Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കടുത്ത നടപടി: ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 09:59 pm IST
inErnakulam

കൊച്ചി: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള പോലീസ്‌ ലൈസന്‍സ്‌ നേടിയശേഷം വ്യവസ്ഥകള്‍ ലംഘിച്ച്‌ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍, മാരകരോഗം ബാധിച്ചവര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക്‌ അസൗകര്യമുണ്ടാകാതെ ശ്രദ്ധിക്കണം.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ലൈസന്‍സ്‌ വാങ്ങിയ ആളും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്ന ആളും പരിപാടിയുടെ സംഘാടകരും ഉച്ചഭാഷിണി വാഹനത്തിലാണ്‌ പിടിപ്പിച്ചിരിക്കുന്നതെങ്കില്‍ അതിന്റെ ്ര‍െഡെവറും ശിക്ഷാര്‍ഹരാണ്‌. നോയിസ്‌ പൊല്യൂഷന്‍ (റഗുലേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍) റൂള്‍സ,്‌ കേരള പോലീസ്‌ ആക്ട്‌, ഇന്‍ഡ്യന്‍ ശിക്ഷാനിയമം 268, 290, 291 എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ നടപടിയെടുക്കുക. വ്യവസ്ഥകള്‍ ലംഘിക്കുന്ന മൈക്ക്‌ ഓപറേറ്റര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ക്ക്‌ തുടര്‍ന്ന്‌ ജില്ലയില്‍ മറ്റൊരിടത്തും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ്‌ അനുവദിക്കുകയില്ലെന്നും ജില്ല കളക്ടര്‍ അറിയിച്ചു.

അടച്ചുകെട്ടിയ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ്‌ മുറികള്‍, കമ്മ്യൂണിറ്റിഹാള്‍, സദ്യാലയങ്ങള്‍ എന്നിവയൊഴികെ മറ്റൊരിടത്തും രാത്രി പത്തിന്‌ ശേഷവും രാവിലെ ആറിന്‌ മുന്‍പും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്‌. ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക്‍ഓഫീസുകള്‍, വന്യജീവിസങ്കേതം എന്നിവയുടെ നൂറ്‌ മീറ്റര്‍ചുറ്റളവില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലും കവലകളിലും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്‌. ഒരു വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ബോക്സുകള്‍ പാടില്ല.

പൊതുനിരത്തുകളില്‍ ഗതാഗതത്തിന്‌ അസൗകര്യം ഉണ്ടാക്കുന്ന രീതിയിലും പൊതുജനത്തിന്‌ അരോചകമാകുന്നവിധവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്‌. ബോക്സ്‌ ആകൃതിയിലുളള ഉച്ചഭാഷിണി മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. ഒരു ബോക്സില്‍ രണ്ടില്‍ കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കരുത്‌. പൊതുപരിപാടികള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാത്രം കേള്‍ക്കത്തക്കവിധം ക്രമീകരിക്കേണ്ടതാണ്‌. ഉച്ചഭാഷിണികള്‍ ആംപ്ലിഫയറില്‍ നിന്നും മുന്നൂറ്‌ മീറ്ററിനപ്പുറം ഘടിപ്പിക്കുവാന്‍ പാടില്ല.

ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ തോത്‌ വ്യവസായികമേഖലയില്‍ പകല്‍ 75 ഡെസിബല്‍, രാത്രി 70 ഡെസിബല്‍, വാണിജ്യമേഖലയില്‍ പകല്‍ 65 ഡെസിബല്‍, രാത്രി 55 ഡെസിബല്‍; ആവാസമേഖലയില്‍ പകല്‍ 55 ഡെസിബല്‍, രാത്രി 45 ഡെസിബല്‍ എന്നിവയില്‍ കൂടരുത്‌. ഉച്ചഭാഷിണിയുടെ ഉപയോഗം ക്രമസമാധാനപ്രശ്നങ്ങള്‍ക്ക്‌ ഇടവരുത്തുമെന്ന്‌ സബ്‌ ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‌ ബോധ്യമായാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെടും. ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന്‌ നല്‍കിയ ലൈസന്‍സ്‌ റദ്ദാക്കുകയും ഉച്ചഭാഷിണി, വാഹനം എന്നിവ കണ്ടുകെട്ടി നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.