Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നൂറ്റമ്പതോളം സിപിഎം, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2014, 09:59 pm IST
inKasargod

പൊയിനാച്ചി: സിപിഎമ്മിണ്റ്റെ ശക്തികേന്ദ്രങ്ങളായ മയിലാട്ടി, പള്ളത്തിങ്കാല്‍, ബേഡകം, കുണ്ടംകുഴി, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ നിന്ന്‌ നൂറ്റി അമ്പതോളം കോണ്‍ഗ്രസ്‌, സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പൊയിനാച്ചിയില്‍ നടന്ന നാട്ടുകൂട്ടത്തില്‍ കെ.സുരേന്ദ്രന്‍ ഇവര്‍ക്ക്‌ അംഗത്വ വിതരണം നടത്തി. ഭീഷണി കൊണ്ട്‌ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ പിടിച്ച്‌ നിര്‍ത്താമെന്ന വ്യാമോഹം ഇനി സിപിഎമ്മിന്‌ വേണ്ടെന്ന്‌ നാട്ടുകൂട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇതിന്‌ തെളിവാണ്‌ പലസ്ഥലത്തും പാര്‍ട്ടിയില്‍ നിന്നും അണികള്‍ ബിജെപിയിലേക്ക്‌ വരുന്നത്‌. സോണിയയെ പ്രധാനമന്ത്രിയായി കാണാന്‍ കഴിയാത്തതാണ്‌ സീതാറാംയെച്ചൂരിയുടെ വിഷമമെന്ന്‌ കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇച്ഛാശക്തിയില്ലാത്ത ഒരു എംപിയാണ്‌ നമുക്കുള്ളത്‌. അഴിമതിയും ഭീകരവാദവും കൊണ്ട്‌ നാട്‌ നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ൧൫ വര്‍ഷത്തെ ഭരണം കൊണ്ട്‌ ഭാരതത്തിലെ പ്രധാന സംസ്ഥാനമായി ഗുജറാത്തിനെ മാറ്റാന്‍ ബിജെപിക്ക്‌ സാധിച്ചു. ഇന്ന്‌ ൧൮ ലക്ഷം യുവാക്കളാണ്‌ കേരളത്തില്‍ നിന്നും ഗുജറാത്തില്‍ ജോലി ചെയ്യുന്നത്‌. മതമേധാവികള്‍ മോദിയെ അംഗീകരിക്കുമ്പോള്‍ കപട മതേതര പാര്‍ട്ടികളാണ്‌ മോദിയെ എതിര്‍ക്കുന്നത്‌. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോള്‍ നേതൃത്വം കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതുകണ്ട്‌ മടുത്തിട്ടാണ്‌ കോണ്‍ഗ്രസ്‌ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്‌ വന്നത്‌. വരും നാളുകളില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലായിരിക്കും തണ്റ്റെ പര്യടനമെന്നും ഏപ്രില്‍ ൧൦ കഴിഞ്ഞാല്‍ കേരള രാഷ്‌ട്രീയത്തില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ നഞ്ചില്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പ്രമീള.സി.നായ്‌ക്‌, അഡ്വ.കെ.ശ്രീകാന്ത്‌, സുരേഷ്കുമാര്‍ഷെട്ടി, അനിത നായ്‌ക്‌, ബാബുരാജ്‌, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്‌ എന്നിവര്‍ സംസാരിച്ചു. കെ.കുഞ്ഞിരാമന്‍ പുല്ലൂറ്‍ സ്വാഗതം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.