Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 09:47 pm IST
inKottayam

കാഞ്ഞിരപ്പള്ളി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി മുന്നേറുമ്പോള്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ കരുത്ത് പകരാന്‍ അഞ്ഞൂറോളം പേര്‍ ബിജെപിയിലേയ്‌ക്ക്. ഇന്ന് വൈകിട്ട് നാലിന് കൊടുങ്ങൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജി വച്ച് എത്തിയവര്‍ ബി. ജെ. പിയില്‍ അംഗമായി പ്രവര്‍ത്തിച്ചു തുടങ്ങും. ദേശീയ തലത്തില്‍ ബിജെപിയുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയുടെയും വികസന കാഴ്‌ച്ചപ്പാടില്‍ അകൃഷ്ടരായാണ് ബിജെപിയിലേയ്‌ക്ക് പുതിയതായി അംഗങ്ങളെത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎം ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ കൊക്കയാറ്റില്‍ ബിജെപിയിലെത്തിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ് ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട പാര്‍ലമെന്‍്‌റ് മണ്ഡലത്തില്‍ ബിജെപിയ്‌ക്ക് മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കാന്‍ കഴിയുന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും അംഗങ്ങള്‍ ഓരോരുത്തരായി കൊഴിഞ്ഞ് ബിജെപിയിലെത്തുന്നത്. നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ബിജെപിയിലെത്തുന്നത്. സിറ്റിങ് എം. പി. സ്ഥാനാര്‍ത്ഥി ആന്‍േ്‌റാ ആന്‍്‌റണിയുടെ മുതലാളിത്ത നിലപാടും, ജനാധിപത്യവിരുദ്ധ സമീപനവും കക്ഷിരാഷ്‌ട്രീയവും യുഡിഎഫിന്‍െ്‌റ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുമ്പോള്‍ സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാതെ സ്വതന്ത്രനെ നിര്‍ത്തി മത്സര രംഗത്തുള്ള എല്‍. ഡി. എഫും ഏറെ പ്രതിസന്ധികള്‍ നേരിടുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ വിവിധ ബൂത്തുകള്‍ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്. മിക്ക ഇടങ്ങളിലും ബി ജെപിയ്‌ക്ക് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്‍്‌റ് സ്ഥാനാര്‍ത്ഥി എം. ടി. രമേശ്, ബിജെപി ദേശീയ സെക്രട്ടറി പി. കെ. കൃഷ്ണദാസ്, നിയോജക മണ്ഡലം പ്രസിഡന്‍്‌റ് കെ. ജി. കണ്ണന്‍, ജനറല്‍ സെക്രട്ടറി ടി. ബി. ബിനു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, വൈസ് പ്രസിഡന്‍്‌റ് രാജേഷ് കര്‍ത്ത എന്നിവര്‍ പ്രസംഗിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.