Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 10:02 pm IST
inKottayam

കോട്ടയം: കോട്ടയം മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് വിസില്‍ മുഴങ്ങിയപ്പോള്‍ ആദ്യമത്സരത്തില്‍ തിരുവനന്തപുരം കെ. എസ്. ഇ. ബി. ടീം ജേതാക്കളായി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് മലപ്പുറം ബോസ്‌കോ ടീമിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ടീം വിജയകൊടി പാറിച്ചത്.

കേരള ഫുട്‌ബോള്‍ അസോസിയേഷനും രാംകോ സൂപര്‍ഗ്രേഡും ചേര്‍ന്നാണ് രാംകോ കേരള പ്രീമിയര്‍ ലീഗ് എന്ന പേരില്‍ പ്രഥമ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇനി ഏഴ് നാള്‍ കോട്ടയം ഫുട്‌ബോള്‍ ലഹരിയിലാണ്. പ്രശസ്ത ഫുട്‌ബോള്‍ താരം ഐ. എം. വിജയന്‍ ഉള്‍പ്പെടെ നിരവധി ദേശീയ സംസ്ഥാന കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കും. നിരവധി കായിക മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുനിസിപ്പല്‍ മൈതാനത്ത് ആദ്യ മത്സരത്തില്‍ പന്തുരണ്ടപ്പോള്‍ കോട്ടയത്തെ കായിക പ്രേമികള്‍ ആവേശത്തോടെയാണ് പ്രീമിയര്‍ ലീഗിനെ വരവേറ്റത്. ആദ്യദിനത്തില്‍ ഫെഌഡ്‌ലൈറ്റുകളുടെ വെളിച്ചത്തില്‍ നടന്ന രണ്ടാമത് മത്സരത്തിലും നിരവധിയാളുകള്‍ കാണികളായി എത്തിയിരുന്നു. ഇന്നലെ കൃത്യം 4.45 ന് തന്നെ നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് തിരുവനന്തപുരം കെ. എസ്. ഇ. ബി. ടീം മലപ്പുറം ബോസ്‌കോയെ പരാജയപ്പെടുത്തി. കളിയുടെ തുടക്കത്തില്‍ തന്നെ കെ. എസ്. ഇ. ബിയുടെ ഷഹാസ് സലീല്‍ ഒരു മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി എതിര്‍ ടീമിനെ അമ്പരിപ്പിച്ചു. പിന്നീട് 5.45 ന് മത്സരത്തിന്‍െ്‌റ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ ജോബി ജസ്റ്റിന്‍ മൂന്നാമത് ഗോളും ടീമിന് സമ്മാനിച്ചു. ഇടവേളയ്‌ക്ക് ശേഷം തുടര്‍ന്ന മത്സരത്തില്‍ മൂന്ന് ഗോളുകള്‍ നേടിയാണ് ടീം വിജയപതാക പാറിച്ചത്.

ലിഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എ യിലെ ആറ് ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. ഗ്രൂപ്പ് ബി. മത്സരങ്ങള്‍ ഏപ്രിലില്‍ കോഴിക്കോട് നടത്തും. മത്സരത്തില്‍ ഏറ്റവും നല്ല ന്യസ് ഫോട്ടോഗ്രഫിയ്‌ക്ക് സമ്മാനങ്ങളും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിന് ഈഗിള്‍സ് എഫ് സി കേരളയും, എ. ജി. എസ്. തിരുവനന്തപുരവും , 6.45 ന് പ്രശസ്തതാരം ഐ. എം. വിജയന്‍െ്‌റ നേതൃത്വത്തിലുള്ള കേരള പോലീസ് ടീമും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ടീമും തമ്മില്‍ ഏറ്റുമുട്ടും. 23 ന് കോട്ടയത്ത് മത്സരം സമാപിക്കും.

പ്രഥമ പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭ ചെയര്‍മാന്‍ എം. പി. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട് അതോറിട്ടി ചെയര്‍മാന്‍ ജിജി തോമസ്, കെ. എഫ്. എ. പ്രസിഡന്‍്‌റ് കെ. എം. ഐ. മേത്തര്‍, ഡോ. കിഷോര്‍, രാംകോ ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.