Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിഭാഗീയത രൂക്ഷം: ഐഗ്രൂപ്പ് നേതാക്കളുമായി ആന്റോ ആന്റണി രഹസ്യ കൂടിക്കാഴ്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 09:44 pm IST
in Kottayam

എരുമേലി: കോണ്‍ഗ്രസ്സിലെ ഐ, എ ഗ്രൂപ്പുകളുടെ കിട മത്സരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന ഐ ഗ്രൂപ്പിന്റെ നിലപാടില്‍ എ ഗ്രൂപ്പ് നേതാക്കളെ കയ്യൊഴിഞ്ഞ് ആന്റോ ആന്റണി ഐ ഗ്രൂപ്പ് ഐഎന്‍ടിയുസി നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തി.

കഴിഞ്ഞ ദിവസം ഐഎന്‍ടിയുസി യോഗത്തില്‍ ആന്റോ ആന്റണിക്കെതിരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ എ ഗ്രൂപ്പിലെ നേതാക്കള്‍ രംഗത്തെത്തുകയും ആന്റോ ആന്റണിയുമായി ചര്‍ച്ച നടത്താനോ ഐ ഗ്രൂപ്പിനെ കൂടെ നിര്‍ത്താനോ പറ്റില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ആന്റോ ആന്റണി ഇന്നലെ രാത്രിയില്‍ കാഞ്ഞിരപ്പള്ളിയില്‍ ഐ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ചര്‍ച്ചയില്‍ ഡിസിസി പ്രതിസന്ധികള്‍ പങ്കെടുത്തുവെന്നും കോണ്‍ഗ്രസ്സില്‍ ഐ ഗ്രൂപ്പിന് മാന്യമായ അംഗീകാരം നല്‍കണമെന്ന ആവശ്യം ആന്റോ ആന്റണി അംഗീകരിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു.

ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് വിരുദ്ധരാണെന്ന് മുദ്രകുത്തി കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കാനുള്ള ചിലരുടെ തന്ത്രങ്ങളാണ് എരുമേലിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അത് ഒരു കാരണവശാലും സമ്മതിക്കുകയില്ലെന്നും ഒരു വിഭാഗം പറയുന്നു.

എന്നാല്‍ ഐ ഗ്രൂപ്പ് നേതാക്കളുമായി ആന്റോ ആന്റണി രഹസ്യ ചര്‍ച്ച നടത്തിയ സംഭവം എ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. പതിനായിരത്തിലധികം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെടുമെന്ന് പറഞ്ഞ നേതാക്കളുമായി നടത്തിയ ചര്‍ച്ച എ ഗ്രൂപ്പ് നേതാക്കളെ പാതിവഴിയില്‍ ഉപേക്ഷിച്ചതാണെന്നും അണികള്‍ തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

India

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

Kerala

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.