Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 05:55 pm IST
in Varadyam

1. വൃദ്ധന്‍

അകവും പുറവും പൊള്ളിക്കുന്ന വെയിലത്ത്‌ നടക്കുകയായിരുന്നു അയാള്‍.

അപ്പോള്‍ അയാള്‍ക്ക്‌ അപരിചിതനായ ഒരു വൃദ്ധന്‍ എതിരെ വരുന്നുണ്ടായിരുന്നു. “എന്നാ വെയിലാ. ആ ടവ്വലെടുത്ത്‌ തലയില്‍ കെട്ടിയിട്ട്‌ പോയികൂടെ….”

ഇത്‌ കേട്ട്‌ അയാളുട കണ്ണ്‌ നിറഞ്ഞു. സ്വന്തം അച്ഛന്‍ പോലും പറയാത്തത്‌.

അയാള്‍ കൃതജ്ഞതാ പൂര്‍വം വൃദ്ധനെ നോക്കുമ്പോള്‍ ആ മനുഷ്യന്‍ മുഖത്തൊരു ചിരി വരുത്തി നടന്ന്‌ പോയിരുന്നു.

അന്നേരം അയാള്‍ മനസ്സില്‍ കുറിച്ചു. നാട്ടിന്‍പുറത്തെ നന്മകള്‍ക്ക്‌ മരണമില്ലെന്ന്‌…

2. ഷര്‍ട്ട്‌

അയാള്‍ രണ്ട്‌ ഷര്‍ട്ടുകള്‍ വാങ്ങി. ഷര്‍ട്ടുകള്‍ വാങ്ങുമ്പോഴേ തീരുമാനിച്ചിരുന്നതാണ്‌. ഒന്ന്‌ തനിക്കും. ഒന്നു മകനുമെന്ന്‌.

ഈ ഒരു ആഹ്ലാദവുമായാണല്ലോ അയാളന്ന്‌ വീടണഞ്ഞതും.

കയ്യിലിരുന്ന കവര്‍ കണ്ട്‌ ഭാര്യ ചോദിച്ചു.

“ഇതെന്താ…..”

“രണ്ട്‌ ഷര്‍ട്ട്‌ വാങ്ങി. ഒന്നെനിക്കും. ഒന്ന്‌ മകനും.”

“അവനെന്തിനാണിപ്പോ ഷര്‍ട്ട്‌. ആവശ്യത്തിന്‌ ഷര്‍ട്ടൊക്കെ അവനില്ലേ. നിങ്ങള്‍ക്കല്ലേ ഷര്‍ട്ടൊന്നുമില്ലാത്തത്‌.”

ആലോചിച്ചപ്പോള്‍ അവള്‍ പറയുന്നത്‌ ശരിയാണെന്ന്‌ തോന്നി.

ജോലി കിട്ടിയിട്ടുപോലും അവനിതുവരെ ഇന്നാ അച്ഛനൊരു ഷര്‍ട്ടെന്ന്‌ പറഞ്ഞൊരു പൊതി നീട്ടിയിട്ടില്ലല്ലോ. അവനെപ്പോഴും അവനില്‍ മാത്രമായിരുന്നു ശ്രദ്ധ.

അല്ലെങ്കിലും അവനില്‍നിന്നിതുവരെ അയാളങ്ങനെയൊന്നും ആഗ്രഹിച്ചിട്ടുമില്ലല്ലോ.

എന്നാലും തനിക്കവനെപ്പോലെ കരുതാനൊക്കുമോ? മകനെന്നും മകളെന്നും പറയുവാന്‍ അവനൊരുത്തനല്ലേയുള്ളൂ.

“അച്ഛാ…..”

മകനാണ്‌.

“ഇന്നലെ രാത്രി കൊണ്ടുവന്ന ഷര്‍ട്ടിലൊരെണ്ണം ഞാനെടുത്തോട്ടേ.”

താനൊന്നും മിണ്ടാതെ നില്‍ക്കുമ്പോള്‍ ഭാര്യ പറയുന്നുണ്ടായിരുന്നു.

“നിനക്കെന്തിനാണിപ്പോ ഷര്‍ട്ട്‌. ആവശ്യത്തിന്‌ ഷര്‍ട്ടൊക്കെ നിനക്കില്ലേ?”

ഷര്‍ട്ട്‌ ദേഷ്യത്താല്‍ കിടക്കയിലേക്കെറിഞ്ഞ്‌ മകന്‍ മുറിവിട്ട്‌ പോകവേ അയാളോര്‍ത്തത്‌.

തന്റെ മകനൊരു ഷര്‍ട്ട്‌ വാങ്ങി കൊടുക്കുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം….

പിന്നെ എന്തിനെന്നറിയാതെ അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.

സമദ്‌ പനയപ്പിള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.