Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആതിഥേയര്‍ക്ക്‌ വിജയാരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 09:11 pm IST
inSports

മിര്‍പൂര്‍: ട്വന്റി20 ലോകകപ്പ്‌ ക്രിക്കറ്റില്‍ ആതിഥേയരായ ബംഗ്ലാദേശിന്‌ വിജയത്തുടക്കം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ്‌ എ മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെ ബംഗ്ലാ കടുവകള്‍ ഒമ്പതു വിക്കറ്റിന്‌ തച്ചുതകര്‍ത്തു. ആദ്യ ബാറ്റ്‌ ചെയ്ത അഫ്ഗാന്‍ 17.1 ഓവറില്‍ 72ന്‌ പുറത്തായി. ബംഗ്ലാദേശ്‌ 12 ഓവറില്‍ ഒരു വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി 78 റണ്‍സെടുത്ത്‌ ജയം ഉറപ്പിച്ചു.

ഇതോടെ ഏഷ്യാ കാപ്പിലേറ്റ തോല്‍വിക്ക്‌ കണക്കുതീര്‍ക്കാനും ബംഗ്ലാദേശിനായി. രണ്ടു പോയിന്റും അവരുടെ അക്കൗണ്ടിലെത്തി.

സ്പിന്നര്‍മാരുടെ പ്രകടനമാണ്‌ ബംഗ്ലാദേശിന്‌ ഉശിരന്‍ ജയം സമ്മാനിച്ചത്‌. മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തിയ ഷാക്കിബ്‌ അല്‍ ഹസനും രണ്ടിരകളെ കണ്ടെത്തിയ അബ്ദുള്‍ റസാക്കും പട നയിച്ചപ്പോള്‍ അഫ്ഗാന്‍ തകര്‍ന്നടിഞ്ഞു. 4 ഓവറില്‍ എട്ടു റണ്‍സ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റു പിഴുത മുഹമ്മുദള്ളയും മികച്ച നിന്നു.
ബംഗ്ലാ സ്ലോ ബൗളര്‍മാരുടെ പന്തുകളില്‍ റണ്‍സ്‌ കണ്ടെത്താന്‍ അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാര്‍ ഏറെ പണിപ്പെട്ടു. ഗുല്‍ബാദിന്‍ നയ്ബ്‌ (21), കരീം സാദിഖ്‌ (10), ഷഫിഫുള്ള (16) എന്നിവര്‍ മാത്രമേ അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കണ്ടുള്ളു.

ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ്‌ ഒരിക്കല്‍പ്പോലും പതറിയില്ല. തമീം ഇക്ബാലും (21) അനമുള്‍ ഹക്ക്‌ (44 നോട്ടൗട്ട്‌) ചേര്‍ന്ന്‌ അവര്‍ക്കു മികച്ച തുടക്കം നല്‍കി. സ്കോര്‍ 45 നില്‍ക്കെ തമീം മടങ്ങിയെങ്കിലും ഷാക്കിബ്‌ അല്‍ ഹസനും (10) ഹക്കും ചേര്‍ന്ന്‌ ദൗത്യം പൂര്‍ത്തിയാക്കി. സമിയുള്ള ഷെന്‍വാരിയെ സിക്സര്‍ പറത്തിയാണ്‌ ഹക്ക്‌ ടീമിന്റെ വിജയ റണ്‍സ്‌ കുറിച്ചത്‌. ഷാക്കിബ്‌ കളിയിലെ കേമന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.