Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്നാഹം: വിന്‍ഡീസിന്‌ രണ്ടാം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2014, 10:06 pm IST
inSports

മിര്‍പൂര്‍: ട്വന്റി 20 സന്നാഹ പോരാട്ടത്തില്‍ വിന്‍ഡീസിന്‌ രണ്ടാം വിജയം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ ഏഴ്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയ വിന്‍ഡീസ്‌ ഇന്നലെ ശ്രീലങ്കയെയും കീഴടക്കിയാണ്‌ ലോകകപ്പിന്‌ മുന്നോടിയായുള്ള സന്നാഹമത്സരം പൂര്‍ത്തിയാക്കിയത്‌. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത വിന്‍ഡീസ്‌ 20 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക്‌ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ദിവസം ശ്രീലങ്ക ഇന്ത്യയെ അഞ്ച്‌ റണ്‍സിന്‌ പരാജയപ്പെടുത്തിയിരുന്നു.

നേരത്തെ ടോസ്‌ നേടിയ ശ്രീലങ്ക വിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍ാ‍മാരായ സ്മിത്തും (45 പന്തില്‍ 60) ഗെയിലും ചേര്‍ന്ന്‌ 47 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 12 റണ്‍സെടുത്ത ഗെയിലിനെ ഹെറാത്ത്‌ തീസര പെരേരയുടെ കൈകളിലെത്തിച്ച്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചു. തുടര്‍ന്നെത്തിയ ഫ്ലച്ചര്‍ നാല്‌ റണ്‍സെടുത്ത്‌ ഹെറാത്തിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീട്‌ സ്മിത്തും ബ്രാവോയും (43) ചേര്‍ന്ന്‌ സ്കോര്‍ 100 കടത്തി. സ്കോര്‍ 104-ല്‍ എത്തിയപ്പോള്‍ 8 ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 60 റണ്‍സെടുത്ത സ്മിത്തിനെ പ്രസന്ന വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. സിമണ്‍സ്‌ 10 റണ്‍സെടുത്ത്‌ പുറത്തായി. പിന്നീട്‌ 14 പന്തില്‍ നിന്ന്‌ 30 റണ്‍സെകുത്ത സമിയാണ്‌ വിന്‍ഡീസ്‌ സ്കോര്‍ 172-ല്‍ എത്തിച്ചത്‌.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ നിരയില്‍ 43 റണ്‍സെടുത്ത ദില്‍ഷനാണ്‌ ടോപ്‌ സ്കോറര്‍. കുമാര്‍ സംഗക്കാര 24 ഉം ആഞ്ചലോ മാത്യൂസ്‌ 18ഉം റണ്‍സെടുത്തു. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ സുനില്‍ നരേയ്നും മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഡ്വെയ്ന്‍ ബ്രാവോയുമാണ്‌ ശ്രീലങ്കന്‍ ബാറ്റിംഗ്‌ നിരയെ കശക്കിയെറിഞ്ഞത്‌.

മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും മികച്ച വിജയം സ്വന്തമാക്കി.

മൂന്ന്‌ റണ്‍സിനാണ്‌ കംഗാരുക്കള്‍ ന്യൂസിലാന്റിനെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 200 റണ്‍സ്‌ അടിച്ചുകൂട്ടി. എന്നാല്‍ അതേ നാണയത്തില്‍ ന്യൂസിലാന്റ്‌ തിരിച്ചടിച്ചെങ്കിലും 197 റണസെടുക്കാനെ അവര്‍ക്ക്‌ കഴിഞ്ഞുള്ളൂ. 7 റണ്‍സെടുക്കുന്നതിനെ അവസാന രണ്ട്‌ ഓവറുകളില്‍ നാല്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ്‌ കിവികള്‍ക്ക്‌ തിരിച്ചടിയായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.