്ടറി സി.വി. ജോര്‍ജ് നയിക്കുന്ന പ്രതിഷേധറാലി സംസ്ഥാന പ്രസിഡന്റ് കെ.എല്‍. തോമസ് ഫ്‌ളോഗ് ഓഫ് ചെയ്യും. കെ.എല്‍. തോമസിന്റെ അധ്യക്ഷതയില്‍ തിരുനക്കരയില്‍ ചേരുന്ന പൊതുസമ്മേളനം കോട്ടയം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ: കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ: കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ: ജി ഗോപകുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സി.വി. ജോര്‍ജ്ജ് സ്വാഗതവും സിആര്‍പിഎഫ് പെന്‍ഷനേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ നന്ദിയും പറയും.

പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എല്‍. തോമസ്, ജനറല്‍ സെക്രട്ടറി സി.വി. ജോര്‍ജ്ജ്, ട്രഷറര്‍ ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.