Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ്‌: ടോട്ടനം, നാപ്പോളി തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 08:45 pm IST
inSports

ലണ്ടന്‍: യൂറോപ്പ ലീഗ്‌ ഫുട്ബോളിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോട്ടനം, നാപ്പോളി, സെവിയ തുടങ്ങിയ പ്രമുഖര്‍ പരാജയപ്പെട്ടപ്പോള്‍ വലന്‍സിയ, റയല്‍ ബെറ്റിസ്‌, എഫ്സി പോര്‍ട്ടോ തുടങ്ങിയവര്‍ വിജയം സ്വന്തമാക്കി.

സ്വന്തം തട്ടകത്തില്‍ ടോട്ടനം ബെനിഫിക്കയോടാണ്‌ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്‌. ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു ബെനഫിക്ക പ്രീമിയര്‍ ലീഗ്‌ ടീമിനെ തകര്‍ത്തുവിട്ടത്‌. പന്ത്‌ കൂടുതല്‍ സമയം കൈവശംവച്ചെങ്കിലും ഷൂട്ടിംഗിലെ പിഴവാണ്‌ ടോട്ടനത്തിന്‌ തിരിച്ചടിയായത്‌. തുടക്കത്തില്‍ ഇരുടീമുകളും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യം ലക്ഷ്യം കണ്ടത്‌ ബെനഫിക്കയാണ്‌. 29-ാ‍ം മിനിറ്റില്‍ റൂബന്‍ അമോറിം നല്‍കിയ പാസ്‌ സ്വീകരിച്ച്‌ റോഡ്രിഗോ ഇടംകാലുകൊണ്ട്‌ പായിച്ച ഷോട്ടാണ്‌ ടോട്ടനം വലയില്‍ പതിച്ചത്‌. പിന്നീട്‌ ആദ്യപകുതിയില്‍ ലീഡ്‌ ഉയര്‍ത്താന്‍ ബെനഫിക്കക്കോ സമനില ഗോള്‍ നേടാന്‍ ടോട്ടനത്തിനോ കഴിഞ്ഞില്ല. മത്സരത്തിന്റെ 58-ാ‍ം മിനിറ്റിലാണ്‌ മത്സരത്തിലെ രണ്ടാം ഗോള്‍ പിറന്നത്‌. ബെനഫിക്കയുടെ റൂബന്‍ അമോറിം നല്‍കിയ ക്രോസ്‌ നല്ലൊരു ഹെഡ്ഡറിലൂടെ ലൂയിസാവോയാണ്‌ ടോട്ടനം വലയിലെത്തിച്ചത്‌. പിന്നീട്‌ 64-ാ‍ം മിനിറ്റില്‍ ടോട്ടനം ഫ്രീകിക്കിലൂടെ ഒരു ഗോള്‍ മടക്കി. ക്രിസ്റ്റ്യന്‍ എറിക്സണ്‍ എടുത്ത ഫ്രീകിക്ക്‌ ബെനഫിക്ക പ്രതിരോധമതിലിന്‌ മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിക്കുകയായിരുന്നു. 83-ാ‍ം മിനിറ്റില്‍ ലൂയിസാവോയിലൂടെ ബെനഫിക്ക മൂന്നാമതും ടോട്ടനം വലകുലുക്കിയതോടെ അവരുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. തകര്‍പ്പന്‍ വിജയത്തോടെ ബെനഫിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്‌. മറിച്ച്‌ സംഭവിക്കണമെങ്കില്‍ ടോട്ടനത്തിന്‌ 20ന്‌ നടക്കുന്ന രണ്ടാം പാദപോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കെങ്കിലും വിജയിക്കണം.

സ്പാനിഷ്‌ ക്ലബുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ റയല്‍ ബെറ്റിസ്‌ എവേ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ സെവിയയെ തകര്‍ത്ത്‌ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. 15-ാ‍ം മിനിറ്റില്‍ ബാപ്റ്റിസ്റ്റോയും 77-ാ‍ം മിനിറ്റില്‍ സെവില്ല ലോപ്പസുമാണ്‌ ബെറ്റിസിന്റെ ഗോളുകള്‍ നേടിയത്‌. രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ബെറ്റിസിനെ പരാജയപ്പെടുത്തിയാലേ സെവിയക്ക്‌ അവസാന എട്ടില്‍ ഇടംപിടിക്കാന്‍ കഴിയൂ.

മറ്റൊരു മത്സരത്തില്‍ ലിയോണ്‍ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ വിക്ടോറിയ പ്ലസനെ കീഴടക്കിയപ്പോള്‍ ഇറ്റാലിയന്‍ ക്ലബുകള്‍ തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ജുവന്റസും ഫിയോറന്റീനയും തമ്മില്‍ നടന്ന മത്സരമാണ്‌ 1-1ന്‌ സമനിലയില്‍ പിരിഞ്ഞത്‌. ജുവന്റസിന്‌ വേണ്ടി വിദാലും ഫിയോറന്റീനക്ക്‌ വേണ്ടി ഗോമസും ഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ എഫ്സി പോര്‍ട്ടോയാണ്‌ സീരി എ ടീമായ നാപ്പോളിയെ 1-0ന്‌ പരാജയപ്പെടുത്തിയത്‌. സ്വന്തം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ജാക്സണ്‍ മാര്‍ട്ടിനസാണ്‌ പോര്‍ട്ടോയുടെ വിജയഗോള്‍ നേടിയത്‌.

മറ്റ്‌ മത്സരങ്ങളില്‍ വലന്‍സിയ 3-0ന്‌ ലുഡോഗൊരറ്റ്സ്‌ റാസ്ഗാര്‍ഡിനെയും അല്‍കമാര്‍ 1-0ന്‌ അന്‍ഷി മകാചകാലയെയും പരാജയപ്പെടുത്തിയപ്പോള്‍ ബാസല്‍-റെഡ്‌ ബുള്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.