Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂമിയുടെ പോക്കുവരവ് തടസപ്പെടുത്തി റവന്യൂ വകുപ്പില്‍ അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2014, 09:34 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: വില്ലേജ് ആഫീസുകളില്‍ ഭൂമിയുടെ പോക്കുവരവ് തടസ്സപ്പെടുത്തുന്നുവെന്ന പരാതിയുമായി ഭൂഉടമകള്‍ രംഗത്ത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വില്ലേജ് ആഫീസുകളിലാണ് തീറാധാര ഭൂമി പോക്കുവരവ് ചെയ്യുന്നത് തടസ്സപ്പെടുത്തി കൊണ്ടുള്ള ഉദ്യോഗസ്ഥ നടപടിക്കെതിരെ പ്രതിഷേധമുയരുന്നത്.

രജിസ്ട്രാര്‍ ആഫീസുകളില്‍ ഭൂമിയുടെ രജ്‌സ്‌ട്രേഷന്‍ നടത്തിയതിനു ശേഷവും 1963 ലെ ഭൂപരിഷ്‌ക്കരണ നിയമത്തിന്‍െ്‌റ പേരില്‍ വില്ലേജ് ആഫീസുകളില്‍ പോക്കുവരവ് നിഷേധിക്കുന്നതായാണ് പരാതി. നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഭൂഉടമകളുടെ നേതൃത്വത്തില്‍ സ്‌മോള്‍ സ്‌കെയില്‍ ലാന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സിലിന്‍െ്‌റ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആഫീസ് പടിക്കല്‍ 26 ന് രാവിലെ 11 ന് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് മുണ്ടക്കയം വില്ലേജ് ആഫീസ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ചെയ്ത ഭൂമിയുടെ പോക്കുവരവ് ചെയ്യാനെത്തുമ്പോള്‍ മിക്ക ഉദ്യോഗസ്ഥരും കൈക്കൂലി ചോദിക്കുന്നതായി ആരോപണമുണ്ട്. അരനൂറ്റാണ്ട് മുന്‍പുള്ള ഭൂപരിഷ്‌ക്കരണ നിയമത്തിന്‍െ്‌റ പേരു പറഞ്ഞ് ഭൂഉടമകളില്‍ നിന്നും പണം തട്ടാനുള്ള ചില ഉദ്യോഗസ്ഥ ലോബികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. മുണ്ടക്കയം വില്ലേജ് ആഫീസില്‍ 120 കേസുകളാണ് പോക്കുവരവ് നടത്താതെ മുടങ്ങി കിടക്കുന്നത്.

ചില ആഫീസുകളില്‍ പണം നല്‍കി പോക്കുവരവ് നടത്തി വരുന്നതിനാല്‍ നിയമത്തിന്‍െ്‌റ മറവിലുള്ള അഴിമതി അന്വേഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പോക്കുവരവ് തടസപ്പെടുന്നതോടെ ഭൂമി സബന്ധമായ ക്രയവിക്രയങ്ങളോ ലോണ്‍ സംബന്ധമായ ആവശ്യത്തിനോ കൈവശമുള്ള ഭൂമി പ്രയേജനപ്പെടുന്നില്ല. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം. കോം നെജീബ് കൂട്ടിക്കല്‍, കണ്‍വീനര്‍ ജലാലുദ്ദീന്‍, ജോര്‍ജ് മാത്യു, സനല്‍കുമാര്‍, ഹാജി കെ. എസ്. ഹാരീസ്, ഷക്കീര്‍, അഡ്വ. പിപ്ഫി ആന്‍്‌റണി, ടോം ഐസക്, ബിനോയ് ജേക്കബ്, ജിനീഷ് ഇക്ബാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

India

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

Kerala

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.