Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുളത്തൂര്‍മൂഴി ഹിന്ദുമത കണ്‍വന്‍ഷന്‍ 28 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 10:03 pm IST
in Kottayam

കോട്ടയം: 58-ാമത് കുളത്തൂര്‍മൂഴി ദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ 28മുതല്‍ ഏപ്രില്‍ 3 വരെ കുളത്തൂര്‍മൂഴി ദേവീനഗറില്‍ നടക്കും. 28ന് രാവിലെ 10.30ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.രാധാമണിയമ്മ പതാക ഉയര്‍ത്തും. വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനം ചിന്മയമിഷന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി മഹരാജ് ഉദ്ഘാടനം ചെയ്യും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി പഠന കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.വി.എന്‍.രാജശേഖരന്‍ പിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ.ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.എന്‍.ജയരാജ് എംഎല്‍എ, അഡ്വ.കെ.ജയവര്‍മ്മ, കെ.പി.ഗോപിദാസ്, എസ്.കെ.ശ്രീനാഥ് എന്നിവര്‍ പ്രസംഗിക്കും. 29ന് വൈകിട്ട് 6ന് സത്സംഗം, 7.30ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് പ്രഭാഷണം നടത്തും.

കണ്‍വന്‍ഷന്‍ ഉപരക്ഷാധികാരി സി.എന്‍.ദാമോദരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. 30ന് വൈകിട്ട് 6.30ന് വനിതാസമ്മേളനം, സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്യും. ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക എം.ജി.മഞ്ജുള അദ്ധ്യക്ഷ വഹിക്കും. എസ്എന്‍ഡിപി വനിതാവിഭാഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് വത്സമ്മ ടീച്ചര്‍, ഡോ.ആരതി ഗോപിനാഥ് എന്നിവര്‍ പ്രസംഗിക്കും. 31ന് വൈകിട്ട് 7.30ന് പ്രഭാഷണം ഡോ.എന്‍.ആര്‍.മധു നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്തംഗം അഡ്വ.പി.അജീഷ് അദ്ധ്യക്ഷത വഹിക്കും. ഏപ്രില്‍ 1ന് വൈകിട്ട് 7.30ന് ബിജു പുളിക്കലേടം പ്രഭാഷണം നടത്തും. കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്റ് മേതല ശ്രീധരനാചാരി അദ്ധ്യക്ഷത വഹിക്കും. ഏപ്രില്‍ 2ന് വൈകിട്ട് 7.30ന് ജന്മഭൂമി കൊല്ലം ബ്യൂറോ ചീഫ് എം.സതീശന്‍ പ്രഭാഷണം നടത്തും. എകെവിഎസ് ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.എന്‍.ഗോപിക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും.

സമാപന ദിവസമായ 3ന് രാവിലെ 10.30ന് മതപാഠശാല സമ്മേളനം നെടുകുന്നം ശ്രീവല്ലഭ ക്ഷേത്രം മുഖ്യകാര്യദര്‍ശി ഇടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രവീണ്‍ ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. 11.30ന് കുട്ടികളുടെ കലാമത്സരങ്ങള്‍, വൈകിട്ട് 5.15ന് പടയണിപ്പാട്ട്, 6.30ന് സമാപനസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ രക്ഷാധികാരി സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിക്കും. ആര്‍.വി.ജയകുമാര്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹകാര്യവാഹ് എന്‍.ജി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് സൗഭാഗ്യ 2014 സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും സമ്മാനദാനവും വേദിയില്‍ നടക്കും. തുടര്‍ന്ന് 9ന് തിരുവാതിര നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

പുതിയ വാര്‍ത്തകള്‍

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.