Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിസ്റ്റ്യാനോ റയലിനെ കാത്തു; കോസ്റ്റ അത്ലറ്റിക്കോയേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 09:09 pm IST
inSports

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ കിരീടം കൈപ്പിടിയില്‍ ഒതുക്കാന്‍ വമ്പന്‍മാര്‍ പൊരിഞ്ഞപോരില്‍. മലാഗയെ എതിരില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ റയല്‍ മാഡ്രിഡ്‌ ആറുപോയിന്റ്‌ ലീഡെടുത്ത നാളില്‍ അതേ സ്കോറിന്‌ എസ്പാന്യോളിനെ അതീജിവിച്ച അത്ലറ്റിക്കോ മാഡ്രിഡ്‌ ഒരിഞ്ചുവിട്ടുകൊടുക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. ജയത്തോടെ റയലിന്റെ മുന്‍തൂക്കം മൂന്നു പോയിന്റായി കുറയ്‌ക്കാനും അത്ലറ്റിക്കോയ്‌ക്ക്‌ സാധിച്ചു. റയലിനുവേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാ നോ റൊണാള്‍ഡോ മലാഗയുടെ വലകുലുക്കി; അത്ലറ്റിക്കോയ്‌ക്കാ യി എസ്പാന്യോളിന്റെ വല ചലിപ്പിച്ചതും ഒരു വന്‍ സ്രാവ്‌ തന്നെ, ഡീഗോ കോസ്റ്റ. ടേബിളിന്റെ തലപ്പത്തുള്ള റയലിന്‌ 70ഉം രണ്ടാമന്‍മാരായ അത്ലറ്റിക്കോയ്‌ക്ക്‌ 67 പോയിന്റും വീതമുണ്ട്‌.

മലാഗയ്‌ക്കുമേല്‍ റയലിനു തന്നെയായിരുന്നു ആധിപത്യം. കഴിഞ്ഞ സീസണില്‍ ഇതേ എതിരാളിയുടെ തട്ടകത്തിലേറ്റ തോല്‍വി റയലിന്‌ ഓര്‍മ്മയുണ്ടായിരുന്നു. അതുകൊണ്ട്‌ കാര്‍ലോ അന്‍സലോട്ടിയുടെ കുട്ടികള്‍ കരുതലോടെ കളിക്കാനും മറന്നില്ല. 23-ാ‍ം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍. ഗാരെത്‌ ബെയ്‌ലിന്റെ ലോഫ്റ്റ്‌ പാസ്‌ കാലില്‍ കൊരുത്ത ക്രിസ്റ്റ്യാ നോ ബോക്സികത്ത്‌ കയറി നിലംപറ്റിയുള്ള ഷോട്ടിലൂടെ ലക്ഷ്യം കണ്ടു (1-0). തൊട്ടുപിന്നാലെ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ സിഅര്‍7 തലവെച്ചെങ്കിലും പുറത്തേക്കുപോയി. രണ്ടാം പകുതിയില്‍ ലീഡ്‌ വര്‍ധിപ്പിക്കാന്‍ റയല്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. അവസാന നിമിഷങ്ങളില്‍ മലാഗ സമനിലയ്‌ക്കായി പൊരുതി. പക്ഷേ, റയല്‍ പ്രതിരോധം ഉറച്ചുനിന്നു. എസ്പാന്യോളിനെതിരെ 55-ാ‍ം മിനിറ്റിലാണ്‌ കോസ്റ്റ അത്ലറ്റിക്കോയുടെ ഗോള്‍ കുറിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.