Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റബര്‍കൃഷിയെക്കുറിച്ച് പഠിക്കാന്‍ ഫിലിപ്പീന്‍സ് സംഘം എരുമേലിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 09:57 pm IST
in Kottayam

എരുമേലി: സംസ്ഥാനത്തെ മലയോര മേഖലയിലെ പ്രധാന കൃഷിയായ റബ്ബറിനെക്കുറിച്ച് പഠിക്കാന്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള മന്ത്രിതല സംഘം എരുമേലിയിലെത്തി. മികച്ച രീതിയിലുള്ള കൃഷിയിലൂടെ മികച്ച ലാഭം നേടുന്ന കേരളത്തിലെ റബ്ബര്‍ കൃഷിയെക്കുറിച്ചുള്ള പഠനവും തങ്ങളുടെ രാജ്യത്ത് കൃഷി നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റബ്ബര്‍ നേഴ്‌സറിയില്‍ എത്തിയതെന്നും സംഘം പറഞ്ഞു.

കാലാവസ്ഥയ്‌ക്ക് അനുസൃതമായി തെരഞ്ഞെടുത്ത റബ്ബര്‍തൈകള്‍, കൃഷിരീതി, മണ്ണുകളുടെ ഘടന, പ്രാഥമിക കൃഷിരീത്, തൈമരങ്ങളുടെ സംരക്ഷണം, കൃഷിരീതിയിലെ പരിചരണം എന്നിവയാണ് മന്ത്രിതലസംഘം നേഴ്‌സറിയില്‍ വിലയിരുത്തിയത്.

ഫിലിപ്പീന്‍സ് വാണിജ്യസഹമന്ത്രി സക്കീരന്‍ എഹാജന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന സംഘമാണ് ഇന്നലെ എരുമേലി മുക്കടയിലുള്ള റബര്‍ നേഴ്‌സറിയിലെത്തിയത്.

അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനമികവുള്ള മുക്കട റബര്‍ നേഴ്‌സറിയില്‍ എസ് 1, എസ് 2 അടക്കം വിവിധ തരം റബ്ബര്‍ തൈകളാണുള്ളത്. മുന്‍കാലങ്ങളില്‍ കേരളത്തിലടക്കം കൂടത്തൈകളാണ് വിതരണം ചെയ്ത് കൃഷിയാക്കിയിരുന്നത്. കൃഷിരീതികള്‍ മാറിവരുന്നതനുസരിച്ച് കപ്പ് തൈകള്‍ പരീക്ഷിച്ച് തുടങ്ങിയിരിക്കുകയാണ്.

കേരളത്തിലെ റബ്ബര്‍ കൃഷി രീതിയില്‍ പൂര്‍ണ്ണ ബോദ്ധ്യം വന്നുവെന്നും ഫിലിപ്പീന്‍സില്‍ റബ്ബര്‍ കൃഷി പരീക്ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങുമെന്നും സംഘം പറഞ്ഞു. റബ്ബര്‍ ബോര്‍ഡ് ഡയറക്ടര്‍ സതീഷ് ചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി.വി. ക്ലാരമ്മ, എം. രാജു, കെ.സി. ജോസഫ് എന്നിവരും കൃഷിരീതികളെക്കുറിച്ച് മന്ത്രിതല സംഘത്തിന് വിശദീകരിച്ചുകൊടുത്തു.

റബ്ബര്‍ മരങ്ങളെ സംബന്ധിച്ചും ടാപ്പിംഗ് രീതിയെ സംബന്ധിച്ചുമുള്ള പഠനത്തിനായി സംഘം കാഞ്ഞിരപ്പളളി ചിറക്കടവ് ആര്‍പിഎസ് കേന്ദ്രവും സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.