Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടോ ഡ്രൈവറെ കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: പൊലിസ് ചോദ്യം ചെയ്യല്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 10:06 pm IST
in Kottayam

കോട്ടയം: കൈപ്പുഴയില്‍ ഓട്ടോ ഡ്രൈവറെ കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൈപ്പുഴ ,നീണ്ടൂര്‍ സ്വദേശികളെ പൊലിസ് ചോദ്യം ചെയ്യുന്നു. ലഹരി ഉപയോഗിക്കുന്നവരാണ് പൊലിസ് ചോദ്യം ചെയ്യാന്‍ പിടികൂടിയവരില്‍ ഭൂരിഭാഗവും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ആറുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.

അതിരമ്പുഴ വടക്കേതുരുത്തേല്‍ ഷാന്‍ (30) ആണ് ബൈക്കിലെത്തിയ സംഘത്തിന്റെ അക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാത്രി പത്തരയോടെ കൈപ്പുഴ പൂഴിക്കല്‍ നടയ്‌ക്കല്‍ ഭാഗത്തു വച്ചായിരുന്നു ആക്രമണം.സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെതെങ്കിലും ആറുപേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.നീണ്ടൂര്‍ രാജീവ് ഗന്ധി കോളനിയില്‍ നിന്നും പിടികൂടിയ മൂന്നുപേരെ കേന്ദ്രീകരിച്ചും കൈപ്പുഴയില്‍ നിന്നും പിടികൂടിയരെ കേന്ദ്രികരിച്ചുമാണ് അന്വേഷണം നടക്കുന്നത്.പകലും ആര്‍ദ്ധരാത്രിയിലും വിടുകളിലെത്തിയാണ് പൊലിസ് യുവാക്കളെ പിടികൂടിയത്.കൈപ്പുഴയില്‍ നിന്നും പിടികൂടിയവരെ ഉറങ്ങിക്കിടക്കുമ്പോള്‍ വിട്ടില്‍ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

നീണ്ടൂര്‍ സ്വദേശികളെ തിങ്കളാഴ്ച വൈകുന്നരത്തോടെ പിടികൂടിയിരുന്നു.മദ്യവും കഞ്ചാവും ഉപയോഗിച്ച് ബൈക്കില്‍ കറങ്ങി നടക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് സ്റ്റേഷനിലുള്ളത്.സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലിസ് വിശദമായി ചോദ്യം ചെയ്്തുവരികയാണ്.എന്നാല്‍ സംഭവത്തില്‍ 50ഓളെ പേരെ പൊലിസ് ചോദ്യം ചെയ്തു കഴിഞ്ഞു.അടുത്ത ദിവസം തന്നെ അറസ്റ്റുണ്ടാകും.

ഞാറാഴ്ച നീണ്ടൂര്‍ പുരത്തോട് അനുബന്ധിച്ച നീണ്ടൂരിലെത്തിയ ഷാന്റെ ഓട്ടോ നീണ്ടൂര്‍ പ്രാവട്ടത്ത് വച്ച് ബൈക്കില്‍ സഞ്ചരിച്ചരെ തട്ടുകയും തുടര്‍ന്ന് വാക്കേറ്റവും ഉണ്ടായി.പിന്നീട് യാത്രക്കാരനുമായി വിട്ടിലേയ്‌ക്ക് പോരുന്ന വഴി കൈപ്പുഴ പുഴയ്‌ക്കല്‍ നട ഭാഗത്ത് എത്തിയപ്പോള്‍ പുറകെ ബൈക്കിലെത്തിയ സംഘം ഷാനെ പിടികൂടി തലയ്‌ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഷാന്റെ തലച്ചോര്‍ വെളയില്‍ വന്നു.ഒച്ചയും ബഹളവും കേട്ട് പ്രദേശവാസികള്‍ എഴുന്നേറ്റപ്പോള്‍ പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.ഈ സമയം സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ ഫോണിലേയ്‌ക്ക് സുഹൃത്ത് ഫോണ്‍ ചെയ്്തപ്പോള്‍ കൈപ്പുഴയില്‍ ഒരാളെ തീര്‍ത്തെന്ന് പറയുന്നത് അയല്‍വാസികള്‍ കേട്ടതായി പറയപ്പെട്ടു.തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഷാനെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

India

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

Kerala

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.