Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യന്‍വിമാനം തകര്‍ന്നതായി ഒൗ‍ദ്യോഗിക സ്ഥിരീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 10:07 pm IST
in World

ക്വലാലംപൂര്‍: രണ്ടാഴ്ച മുന്‍പ്‌ 239 പേരുമായി കാണാതായ മലേഷ്യന്‍വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതാണെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്‍മാര്‍സാറ്റ്‌ ഉപഗ്രഹത്തിന്റെ ലണ്ടനിലുള്ള അധികൃതരും ബ്രിട്ടനിലെ വിമാന അപകടഅന്വേഷണ ബ്രാഞ്ചും ഇക്കാര്യം സ്ഥരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ്‌റസാഖ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പെര്‍ത്തില്‍ നിന്ന്‌ അകലെ ഇന്ത്യന്‍മഹാസമുദ്രത്തിെ‍ന്‍റ തെക്കന്‍ ഭാഗത്താണ്‌ വിമാനം തകര്‍ന്നു വീണത്‌. ഉപഗ്രഹം വിമാനത്തിന്റെ അവസാന യാത്രാപഥം ട്രാക്കു ചെയ്തു. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത്‌ അവസാനിച്ചതായി ഞങ്ങള്‍ വേദനയോടെ അറിയിക്കുകയാണ്‌, അദ്ദേഹം പറഞ്ഞു. റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമായ ശേഷവും വിമാനത്തില്‍ നിന്ന്‌ മെസേജുകള്‍ ലഭിച്ചിരുന്നതായി ഉപഗ്രഹത്തില്‍ നിന്ന്‌വിവരം ലഭിച്ചിരുന്നു. ലഭ്യമായ സകല വിവരങ്ങളും മെസേജുകളും വിശകലനം ചെയ്താണ്‌ ഈനിഗമനത്തില്‍ എത്തിയത്‌. നജീബ്‌റസാഖ്‌ പറഞ്ഞു.

തെക്കന്‍ ഇടനാഴിയിലൂടെയാണ്‌വിമാനം പറന്നത്‌. പെര്‍ത്ത്‌ നഗരത്തിെ‍ന്‍റ പടിഞ്ഞാറ്‌ ഇന്ത്യന്‍മഹാസമുദ്രത്തിെ‍ന്‍റ മധ്യത്തിലായിരുന്നു അതിെ‍ന്‍റ അവസാനം. കാണാതായ മലേഷ്യന്‍ വിമാനത്തിെ‍ന്‍റ കൂടുതല്‍ അവശിഷ്ടങ്ങള്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി ചൈനയും ആസ്ട്രേലിയയും അറിയിച്ചു.

വട്ടത്തിലും ചതുരത്തിലുമുള്ള രണ്ട്‌ ഭാഗങ്ങളാണ്‌ തിരച്ചില്‍ നടത്തുന്ന ആസ്ട്രേലിയന്‍ വിമാനങ്ങള്‍ കണ്ടെത്തിയത്‌. ഇന്നലെ രാവിലെ ചൈനീസ്‌ വിമാനങ്ങളും തകര്‍ന്ന വിമാനത്തിെ‍ന്‍റ രണ്ട്‌വലിയ ഭാഗങ്ങളും കുറേച്ചെറിയ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. വിമാനത്തിെ‍ന്‍റ അവശിഷ്ടങ്ങള്‍ കിലോമീറ്ററുകളോളം ചിതറിക്കിടക്കുകയാണെന്നാണ്‌ സൂചന. 239 പേരുമായി ക്വലാലംപൂരില്‍ നിന്ന്‌ ബീജിങ്ങിലേക്ക്‌ പറന്ന വിമാനം കാണാതായിട്ട്‌ രണ്ടാഴ്ചയിലേറെയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.