Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഫ്ഗാനിസ്ഥാന്‌ ആദ്യ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2014, 08:42 pm IST
inSports

ചിറ്റഗോംഗ്‌: ട്വന്റി 20 ലോകകപ്പിലെ യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‌ വിജയം. ഗ്രൂപ്പ്‌ എയില്‍ നടന്ന പോരാട്ടത്തില്‍ ഹോങ്കോംഗിനെ ഏഴ്‌ വിക്കറ്റിനാണ്‌ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയത്‌. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനോട്‌ അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയിരുന്നു. അതേ സമയം ഹോങ്കോംഗ്‌ കളിച്ച രണ്ട്‌ മത്സരങ്ങളും പരാജയപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത ഹോങ്കോംഗ്‌ 20 ഓവറില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 154 റണ്‍സെടുത്താണ്‌ വിജയം സ്വന്തമാക്കിയത്‌.

ഹോങ്കോംഗിന്‌ വേണ്ടി 38 റണ്‍സെടുത്ത മാര്‍ക്ക്‌ ചാപ്മാനാണ്‌ ടോപ്‌ സ്കോറര്‍. വഖാസ്‌ ബര്‍കത്ത്‌ 32ഉം ജാമി അട്കിന്‍സണ്‍ 31ഉം റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 68 റണ്‍സെടുത്ത മുഹമ്മദ്‌ ഷഹ്സാദിന്റെയും 51 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഷഫീഖുള്ളയുടെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ്‌ വിജയം സ്വന്തമാക്കിയത്‌. മുഹമ്മദ്‌ ഷഹ്സാദാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടിയ ഹോങ്കോംഗ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ സ്കോര്‍ബോര്‍ഡ്‌ തുറക്കും മുന്നേ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ഷപൂര്‍ സദ്രാന്‍ ഓപ്പണര്‍ ഇര്‍ഫാന്‍ അഹമ്മദിനെ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ വഖാസ്‌ ബര്‍കത്തും ജാമി അട്കിന്‍സണും ചേര്‍ന്ന്‌ 42 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ നിന്ന്‌ 31 റണ്‍സെടുത്ത അട്കിന്‍സണ്‍ പുറത്തായശേഷം ക്രീസിലെത്തിയ മാര്‍ക്ക്‌ ചാപ്മാനുമായി ചേര്‍ന്ന്‌ ബര്‍കത്ത്‌ സ്കോര്‍ മൂന്നക്കം കടത്തി. എന്നാല്‍ 32 റണ്‍സെടുത്ത ബര്‍ഖത്തിനെ മുഹമ്മന്‌ നബി പുറത്താക്കിയശേഷം ഹോങ്കോംഗ്‌ വന്‍ തകര്‍ച്ചയെ നേരിട്ടു. പിന്നീടെത്തിയവരില്‍ ഒരാള്‍ക്കും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ ഹോങ്കോംഗ്‌ സ്കോര്‍ 153-ല്‍ ഒതുങ്ങി. അഫ്ഗാന്‌ വേണ്ടി മുഹമ്മദ്‌ നബി, ഹംസ ഹോതക്‌, ഷപൂര്‍ ഷദ്രാന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനും മികച്ച തുടക്കം ലഭിച്ചില്ല. സ്കോര്‍ 14-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 7 റണ്‍സെടുത്ത നജീബ്‌ ടറാകായിയാണ്‌ പുറത്തായത്‌. രണ്ടാം വിക്കറ്റില്‍ മുഹമ്മദ്‌ ഷഹ്സാദും അസ്ഗര്‍ സ്റ്റാനിക്സായിയും ചേര്‍ന്ന്‌ സ്കോര്‍ 69-ല്‍ എത്തിച്ചു. എന്നാല്‍ 13 റണ്‍സെടുത്ത അസ്ഗറെ അയിസാസ്‌ ഖാന്‍ മടക്കി. തുടര്‍ന്നെത്തിയ ഷഫീഖുള്ള മുഹമ്മദ്‌ ഷഹ്സാദിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 100 കടത്തി.
എന്നാല്‍ സ്കോര്‍ 116-ല്‍ എത്തിയപ്പോള്‍ അഫ്ഗാന്‌ മൂന്നാം വിക്കറ്റും നഷ്ടമായി. 53 പന്തില്‍ നിന്ന്‌ 6 ഫോറും മൂന്നു സിക്സറുമടക്കം 68 റണ്‍സെടുത്ത മുഹമ്മദ്‌ ഷഹ്സാദിനെ ഹസീബ്‌ അംജദാണ്‌ മടക്കിയത്‌. തുടര്‍ന്ന്‌ ഷഫിഖുള്ളയും (24 പന്തില്‍ അഞ്ച്‌ ഫോറും മൂന്ന്‌ സിക്സറുമടക്കം പുറത്താകാതെ 51 റണ്‍സ്‌)ആറ്‌ റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ്‌ നബിയും ചേര്‍ന്ന്‌ രണ്ട്‌ ഓവറുകള്‍ ബാക്കിനില്‍ക്കേ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. 20ന്‌ നേപ്പാളുമായാണ്‌ അഫ്ഗാന്റെ അവസാന പോരാട്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധി, നിങ്ങള്‍ ഇനി എന്നാണ് ‘വളരുക’?: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.