Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ബിജെപി മാവേലിക്കരയില്‍ നിര്‍ണായക ശക്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:13 pm IST
inKottayam

ചങ്ങനാശേരി: നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ബിജെപി മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ നിര്‍ണായക ശക്തിയാകും. കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര തൊഴില്‍ സഹമന്ത്രിയായിരുന്നിട്ടും ഈ മണ്ഡലത്തില്‍ കാര്യമായ ഒരു വികസനവുമെത്തിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രത്തില്‍ ഒട്ടനവധി തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടായിട്ടും യുവാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നുള്ള ആക്ഷേപമുയരുന്നുണ്ട്. മാത്രമല്ല ടീം സോളാര്‍ കേസിലെ പ്രതിയായ ശാലുമേനോനുമായുള്ള ഇടപാടുകളെ സംബന്ധിച്ചും മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. അതിനെ സംബന്ധിച്ച് കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായഭിന്നതയും നിലനില്‍ക്കുന്നുണ്ട്.

ചങ്ങനാശേരിയെ സംബന്ധിച്ച് പട്ടിക ജാതി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ പോലും ഇടതു വലതു മുന്നണികള്‍ക്കെതിരായി. പട്ടികജാതി, പിന്നോക്ക വിഭാഗങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിച്ചത്. ഇതിനുദാഹരണമാണ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. ചെങ്ങറ സുരേന്ദ്രനാണ് എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐയുടെ സീറ്റായതിനാല്‍ സിപിഎം കാര്യമായ ഒരു പ്രചാരണത്തിനും ഇതുവരെ ഇറങ്ങിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി സമരങ്ങള്‍ നടത്തി പരാജയപ്പെട്ടതിനാല്‍ അണികള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതടു- വലതു മുന്നണികളുടെ കണ്‍വന്‍ഷനുകള്‍ ചങ്ങനാശേരിയില്‍ നാമമാത്രമായിരുന്നു. ഇത് ഇരുമുന്നണികള്‍ക്കും തലവേദനയായി. മാത്രമല്ല, എന്‍എസ്എസ് സമദൂരം പാലിച്ചതും മുന്നണികളെ ബാധിക്കും. സമീപ മണ്ഡലമായ പത്തനംതിട്ടയിലെ ആറന്മുള വിമാനത്താവളം പദ്ധതിയില്‍ യുഡിഎഫും എല്‍ഡിഎഫും കൈ ക്കൊണ്ട നിലപാടുകളും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ചിട്ടയോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ദേശീയ രാഷ്‌ട്രീയത്തില്‍ നരേന്ദ്രമോദിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ബിജെപിക്ക് അനുകൂലമാകും.

പ്രചാരണം

രണ്ടാം ഘട്ടത്തില്‍

ചങ്ങനാശേരി: ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.സുധീറിന്റെ തെരഞ്ഞെടുപ്പു പ്രചാരണം രണ്ടാം ഘട്ടത്തില്‍. നിശാ ശില്പശാലകളും ബൂത്തുകണ്‍വന്‍ഷനുകളും പൂര്‍ത്തിയായി. പഞ്ചായത്ത് തലങ്ങളില്‍ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കുടുംബസംഗമങ്ങള്‍ നടന്നുവരുന്നു. നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 25ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പു പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ്, എം.ബി.രാജഗോപാല്‍, പി.സുരേന്ദ്രനാഥ്, എം.പി. രവി, പി.പി. ധീരസിംഹന്‍, കെ.ആര്‍. പ്രദീപ്, എന്‍.ടി.ഷാജി, എം.എന്‍.വിശ്വനാഥന്‍, എം.കെ.ഭാസ്‌കരന്‍, ഷൈലമ്മ രാജപ്പന്‍, അശ്വതി കുട്ടപ്പന്‍, മനീഷ് മൂലയില്‍, പ്രദീപ് പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.