Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിഗ്സ്‌ ബോസോണിനേക്കാള്‍ ചെറിയ കണം ഉണ്ടെന്ന്‌ കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2014, 08:22 pm IST
inWorld

ലണ്ടന്‍: ഹിഗ്സ്‌ ബോസോണിനേക്കാള്‍ ചെറിയ കണം പ്രപഞ്ചത്തിലുണ്ടെന്ന്‌ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഈ വാദവുമായി രംഗത്തെത്തിയത്‌ ലണ്ടനിലെ സെന്റര്‍ ഫോര്‍ കോസ്മോളജി ആന്റ്‌ പാര്‍ട്ടിക്കിള്‍ ഫിസിക്സിലെ അസോസിയേറ്റ്‌ പ്രൊഫസറായ തോമസ്‌ റൈറ്റോവാണ്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ ഗവേഷണഫലമായി ഈ വാദം സൈദ്ധാന്തികമായി തെളിയിക്കാനായെന്നാണ്‌ റൈറ്റോവിന്റെ വെളിപ്പെടുത്തല്‍. ഈ സിദ്ധാന്തത്തെ വിമര്‍ശകര്‍ക്ക്‌ എതിര്‍ത്ത്‌ തോല്‍പിക്കാനാവാത്തത്‌ തന്റെ കണ്ടെത്തലിന്റെ വിജയം സൂചിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. ഈ വാദം തെളിയിക്കപ്പെടുന്നതോടെ ഭൗതികശാസ്ത്ര മേഖലയിലെ പല അടിസ്ഥാന തത്വങ്ങളും വീണ്ടും തിരുത്തപ്പെടും. 2012 ജൂലൈ 4ന്‌ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്‌ ചരിത്രപരമായ പ്രഖ്യാപനം നടത്തി പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കണം ഹിഗ്സ്‌ ബോസോണാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. സേണ്‍ ലബോറട്ടറിയിലെ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ ഹിഗ്സ്‌ ബോസോണ്‍ പ്രപഞ്ചരഹസ്യങ്ങളുടെ ഭൗതികശാസ്ത്ര അടിത്തറ പൊളിച്ചെഴുതുന്നതായിരുന്നു.

പ്രപഞ്ചോല്‍പത്തിക്ക്‌ കാരണമായതെന്ന്‌ വിശ്വസിക്കപ്പെടുന്ന ചെറുകണത്തിന്റെ അസ്തിത്വം 2013ല്‍ പീറ്റര്‍ ഹിഗ്സിന്‌ നൊബേല്‍ സമ്മാനം നേടിക്കൊടുക്കുകയും ചെയ്തു. ഹിഗ്സ്‌ ബോസോണിനെക്കാള്‍ ചെറിയ കണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അദൃശ്യ ശക്തിയുണ്ട്‌. ബന്ധന പ്രക്രിയ ന്യൂട്രോണുകളും പ്രോട്ടോണുകളും രൂപപ്പെടുന്നതിന്‌ സമാനമാണ്‌. ഈ ചെറുകണങ്ങളുടെ സാന്നിധ്യം തെളിയിക്കപ്പെടണമെങ്കില്‍ കടമ്പകള്‍ ഇനിയും കടക്കേണ്ടതുണ്ടെന്നും തോമസ്‌ റൈറ്റോവ്‌ പറയുന്നു. എന്തായാലും ശാസ്ത്രലോകത്ത്‌ ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞ ഈ വെളിപ്പെടുത്തല്‍ പ്രായോഗികമായി സ്ഥിരീകരിക്കപ്പെട്ടാല്‍ ഭൗതികശാസ്ത്ര മേഖലയിലെ എല്ലാ കണ്ടെത്തലുകളും പൊളിച്ചെഴുതപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Thiruvananthapuram

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.