Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കെപിഎസ് മേനോന്‍ ചെയര്‍ ദക്ഷിണേഷ്യന്‍ നവ നയതന്ത്രം: എംജിയില്‍ ശില്‍പശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 10:00 pm IST
inKottayam

കോട്ടയം: ദക്ഷിണേന്ത്യന്‍ മേഖലയില്‍ പുതിയ നയതന്ത്രത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ രാജ്യാന്തര പഠന വകുപ്പിന്‍ കീഴിലുള്ള കെപിഎസ് മേനോന്‍ ചെയര്‍ മേഖലാ സമ്മേളനം സംഘടിപ്പിക്കും. 27, 28 തീയതികളിലാണ് സമ്മേളനം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും യുജിസി പബ്ലിക് പോളിസി ആന്റ് ഗവേണ്‍സ് പ്രോഗ്രാമുമായി സഹകരിച്ചാണ് സമ്മേളനം നടക്കുന്നത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലുടെയും ഗവേഷണ- പഠന കേന്ദ്രങ്ങളിലെയും വിദഗ്‌ദ്ധരും യുവഗവേഷകരും ഇതില്‍ സംബന്ധിക്കും.

ദക്ഷിണേന്ത്യന്‍ മേഖലയിലെ രാജ്യാന്തര സഹകരണത്തിന്റെ സാദ്ധ്യതകളും പരിമിതികളും നയതന്ത്രരംഗത്തെ നൂതന പ്രവണതകള്‍, വ്യാപാര, ഊര്‍ജ്ജ പരിസ്ഥിതി പ്രശ്‌നങ്ങള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര, രാഷ്‌ട്രീയ, മത – വംശീയ പ്രശ്‌നങ്ങള്‍, ദക്ഷിണേന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രൂപപ്പെട്ടു വരുന്ന സംഘര്‍ഷങ്ങള്‍, മേഖലയിലെ സമാധാന – നയതന്ത്ര രംഗത്തെ പുതിയ ചുവടുവയ്‌പുകള്‍ തുടങ്ങിയ വിഷയങ്ങളിന്മേല്‍ ചര്‍ച്ചകള്‍ നടക്കും.

ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ 27ന് രാവിലെ 9.30ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. അംബാസിഡര്‍ കെ.പി. ഫാബിയന്‍ മുഖ്യപ്രഭാഷണം നടത്തും.

28ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവും ചെന്നൈ സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിന്റെ ചെയര്‍മാനുമായ ഡോ. സൂര്യനാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല, ജാമിയ മില്യ ഇസ്ലാമിയ, ജാദവപൂര്‍ സര്‍വ്വകലാശാല, രാജസ്ഥാന്‍ സര്‍വ്വകലാശാല, മുംബൈ സര്‍വ്വകലാശാല, സിക്കിം കേന്ദ്ര സര്‍വ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല, ബാംഗ്ലൂര്‍ സര്‍വ്വകലാശാല, മണിപ്പൂര്‍ സര്‍വ്വകലാശാല തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്‌ദ്ധരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.