Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിന്‌ കൂറ്റന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 09:44 pm IST
inSports

മിര്‍പൂര്‍: ട്വന്റി 20 ലോകകപ്പില്‍ വിന്‍ഡീസിന്‌ വിജയം. ഇന്നലെ ഗ്രൂപ്പ്‌ രണ്ടില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെയാണ്‌ വിന്‍ഡീസ്‌ 73 റണ്‍സിന്‌ തകര്‍ത്തത്‌. ആദ്യ മത്സരത്തില്‍ ഇന്ത്യയോട്‌ പരാജയപ്പെട്ട വിന്‍ഡീസിന്റെ ആദ്യ വിജയമാണിത്‌. ആദ്യം ബാറ്റ്‌ ചെയ്ത വിന്‍ഡീസ്‌ സ്മിത്തിന്റെയും (43 പന്തില്‍ 72), ഗെയിലിന്റെയും (48) കരുത്തില്‍ 7 വിക്കറ്റിന്‌ 171 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ്‌ 19.1 ഓവറില്‍ 98 റണ്‍സിന്‌ ഓള്‍ഔട്ടായി. ആതിഥേയനിരയില്‍ ഒരാള്‍ക്കുപോലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 22 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിമാണ്‌ ടോപ്‌ സ്കോറര്‍. ബദ്‌രിയുടെയും (4 വിക്കറ്റ്‌), നരേയ്ന്റെയും (2) മികച്ച ബൗളിംഗാണ്‌ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞത്‌.

ആദ്യം ബാറ്റ്‌ ചെയ്ത വിന്‍ഡീസിന്‌ വേണ്ടി ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും ക്രിസ്‌ ഗെയിലും ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 97 റണ്‍സാണ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌. ക്രിസ്‌ ഗെയില്‍ വിക്കറ്റ്‌ പോകാതെ സൂക്ഷിച്ച്‌ കളിച്ചപ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്മിത്ത്‌ ഏറ്റെടുത്തു. 43 പന്തില്‍ നിന്ന്‌ 10 ബൗണ്ടറിയും മൂന്നു സിക്സറുമടക്കം 72 റണ്‍സെടുത്ത സ്മിത്താണ്‌ ആദ്യം മടങ്ങിയത്‌. തുടര്‍ന്നെത്തിയ സിമണ്‍സ്‌ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

പിന്നീട്‌ ഗെയിലും സാമുവല്‍സും ചേര്‍ന്ന്‌ സ്കോര്‍ 151-ല്‍ എത്തിച്ചു. 48 പന്തില്‍ നിന്ന്‌ 48 റണ്‍സെടുത്ത ഗെയിലിനെ സിയാവുര്‍ റഹ്മാന്‍ തമിം ഇഖ്ബാലിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയര്‍ ഫോമിലേക്കുയര്‍ന്നില്ല. അമിന്‍ ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ നാല്‌ വിക്കറ്റുകളാണ്‌ വിന്‍ഡീസിന്‌ നഷ്ടമായത്‌.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 16 റണ്‍സിലെത്തിയപ്പോഴക്കും തമിം ഇഖ്ബാല്‍ (5), അനമുള്‍ ഹഖ്‌ (10), ഷക്കിബ്‌ അല്‍ ഹസ്സന്‍ (0) എന്നിവരെ നഷ്ടമായി. പിന്നീട്‌ സ്കോര്‍ 51-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത മൊനിമുള്‍ ഹഖും 57-ല്‍ നില്‍ക്കേ ഒരു റണ്‍സെടുത്ത സാബിര്‍ റഹ്മാനും 58-ല്‍ എത്തിയപ്പോള്‍ മുഷ്ഫിഖര്‍ റഹിമും മടങ്ങി. പിന്നീടുവന്നവര്‍ യാതൊരു സംഭാവനയും നല്‍കാതെ കൂടാരം കയറിയപ്പോള്‍ ബംഗ്ലാദേശ്‌ പരാജയം രുചിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.