Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആവേശമുണര്‍ത്തി എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2014, 10:41 pm IST
in Ernakulam

കൊച്ചി: കടുത്ത മല്‍സരത്തിന്റെ ആവേശം ഉണര്‍ത്തി ബിജെപി എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പര്യടനം രണ്ടാം ദിവസവും പര്യവസാനിച്ചു. എറണാകുളം നിയോജകമണ്ഡലത്തിലായിരുന്നു ഇന്നലെത്തെ പര്യടനം. രാവിലെ 10 മണിയോടെ തേവര ജംഗ്ഷനില്‍ നിന്നാരംഭിച്ച പര്യടനം വാത്തുരുത്തിയിലെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട്‌ ഐലന്റിലെത്തിയപ്പോഴേക്കും കൊച്ചി തുറമുഖത്തെ ബിഎംഎസ്‌ തൊഴിലാളികള്‍ സ്വീകരിക്കാനായി കാത്തു നില്‍പ്പുണ്ടായിരുന്നു. അവരുടെ സ്നേഹോഷ്മള സ്വീകരണത്തിന്‌ നന്ദി പറഞ്ഞ്‌ ഐലന്റിലെ അയ്യപ്പ ക്ഷേത്രത്തിലെത്തിയ ശേഷം അടുത്ത സ്വീകരണ സ്ഥാലമായ തേവര ഫെറിയിലേക്ക്‌ തിരിച്ചു. ഇതിനിടെ തേവര മട്ടുമ്മല്‍ സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ കയറാനും പരിസരവാസികളോട്‌ വോട്ടഭ്യര്‍ത്ഥിക്കാനും എ എന്‍ രാധാകൃഷ്ണന്‍ സമയം കണ്ടെത്തി. സ്വീകരണ സ്ഥാലങ്ങളിലൊക്കെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തേണ്ട ആവിശ്യകതയെക്കുറിച്ച്‌ ഹൃസ്വമായി സംസാരിക്കുകയും ചെയ്തു. എറണാകുളം നഗരം നേരിടുന്ന വികസന പ്രതിസന്ധിയെക്കുറിച്ചും തന്റെ സംസാരത്തില്‍ അദ്ദഹം സൂചിപ്പിച്ചു. അതിന്‌ ശേഷം കോന്തുരുത്തി , കസ്തൂര്‍ഭാ നഗര്‍, കൈരളി ജംഗ്ഷന്‍ വഴി എറണാകുളം സൗത്ത്‌ റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തെത്തി സ്വീകരണം ഏറ്റുവാങ്ങി ഹൈക്കോടതിയിലേക്ക്‌ തിരിച്ചു. ഹൈക്കോടതിയില്‍ ബി ജെ പി ലീഗല്‍ സെല്ലിന്റെ ഭാരവാഹികളായ എന്‍. അനില്‍കുമാര്‍, പി. കൃഷ്ണലാല്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ലീഗല്‍ സെല്‍ ഭാരവാഹികളായ പി.കെ. രാംകുമാര്‍, അഡ്വ.കെ.എ. ബാലന്‍, കേശവന്‍കുട്ടി, ജോസഫ്‌ റോണിജോസ്‌, സി.ബി. ശ്രീകുമാര്‍, സി.രാജേന്ദ്രന്‍, ബി. റാംമോഹന്‍, മിനി, തുളസി, കിരണ്‍ലാല്‍, ബി. രാമചന്ദ്രന്‍, എം. എല്‍. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി. ഹൈക്കോടതിയിലെ ജീവനക്കാരെയും, അഭിഭാഷകരെയും കണ്ട്‌ പ്രത്യേകമായി വോട്ടഭ്യര്‍ത്ഥിക്കാനും സ്ഥാനാര്‍ത്ഥി മറന്നില്ല. ഹൈക്കോടതിയില്‍ നിന്ന്‌ വൈ എം സി എ ജംഗ്ഷനിലെത്തിയ ശേഷം ടി ഡി റോഡിലേക്ക്‌ തിരിച്ചു. ടി ഡി അമ്പലത്തിന്‌ സമീപം കരിമരുന്ന്‌ പ്രയോഗത്തോടെയായിരുന്നു സ്ഥാനാര്‍ത്ഥിക്ക്‌ സ്വീകരണം നല്‍കിയത്‌.

മഹിളാ മോര്‍ച്ചാ നേതാവ്‌ അനസൂയ ബാലകൃഷ്ണന്‍ ഹാരാര്‍പ്പണം നടത്തി. സ്ഥാനാര്‍ത്ഥിക്ക്‌ മധുരം നല്‍കി. എസ്‌ എസ്‌ കലാമന്ദറിലായിരുന്നു ഉച്ചക്കുള്ള വിശ്രമം.

വിശ്രമത്തെത്തുടര്‍ന്ന്‌ വൈകീട്ട്‌ 3.30 ഓട്‌ കൂടി കോമ്പാറയിലെ സ്വീകരണ സ്ഥലത്തേക്ക്‌ തിരിച്ചു. അപ്പോഴേക്കും വെയിലിന്റെ കാഠിന്യം കുറഞ്ഞത്‌ കൊണ്ട്‌ സ്വീകരണത്തിന്‌ തിരക്കും കൂടി. കോമ്പാറയില്‍ നിന്ന്‌ കച്ചേരിപ്പടി, അയ്യപ്പന്‍കാവ്‌, പച്ചാളം, വടുതല ജെട്ടി, ചിറ്റൂര്‍ ഷാപ്പ്‌ പടി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ്‌ അമൃത ആശുപത്രി പരിസരത്തെത്തിയപ്പോഴേക്കും വൈകീട്ട്‌ ഏഴ്‌ മണി കഴിഞ്ഞിരുന്നു.

പിന്നീട്‌ കുന്നുംപുറം , തൈക്കാവ്‌ , കച്ചേരിപ്പടി, കാളിശ്വരി, ദുര്‍ഗ എന്നിവടങ്ങളിലൂടെ കടന്ന്‌ സമാപന വേദിയായ വിഷ്ണുപുരത്ത്‌ രാത്രി 9.30 ഓടെ പര്യടനം സമാപിച്ചു. ബി ജെ പി മധ്യമേഖല സെക്രട്ടറി കെ എസ്‌ രാജേഷ്‌, നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ എസ്‌ സുരേഷ്‌ കുമാര്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍ എം വിജയന്‍, കെ പി രാജന്‍, സഹജാ ഹരിദാസ്്‌, സജനി രവികുമാര്‍, പ്രകാശയ്യര്‍, പുതുക്കലവട്ടം ബാലചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം സ്ഥാനാര്‍ത്ഥി പര്യടനത്തിന്‌ നേതൃത്വം നല്‍കി. ഇന്ന്‌ വൈപ്പിന്‍ മണ്ഡലത്തിലാണ്‌ സ്ഥാനാര്‍ത്ഥി പര്യടനം. രാവിലെ 8.30 ന്‌ ഗോശ്രീ പാലത്തിലാണ്‌ പര്യടനത്തിന്റെ തുടക്കം. വൈകീട്ട്‌ 9 ന്‌ മുനമ്പത്ത്‌ അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.