Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിച്ചിട്ടും സിംബാബ്‌വെ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 10:01 pm IST
inSports

സില്‍ഹട്ട്‌: ട്വന്റി 20 ലോകകപ്പിന്റെ അവസാന യോഗ്യതാ മത്സരത്തില്‍ സിംബാബ്‌വേ സൂപ്പര്‍ ടെന്നില്‍ പ്രവേശിക്കാതെ പുറത്തായി. ഇന്നലെ നടന്ന ഗ്രൂപ്പ്‌ ബിയിലെ ആദ്യ മത്സരത്തില്‍ യുഎഇയെ അഞ്ച്‌ വിക്കറ്റ്‌ പരാജയപ്പെടുത്തി സൂപ്പര്‍ ടെന്‍ പ്രവേശന സാധ്യത നിലനിര്‍ത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ നെതര്‍ലാന്റ്സ്‌ അയര്‍ലന്റിനെതിരെ അത്ഭുതവിജയം നേടിയതോടെയാണ്‌ സിംബാബ്‌വെക്ക്‌ പുറത്തേക്കുള്ള വഴിതുറന്നത്‌. ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെയാണ്‌ യുഎഇയുടെ മടക്കവും.

ആദ്യം ബാറ്റ്‌ ചെയ്ത യുഎഇ ഉയര്‍ത്തിയ 117 റണ്‍സ്‌ വിജയലക്ഷ്യം 13.4 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ സിംബാബ്‌വേ മറികടന്നു. 21 പന്തില്‍ പുറത്താകാതെ 53 റണ്‍സെടുത്ത ചിഗുംബുരയാണ്‌ സിംബാബ്‌വേയുടെ വിജയശില്‍പി. ആറ്‌ ഫോറുകളും മൂന്ന്‌ കൂറ്റന്‍ സിക്സറുകളും ചിഗുംബുരയുടെ ഇന്നിംഗ്സിന്‌ കരുത്തു പകര്‍ന്നു. 14 പന്തില്‍ 22 റണ്‍സെടുത്ത ടിമിസെന്‍ മറൂമ ചിഗുംബുരയ്‌ക്ക്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ ആറാംവിക്കറ്റില്‍ 53 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തി. സിബാന്‍ഡ 16ഉം ബ്രണ്ടന്‍ ടെയ്‌ലര്‍ 15ഉം റണ്‍സെടുത്തു. യുഎഇക്കുവേണ്ടി മഞ്ജുള ഗുരുഗെ 18 റണ്‍സ്‌ വഴങ്ങി രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി. ചിഗുംബുരയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

നേരത്തേ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ യുഎഇയ്‌ക്ക്‌ എട്ടു റണ്‍സ്‌ ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഖുറാം ഖാനും സ്വപ്നില്‍ പാട്ടീലും ചേര്‍ന്ന്‌ നേടിയ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ ടീമിനെ കരകയറ്റിയത്‌. 30 റണ്‍സെടുത്ത സ്വപ്നില്‍ പാട്ടീലാണ്‌ യുഎഇ നിരയിലെ ടോപ്‌ സ്കോറര്‍. ഖുറാം ഖാന്‍ 25 റണ്‍സെടുത്തു. വാലറ്റത്ത്‌ 15 പന്തുകളില്‍ നിന്ന്‌ രണ്ടു സിക്സറുകളും ഒരു ഫോറുമായി 21 റണ്‍സെടുത്ത കമ്രാന്‍ ഷസാദ്‌ നടത്തിയ മിന്നല്‍ പ്രകടനമാണ്‌ സ്കോര്‍ നൂറുകടത്തിയത്‌. സിംബാബ്‌വേക്ക്‌ വേണ്ടി സീന്‍ വില്ല്യംസ്‌ നാമൂന്നു വിക്കറ്റ്‌ വീഴത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.