Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെ. സുരേന്ദ്രണ്റ്റെ പ്രചരണ വാഹനത്തിന്നേരെ അക്രമം: യുവമോര്‍ച്ച പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2014, 09:15 pm IST
in Kasargod

കാസര്‍കോട്‌: ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രണ്റ്റെ പ്രചരണ വാഹനത്തിന്‌ നേരെ പടന്നയില്‍ നടന്ന കല്ലേറില്‍ വ്യാപക പ്രതിഷേധം. കാസര്‍കോട്‌: പടന്നയില്‍ കെ.സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ്‌ പ്രചരണ വാഹനത്തിന്‌ നേരെ നടന്ന അക്രമത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങപടന്നയിലെ അക്രമം: യുവമോര്‍ച്ച പ്രതിഷേധിച്ചുകാസര്‍കോട്‌: പടന്നയില്‍ കെ.സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ്‌ പ്രചരണ വാഹനത്തിന്‌ നേരെ നടന്ന അക്രമത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ വിളറിപൂണ്ടവരാണ്‌ അക്രമത്തിനുപിന്നുള്ളതെന്ന്‌ യുവമോര്‍ച്ച ആരോപിച്ചു. ജില്ലാ പ്രസിഡണ്ട്‌ പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്‌റൈ, എ.പി.ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന്‍ മധൂറ്‍, കിരണ്‍.ജെ.കുഡ്ലു എന്നിവര്‍ നേതൃത്വം നല്‍കി.ളില്‍ വിളറിപൂണ്ടവരാണ്‌ അക്രമത്തിനുപിന്നുള്ളതെന്ന്‌ യുവമോര്‍ച്ച ആരോപിച്ചു. ജില്ലാ പ്രസിഡണ്ട്‌ പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്‌റൈ, എ.പി.ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന്‍ മധൂറ്‍, കിരണ്‍.ജെ.കുഡ്ലു എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്‌: തൃക്കരിപ്പൂറ്‍ നിയോജക മണ്ഡലത്തിലെ പടന്നയില്‍ കെ.സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ്‌ പ്രചരണ വാഹനത്തിനുനേരെ നടന്ന അക്രമത്തില്‍ കാസര്‍കോട്‌ പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മറ്റി ചെയര്‍മാന്‍ മടിക്കൈ കമ്മാരന്‍ ശക്തിയായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഡിയന്‍, പള്ളിക്കര, രാവണേശ്വരം, അലാമിപ്പള്ളി പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകള്‍, പോസ്റ്ററുകള്‍. ചുമരെഴുത്ത്‌ എന്നിവ വ്യാപകമായി നശിപ്പിച്ചിരുന്നു. പരാതി ഉണ്ടായിട്ടും നടപടിയെടുക്കാത്തതാണ്‌ തെരഞ്ഞെടുപ്പ്‌ വാഹനം അക്രമിക്കാന്‍ ലീഗ്‌ ക്രിമിനലുകള്‍ക്ക്‌ പ്രചോദനമായത്‌. സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ്‌ വിജയം ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങള്‍ കൊണ്ട്‌ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മടിക്കൈ കമ്മാരന്‍ പ്രസ്താവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
ABVP

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.