Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്സക്കും അത്ലറ്റികോയ്‌ക്കും വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 08:50 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ മൂന്നുദിവസത്തിനിടെ റയല്‍ മാഡ്രിഡിന്‌ രണ്ടാം തോല്‍വി. കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്സലോണയോട്‌ മൂന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ട റയല്‍ മാഡ്രിഡ്‌ ഇന്നലെ പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ സെവിയയോടാണ്‌ തോല്‍വി ഏറ്റുവാങ്ങിയത്‌. ഈ പരാജയത്തോടെ റയല്‍ മാഡ്രിഡ്‌ കിരീടപോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. മറ്റ്‌ മത്സരങ്ങളില്‍ വിജയിച്ച അത്ലറ്റികോയും ബാഴ്സലോണയുമാണ്‌ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബുധനാഴ്ച നടന്ന മത്സരത്തില്‍ അത്ലറ്റികോ 1-0ന്‌ ഗ്രനാഡയെയും ബാഴ്സലോണ 3-0ന്‌ സെല്‍റ്റ ഡി വീഗോയെയുമാണ്‌ കീഴടക്കിയത്‌. 30 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ 73 പോയിന്റുമായാണ്‌ അത്ലറ്റികോ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. 72 പോയിന്റുമായാണ്‌ റയലിനെ പിന്തള്ളി ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്‌. റയലിന്‌ 70 പോയിന്റാണുള്ളത്‌.

സെവിയക്കെതിരായ പോരാട്ടത്തില്‍ പന്ത്‌ കൂടുതല്‍ കൈവശംവച്ചതും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും റയലായിരുന്നു. മൊത്തം 26 ഷോട്ടുകളുതിര്‍ത്തതില്‍ എട്ടെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ സെവിയ ഗോളിയുടെ ഉജ്ജ്വല പ്രടകനത്തിന്‌ മുന്നില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം വിഫലമായി.
അതേസമയം സെവിയ മൂന്ന്‌ ഷോട്ടുകള്‍ മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ ഉതിര്‍ത്തത്‌. അതില്‍ രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു. തുടക്കം മുതല്‍ തന്നെ റയലിന്റെ മുന്നേറ്റമായിരുന്നു. മൂന്നാം മിനിറ്റില്‍ ഗരെത്ത്‌ ബെയ്‌ലിന്റെ ശ്രമം നേരിയ വ്യത്യാസത്തിന്‌ പുറത്തുപോയപ്പോള്‍ ആറാം മിനിറ്റില്‍ ബെന്‍സേമക്ക്‌ ലഭിച്ച അവസരം സെവിയ ഗോളി രക്ഷപ്പെടുത്തി. 14-ാ‍ം മിനിറ്റില്‍ റയല്‍ ലീഡ്‌ നേടി. ബോക്സിന്‌ പുറത്തുവച്ച്‌ ലഭിച്ച ഫ്രീകിക്ക്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലയിലെത്തിച്ചു. എന്നാല്‍ 19-ാ‍ം മിനിറ്റില്‍ സെവിയ സമനിലപിടിച്ചു. കാര്‍ലോസ്‌ ബക്കായുടെ ഷോട്ടാണ്‌ റയല്‍ ഗോളി ലോപ്പസിനെ കടന്ന്‌ വലയില്‍ പതിച്ചത്‌. തുടര്‍ന്നും റയല്‍ നിരവധി തവണ എതിര്‍ഗോള്‍മുഖത്ത്‌ പന്തെത്തിച്ചെങ്കിലും വലകുലുക്കാന്‍ കഴിഞ്ഞില്ല. പിന്നീട്‌ മത്സരത്തിന്റെ 72-ാ‍ം മിനിറ്റില്‍ കാര്‍ലോസ്‌ ബാക്ക ഒരിക്കല്‍ കൂടി റയല്‍ വലയില്‍ പന്തെത്തിച്ചു.

മറ്റൊരു മത്സരത്തില്‍ യുവ സൂപ്പര്‍താരം നെയ്‌മറും (2ാ‍മെസ്സി (1)യും നേടിയ ഗോളുകളുടെ കരുത്തിലാണ്‌ ബാഴ്സ സെല്‍റ്റയെ കീഴടക്കിയത്‌. നൗകാമ്പില്‍ നടന്ന പോരാട്ടത്തില്‍ 6, 67 മിനിറ്റുകളിലാണ്‌ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ ബാഴ്സക്ക്‌ വേണ്ടി ഗോളുകള്‍ നേടിയത്‌. 30-ാ‍ം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍.

ഗ്രനാഡക്കെതിരായ മത്സരത്തില്‍ ഡീഗോ കോസ്റ്റ 63-ാ‍ം മിനിറ്റില്‍ നേടിയ ഗോളാണ്‌ അത്ലറ്റികോയെ വിജയത്തിലേക്ക്‌ നയിച്ചത്‌. മറ്റൊരു മത്സരത്തില്‍ റയോ വയ്യക്കാനോ 1-0ന്‌ ഒസാസുനയെ കീഴടക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.